SPORTS - Press Link https://presslink.in Bringing News Together, Linking the World Wed, 19 Mar 2025 13:05:35 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png SPORTS - Press Link https://presslink.in 32 32 കോഹ്‌ലിയുടെ അതൃപ്തി; BCCI യുടെ യു-ടേൺ; കുടുംബത്തെ കൂടെ കൂട്ടുന്നതിലെ നിയന്ത്രണങ്ങളിൽ ഇളവ് https://presslink.in/?p=21203&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2595%25e0%25b5%258b%25e0%25b4%25b9%25e0%25b5%258d%25e0%25b4%25b2%25e0%25b4%25bf%25e0%25b4%25af%25e0%25b5%2581%25e0%25b4%259f%25e0%25b5%2586-%25e0%25b4%2585%25e0%25b4%25a4%25e0%25b5%2583%25e0%25b4%25aa%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf-bcci-%25e0%25b4%25af%25e0%25b5%2581%25e0%25b4%259f https://presslink.in/?p=21203#respond Wed, 19 Mar 2025 13:01:00 +0000 https://presslink.in/?p=21203 ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് മേൽ ബിസിസിഐ പുതുതായി കൊണ്ടുവന്ന നിയമങ്ങൾക്കെതിരെ വിമർശനവുമായി സൂപ്പർ താരം വിരാട് കോഹ്‌ലി രംഗത്തെത്തിയതിന് പിന്നാലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ബിസിസിഐ തീരുമാനിച്ചതായി റിപ്പോർട്ട്. വിദേശ പരമ്പരകളില്‍ ഇപ്പോള്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ സമയം കുടുംബത്തെ കൂടെ നിര്‍ത്തണമെങ്കില്‍ […]

The post കോഹ്‌ലിയുടെ അതൃപ്തി; BCCI യുടെ യു-ടേൺ; കുടുംബത്തെ കൂടെ കൂട്ടുന്നതിലെ നിയന്ത്രണങ്ങളിൽ ഇളവ് first appeared on Press Link.

]]>
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് മേൽ ബിസിസിഐ പുതുതായി കൊണ്ടുവന്ന നിയമങ്ങൾക്കെതിരെ വിമർശനവുമായി സൂപ്പർ താരം വിരാട് കോഹ്‌ലി രംഗത്തെത്തിയതിന് പിന്നാലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ബിസിസിഐ തീരുമാനിച്ചതായി റിപ്പോർട്ട്. വിദേശ പരമ്പരകളില്‍ ഇപ്പോള്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ സമയം കുടുംബത്തെ കൂടെ നിര്‍ത്തണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങിയാല്‍ മതിയെന്ന നിര്‍ദേശമാണ് ബിസിസിഐ ഇപ്പോൾ മുന്നോട്ടുവെക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇ ന്ത്യൻ ടീമിന്റെ പര്യടനങ്ങളിൽ കുടുംബങ്ങളുടെ സാന്നിധ്യം ഉറപ്പാക്കണമെനന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. പ്രത്യേകിച്ച് കളിക്കാർക്ക് മാനസിക ബുദ്ധിമുട്ടുള്ള സമയങ്ങൾ നേരിടേണ്ടി വരുമ്പോൾ കൂടെ നിൽക്കാൻ പങ്കാളിയുണ്ടാകുന്നത് ഗുണം ചെയ്യുമെന്നും താരം പറഞ്ഞു.കോഹ്‌ലിയെ കൂടാതെ മറ്റ് ഇന്ത്യൻ താരങ്ങളും ബിസിസിഐയുടെ പുതിയ നിയമത്തിനെതിരെ തങ്ങളുടെ വിയോജിപ്പ് അറിയിച്ചിരുന്നു.

