പ്രമോഷൻ സമയത്ത് താലി മാറ്റാൻ പറഞ്ഞു, പവിത്രമായ ഒന്നല്ലേ.. അതിന് ഒരു ദിവസമുണ്ട്, ആ സാരി അമ്മയുടേത്; കീർത്തി

ഇക്കഴിഞ്ഞ ഡിസംബർ 12ന് ഗോവയിൽ‌ വളരെ ആഢംബര പൂർവമാണ് കീർത്തി സുരേഷിന്റെയും വരൻ ആന്റണി തട്ടിലിന്റെയും വിവാഹം നടന്നത്. വളരെ ഇന്റിമേറ്റായി നടന്ന ചടങ്ങായിരുന്നതുകൊണ്ട് തന്നെ മീഡിയയ്ക്ക് പോലും പ്രവേശനമുണ്ടായിരുന്നില്ല. കീർത്തി പുറത്ത് വിട്ടപ്പോഴാണ് വിവാഹ ചിത്രങ്ങൾ ആരാധകർ കണ്ടത്. വിവാഹശേഷം […]

സൈബർ കുറ്റവാളികളുടെ ‘പ്രധാന താവളം’ വാട്സ്ആപ്പ്; റിപ്പോർട്ട് പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം

ഓൺലൈൻ തട്ടിപ്പു നടത്തുന്നവർ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോം വാട്സ്ആപ്പ് ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ടെലഗ്രാം, ഇൻസ്റ്റഗ്രാം എന്നിവ വഴിയും വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ട്. 2024ലെ ആദ്യ മൂന്ന് മാസം വാട്സ്ആപ്പ് വഴി തട്ടിപ്പ് നേരിട്ടതുമായി ബന്ധപ്പെട്ട് […]

പ്രണയം തോന്നിയത് പ്ലസ്ടുവിന് പഠിക്കുമ്പോൾ, ആന്റണി ഇഷ്ടം പറഞ്ഞുതന്ന മോതിരം വിവാഹംവരെ ഊരിയിട്ടില്ല’

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക കീര്‍ത്തി സുരേഷിന്റെയും ദീര്‍ഘകാല സുഹൃത്ത് ആന്റണിയുടെയും വിവാഹം ഈയടുത്താണ് നടന്നത്. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. ഗോവയില്‍ വെച്ചുനടന്ന സ്വകാര്യ പരിപാടിയില്‍ സിനിമാതാരങ്ങളും പങ്കെടുത്തിരുന്നു. താൻ ആന്റണിയെ ആദ്യമായി കണ്ടതെപ്പോഴാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കീർത്തി. ഗലാട്ടാ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് കീർത്തി […]

വിവാദങ്ങൾക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി

നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമാ തോമസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് മടക്കം. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പരിപാടിയിൽ […]

നടക്കാന്‍ ബുദ്ധിമുട്ട്, മരവിപ്പ്… അവഗണിക്കല്ലേ വിറ്റാമിന്‍ ബി 12-ന്റെ കുറവ് നിസാരമല്ല

നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പലതരത്തിലുള്ള വിറ്റാമിനുകളുടെ ആവശ്യമുണ്ട്. അതില്‍ ഏറ്റവും പ്രഘധാനപ്പെട്ട ഒന്നാണ് വിറ്റാമിന്‍ ബി 12. ഈ വിറ്റാമിന്‍ കുറയുന്നത് നിങ്ങളുടെ മാനസികാവസ്ഥ, ഊര്‍ജ്ജം, ദൈനംദിന പ്രവര്‍ത്തനങ്ങളോടുളള താല്‍പര്യം എന്നിവയെ ബാധിച്ചേക്കും. അതുപോലെ ഞരമ്പുകളുടെയും രക്തകോശങ്ങളുടെയും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന […]

ഗിന്നസ് ആര്‍ക്കും, എന്തിനും ലഭിക്കുമോ? ആരാണ് ഇതിനു പിന്നിലെ സൂത്രധാരന്‍, അറിയാം ഗിന്നസ് ചരിത്രം

നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയും 12000 പേരും ചേര്‍ന്ന് ഗിന്നസ് റെക്കോര്‍ഡ് നേടിയ ഭരതനാട്യ പരിപാടിയെപ്പറ്റിയുള്ള വിവാദമാണ് നിലവില്‍ നടക്കുന്നത്. ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചതിനെക്കുറിച്ചും, സംഘാടന വീഴ്ചയെക്കുറിച്ചും, കുട്ടികളില്‍ നിന്ന് അമിതമായി പണം വാങ്ങിയതിനെക്കുറിച്ചുമെല്ലാം നിരവധി ആരോപണങ്ങളാണ് നടക്കുന്നത്. തൃക്കാക്കര എംഎല്‍എ […]

പുതുവർഷ രാവിൽ റെക്കോർഡ് മദ്യ വില്പനയുമായി കർണാടക; അര ദിവസം കൊണ്ട് വിറ്റഴിച്ചത് 380 കോടി രൂപയുടെ മദ്യം

പുതുവര്‍ഷ ആഘോഷ രാവില്‍ കർണാടകയില്‍ റെക്കോർഡ് മദ്യവില്‍പ്പന. അരദിവസം മാത്രം 308 കോടി രൂപയുടെ മദ്യമാണ് വിറ്റതെന്നാണ് വിവരം.2024-ന്‍റെ അവസാന ദിവസം ഉച്ചയ്ക്ക് 2 മണി വരെ 308 കോടിയുടെ മദ്യമാണ് കർണാടകയില്‍ വിറ്റത്. കഴിഞ്ഞ വർഷത്തെ കണക്കിനേക്കാള്‍ ഇരട്ടിയാണിത്. 2023 […]

error: Content is protected !!
Verified by MonsterInsights