Post Views: 39 കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജനസേവ കേന്ദ്രം റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തന സമയം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെയും 2.30 മുതല്‍ വൈകിട്ട് 4.30 വരെയും പുന:ക്രമീകരിച്ചു. Press Link Related posts: […]
Category: NEWS
ഗൂഗിൾ മാപ്പിൽ അപ്പടി ‘വ്യാജ’ന്മാർ, സൂക്ഷിച്ചില്ലെങ്കിൽ മുട്ടൻ പണി ഉറപ്പ്; നിയമനടപടിയുമായി ഗൂഗിൾ
Post Views: 45 തിരുവനന്തപുരം:നമ്മുടെയെല്ലാം ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഗൂഗിൾ മാപ്‌സ്. അറിയാത്ത സ്ഥലങ്ങളിലേക്കും മറ്റും പോകുമ്പോൾ നമ്മളെ വഴിതെറ്റിക്കാതെ അങ്ങോട്ടെത്തിക്കുന്നതിൽ മാപ്പിന്റെ പങ്ക് വളരെയധികം വലുതാണ്. മാത്രമല്ല, ഒരു സ്ഥലത്തുള്ള സ്ഥാപനങ്ങൾ, അവയേതായാലും ഗൂഗിൾ മാപ് നമുക്ക് പറഞ്ഞുതരും. അത് […]
നിങ്ങളുടെ മൊബൈൽ നമ്പർ ഇത്തരത്തിലുള്ളതാണെങ്കിൽ ഏപ്രിൽ ഒന്നു മുതൽ യുപിഐ ഇടപാടുകൾക്ക് ഉപയോഗിക്കാൻ കഴിയില്ല; ഗൂഗിൾ പേ ഫോൺ പേ അക്കൗണ്ടുകൾ അടിച്ചു പോകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Post Views: 40 ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി യുപിഐ സേവനം ഉപയോഗിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം തുടങ്ങി നിരവധി ആപ്പുകളിലൂടെ യുപിഐ സേവനം ലഭ്യവുമാണ്.എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ പുതിയ മാർഗനിർദേശങ്ങള്‍ പ്രകാരമാണ് യുപിഐ പ്രവർത്തിക്കുക എന്നതിനാല്‍ ചില മൊബൈല്‍ നമ്ബറുകാർക്ക് യുപിഐ […]
കള്ളൻ ആറുകോടിയുടെ കമ്മൽ വിഴുങ്ങി
Post Views: 37 കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഫ്ലോറിഡ പോലീസ് ഒടുവിൽ ആ കമ്മലുകൾ വീണ്ടെടുത്തു. അപ്പോഴേക്കും കാത്തിരിപ്പ് രണ്ടാഴ്ച പിന്നിട്ടിരുന്നു. പക്ഷേ, വിട്ടിട്ടുപോകുന്നതെങ്ങനെ, ആറുകോടി രൂപയിലധികം (7,69,500 ഡോളർ) വിലവരുന്ന കമ്മലുകളല്ലേ കള്ളൻ വിഴുങ്ങിയത്. ഫെബ്രുവരി 26-നായിരുന്നു സംഭവം. ടിഫാനി ആൻഡ് […]
പക്ഷിയിടിച്ചു; വിമാനം തിരിച്ചിറക്കി
Post Views: 38 പക്ഷിയിടിച്ചതിനെ തുടർന്ന് തിരുവനന്തപുരം – ബെംഗളൂരു വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഇൻഡിഗോയുടെ 6ഇ 6629 വിമാനത്തിലാണ് പക്ഷിയിടിച്ചത്. ഒന്നൊര മണിക്കൂറിലേറെ പരിശോധനയ്ക്കു വിധേയമാക്കിയതിനു പിന്നാലെ വിമാനം […]
ജനുവരിയില്‍ മാത്രം വാട്സ്ആപ്പ് നിരോധിച്ചത് 99 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍;ശ്രദ്ധിച്ചില്ലെങ്കില്‍ പൂട്ടുവീഴും
Post Views: 71 2025 ജനുവരി 1 മുതല്‍ 30 വരെയുള്ള കാലയളവില്‍ 99 ലക്ഷം ഇന്ത്യന്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് ഉപയോഗിച്ചുകൊണ്ടുള്ള പണം തട്ടല്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുക, വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യത നിലനിര്‍ത്തുക, എന്നിവയുടെ ഭാഗമായിട്ടായിരുന്നു […]