The post കോഹ്‌ലിയുടെ അതൃപ്തി; BCCI യുടെ യു-ടേൺ; കുടുംബത്തെ കൂടെ കൂട്ടുന്നതിലെ നിയന്ത്രണങ്ങളിൽ ഇളവ് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21203 0
ആരാധകനായി ഞാന്‍ കൂടെയുണ്ടാകും! അര്‍ജന്റീനയ്ക്കായി കളിക്കാന്‍ സാധിക്കാത്തതിലെ നിരാശ വ്യക്തമാക്കി മെസി https://presslink.in/?p=21194&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2586%25e0%25b4%25b0%25e0%25b4%25be%25e0%25b4%25a7%25e0%25b4%2595%25e0%25b4%25a8%25e0%25b4%25be%25e0%25b4%25af%25e0%25b4%25bf-%25e0%25b4%259e%25e0%25b4%25be%25e0%25b4%25a8%25e0%25b5%258d-%25e0%25b4%2595%25e0%25b5%2582%25e0%25b4%259f%25e0%25b5%2586%25e0%25b4%25af%25e0%25b5%2581%25e0%25b4%25a3%25e0%25b5%258d https://presslink.in/?p=21194#respond Tue, 18 Mar 2025 16:24:40 +0000 https://presslink.in/?p=21194 ബ്യൂണസ് അയേഴ്സ്: ഉറുഗ്വെ, ബ്രസീല്‍ എന്നിവര്‍ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചപ്പൊള്‍ ലിയോണല്‍ മെസിയുടെ പേര് ഉണ്ടായിരുന്നില്ല. പരിക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് വിട്ടുനില്‍ക്കേണ്ടി വന്നത്. മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുമ്പോഴാണ് മെസിക്ക് പരിക്കേല്‍ക്കുന്നത്. ആദ്യം […]

The post ആരാധകനായി ഞാന്‍ കൂടെയുണ്ടാകും! അര്‍ജന്റീനയ്ക്കായി കളിക്കാന്‍ സാധിക്കാത്തതിലെ നിരാശ വ്യക്തമാക്കി മെസി first appeared on Press Link.

]]>
ബ്യൂണസ് അയേഴ്സ്: ഉറുഗ്വെ, ബ്രസീല്‍ എന്നിവര്‍ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചപ്പൊള്‍ ലിയോണല്‍ മെസിയുടെ പേര് ഉണ്ടായിരുന്നില്ല. പരിക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് വിട്ടുനില്‍ക്കേണ്ടി വന്നത്. മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുമ്പോഴാണ് മെസിക്ക് പരിക്കേല്‍ക്കുന്നത്. ആദ്യം പ്രഖ്യാപിച്ച ടീമില്‍ മെസി ഉണ്ടായിരുന്നു. എന്നാല്‍ അന്തിമ ടീമിനെ സ്‌കലോണി പ്രഖ്യാപിച്ചപ്പോള്‍ മെസിക്ക് സ്ഥാനം നഷ്ടമായി. ഈ മാസം 22നാണ് എവേ ഗ്രൗണ്ടില്‍ ഉറുഗ്വെയ്ക്കെതിരായ മത്സരം. പിന്നീട് 26ന് സ്വന്തം ഗ്രൗണ്ടില്‍ ബ്രസീലിനേയും അര്‍ജന്റീന നേരിടും.

കളിക്കാന്‍ കഴിയാത്തതിലെ നിരാശ മെസി പങ്കുവെക്കുകയും ചെയ്തു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് മെസി തന്റെ നിരാശ കുറിച്ചിട്ടത്. മെസിയുടെ വാക്കുകള്‍… ‘അര്‍ജന്റീനയ്‌ക്കൊപ്പം കളിക്കാനുള്ള ആഗ്രഹമുണ്ടായിുന്നു. എന്നാല്‍ ഈ ചെറിയ പരിക്ക് കാരണം എനിക്ക് കുറച്ച് ദിവസത്തേക്ക് വിശ്രമമെടുക്കേണ്ട സാഹചര്യമാണ്. അതുകൊണ്ട് എനിക്ക് കളിക്കാന്‍ കഴിയില്ല. ഏതൊരു ആരാധകനെയും പോലെ ഞാന്‍ അര്‍ജന്റീന ടീമിന് പൂര്‍ണ പിന്തുണ നല്‍കും. അര്‍ജന്റീനയ്‌ക്കൊപ്പം ഒരുമിച്ച് മുന്നേറാം.” മെസി കുറിച്ചിട്ടു. ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 12 മത്സരങ്ങള്‍ കളിച്ച അര്‍ജന്റീന എട്ട് വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 25 പോയിന്റുമായി പോയിന്റ് ടേബിളില്‍ ഒന്നാമതാണ്.

The post ആരാധകനായി ഞാന്‍ കൂടെയുണ്ടാകും! അര്‍ജന്റീനയ്ക്കായി കളിക്കാന്‍ സാധിക്കാത്തതിലെ നിരാശ വ്യക്തമാക്കി മെസി first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21194 0
ചാമ്പ്യന്‍ ഇന്ത്യ; കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്തു ഒരു പതിറ്റാണ്ടിന് ശേഷം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ മുത്തം https://presslink.in/?p=21068&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%259a%25e0%25b4%25be%25e0%25b4%25ae%25e0%25b5%258d%25e0%25b4%25aa%25e0%25b5%258d%25e0%25b4%25af%25e0%25b4%25a8%25e0%25b5%258d-%25e0%25b4%2587%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a4%25e0%25b5%258d%25e0%25b4%25af-%25e0%25b4%2595%25e0%25b4%25bf%25e0%25b4%25b5%25e0%25b5%2580%25e0%25b4%25b8 https://presslink.in/?p=21068#respond Mon, 10 Mar 2025 07:57:27 +0000 https://presslink.in/?p=21068 ഇന്ത്യൻ ആരാധകരുടെ ഒരു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം. കിവീസിനെ നാല് വിക്കറ്റിന് തകർത്ത് രോഹിത് ശർമയും സംഘവും ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. ആറ് പന്ത് ശേഷിക്കേയാണ് ഇന്ത്യ വിജയം കൈപ്പിടിയിലാക്കിയത്. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും […]

The post ചാമ്പ്യന്‍ ഇന്ത്യ; കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്തു ഒരു പതിറ്റാണ്ടിന് ശേഷം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ മുത്തം first appeared on Press Link.

]]>
ഇന്ത്യൻ ആരാധകരുടെ ഒരു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം. കിവീസിനെ നാല് വിക്കറ്റിന് തകർത്ത് രോഹിത് ശർമയും സംഘവും ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. ആറ് പന്ത് ശേഷിക്കേയാണ് ഇന്ത്യ വിജയം കൈപ്പിടിയിലാക്കിയത്. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും 48 റൺസെടുത്ത ശ്രേയസ് അയ്യറും 34 റൺസുമായി പുറത്താവാതെ നിന്ന കെ.എൽ രാഹുലും ചേർന്നാണ് ഇന്ത്യക്ക് ഐതിഹാസിക ജയം സമ്മാനിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രണ്ട് ഐ.സി.സി ടൂർണണമെന്റുകളാണ് ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യൻ ഷെൽഫിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് നൽകിയത്. 105 റൺസ് സ്‌കോർബോർഡിൽ ചേർത്ത ശേഷമാണ് ഈ പാർട്ട്ണർഷിപ്പ് വേർപിരിഞ്ഞത്. ശുഭ്മാൻ ഗില്ലിനെ ഒരു തകർപ്പൻ കാച്ചിൽ ഗ്ലെൻ ഫിലിപ്‌സ് പറഞ്ഞയച്ചു. പിന്നെ തുടരെ മൂന്ന് വിക്കറ്റുകൾ. 20ാം ഓവറിൽ വിരാട് കോഹ്ലിയും 27ാം ഓവറിൽ രോഹിതും കൂടാരം കയറി. 83 പന്തിൽ മൂന്ന് സിക്‌സും ഏഴ് ഫോറും സഹിതം 76 റൺസായിരുന്നു രോഹിതിന്റെ സമ്പാദ്യം.

നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യറും അഞ്ചാമനായെത്തിയ അക്‌സർ പട്ടേലും ചേർന്ന് പിന്നീട് രക്ഷാ ദൗത്യം ഏറ്റെടുത്തു. 39ാം ഓവറിൽ 48 റൺസെടുത്ത ശ്രേയസ് അയ്യറും 42ാം ഓവറിൽ 29 റൺസുമായി അക്‌സറും മടങ്ങിയതോടെ ആരാധകരുടെ ചങ്കിടിപ്പേറി. എന്നാൽ അവസാന ഓവറുകളിൽ കരുതലോടെ കളിച്ച കെ.എൽ രാഹുൽ ഹർദികിനേയും ജഡേജയേയും കൂട്ടുപിടിച്ച് ഇന്ത്യക്ക് ആവേശജയവും കിരീടവും സമ്മാനിച്ചു. രാഹുൽ 34 റൺസുമായി പുറത്താവാതെ നിന്നു.

The post ചാമ്പ്യന്‍ ഇന്ത്യ; കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്തു ഒരു പതിറ്റാണ്ടിന് ശേഷം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ മുത്തം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21068 0
ലീഡും വിജയവും കൈവിട്ട് ബാഴ്സ; ലാ ലിഗയില്‍ ഗെറ്റാഫെയോട് നിരാശയുടെ സമനില https://presslink.in/?p=20228&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b2%25e0%25b5%2580%25e0%25b4%25a1%25e0%25b5%2581%25e0%25b4%2582-%25e0%25b4%25b5%25e0%25b4%25bf%25e0%25b4%259c%25e0%25b4%25af%25e0%25b4%25b5%25e0%25b5%2581%25e0%25b4%2582-%25e0%25b4%2595%25e0%25b5%2588%25e0%25b4%25b5%25e0%25b4%25bf%25e0%25b4%259f%25e0%25b5%258d%25e0%25b4%259f%25e0%25b5%258d-%25e0%25b4%25ac https://presslink.in/?p=20228#respond Wed, 22 Jan 2025 07:11:58 +0000 https://presslink.in/?p=20228 ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് വീണ്ടും നിരാശ. ഗെറ്റാഫെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ബാഴ്‌സ സമനില വഴങ്ങിയിരിക്കുകയാണ്. ഗെറ്റാഫെയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകളടിച്ച് പിരിഞ്ഞു. എതിരാളികളെ ഞെട്ടിച്ചാണ് ബാഴ്‌സ തുടങ്ങിയത്. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ തന്നെ ബാഴ്‌സ ലീഡെടുത്തു. ജുല്‍സ് […]

The post ലീഡും വിജയവും കൈവിട്ട് ബാഴ്സ; ലാ ലിഗയില്‍ ഗെറ്റാഫെയോട് നിരാശയുടെ സമനില first appeared on Press Link.

]]>
ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് വീണ്ടും നിരാശ. ഗെറ്റാഫെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ബാഴ്‌സ സമനില വഴങ്ങിയിരിക്കുകയാണ്. ഗെറ്റാഫെയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകളടിച്ച് പിരിഞ്ഞു.

എതിരാളികളെ ഞെട്ടിച്ചാണ് ബാഴ്‌സ തുടങ്ങിയത്. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ തന്നെ ബാഴ്‌സ ലീഡെടുത്തു. ജുല്‍സ് കുന്‍ഡെയാണ് ബാഴ്‌സയുടെ ഗോള്‍ നേടിയത്. 34-ാം മിനിറ്റില്‍ മൗറോ അരംബരിയിലൂടെ ഗെറ്റാഫെ തിരിച്ചടിച്ചു. രണ്ടാം പകുതിയിലും വിജയഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കും സാധിക്കാതിരുന്നതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു.

ലാ ലിഗയില്‍ കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ നിന്ന് ബാഴ്‌സയ്ക്ക് ഒരു വിജയം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 20 മത്സരങ്ങളില്‍ 12 വിജയവും 39 പോയിന്റുകളുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് ബാഴ്‌സ. 20 പോയിന്റുകളുള്ള ഗെറ്റാഫെ പട്ടികയില്‍ 16-ാമതാണ്.

The post ലീഡും വിജയവും കൈവിട്ട് ബാഴ്സ; ലാ ലിഗയില്‍ ഗെറ്റാഫെയോട് നിരാശയുടെ സമനില first appeared on Press Link.

]]>
https://presslink.in/?feed=rss2&p=20228 0
2025ലെ ആദ്യ ഗോളടിച്ച് മെസ്സി; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്റര്‍ മയാമിക്ക് വിജയം https://presslink.in/?p=20219&utm_source=rss&utm_medium=rss&utm_campaign=2025%25e0%25b4%25b2%25e0%25b5%2586-%25e0%25b4%2586%25e0%25b4%25a6%25e0%25b5%258d%25e0%25b4%25af-%25e0%25b4%2597%25e0%25b5%258b%25e0%25b4%25b3%25e0%25b4%259f%25e0%25b4%25bf%25e0%25b4%259a%25e0%25b5%258d%25e0%25b4%259a%25e0%25b5%258d-%25e0%25b4%25ae%25e0%25b5%2586%25e0%25b4%25b8%25e0%25b5%258d%25e0%25b4%25b8%25e0%25b4%25bf https://presslink.in/?p=20219#respond Wed, 22 Jan 2025 07:05:36 +0000 https://presslink.in/?p=20219 2025ലെ ആദ്യ ഗോള്‍ നേടി സൂപ്പര്‍ താരം ലയണല്‍ മെസ്സി. പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി ക്ലബ്ബ് അമേരിക്കയ്‌ക്കെതിരെയാണ് മെസ്സി ഗോളടിച്ചത്. സൗഹൃദ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ മയാമി വിജയം സ്വന്തമാക്കുകയും ചെയ്തു. നിശ്ചിത സമയത്ത് ഇരുടീമുകളും 2-2 […]

The post 2025ലെ ആദ്യ ഗോളടിച്ച് മെസ്സി; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്റര്‍ മയാമിക്ക് വിജയം first appeared on Press Link.

]]>
2025ലെ ആദ്യ ഗോള്‍ നേടി സൂപ്പര്‍ താരം ലയണല്‍ മെസ്സി. പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി ക്ലബ്ബ് അമേരിക്കയ്‌ക്കെതിരെയാണ് മെസ്സി ഗോളടിച്ചത്. സൗഹൃദ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ മയാമി വിജയം സ്വന്തമാക്കുകയും ചെയ്തു.

നിശ്ചിത സമയത്ത് ഇരുടീമുകളും 2-2 എന്ന സ്‌കോറില്‍ സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 31-ാം മിനിറ്റില്‍ ഹെന്റി മാര്‍ട്ടിനിലൂടെ ക്ലബ്ബ് അമേരിക്കയാണ് ആദ്യം ലീഡെടുത്തത്. ലീഡ് വഴങ്ങി മൂന്ന് മിനിറ്റിനുള്ളില്‍ മയാമിക്ക് വേണ്ടി മെസ്സിയുടെ മറുപടിഗോളെത്തി. 34-ാം മിനിറ്റില്‍ ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് മെസ്സി വല കുലുക്കിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ക്ലബ്ബ് അമേരിക്ക ലീഡ് വീണ്ടും തിരിച്ചുപിടിച്ചു. 52-ാം മിനിറ്റില്‍ ഇസ്രായേല്‍ റെയെസാണ് ക്ലബ്ബ് അമേരിക്കയുടെ രണ്ടാം ഗോള്‍ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ തോമസ് അവിലസിലൂടെ മയാമി സമനില പിടിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടില്‍ 3-2ന് മയാമി വിജയം സ്വന്തമാക്കി.

The post 2025ലെ ആദ്യ ഗോളടിച്ച് മെസ്സി; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്റര്‍ മയാമിക്ക് വിജയം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=20219 0
ചാമ്പ്യൻസ് ട്രോഫി: ‘എല്ലാവരെയും ഉള്‍പ്പെടുത്താനാവില്ല’, മലയാളി താരത്തെ തഴഞ്ഞതിനെക്കുറിച്ച് അജിത് അഗാര്‍ക്കര്‍ https://presslink.in/?p=20156&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%259a%25e0%25b4%25be%25e0%25b4%25ae%25e0%25b5%258d%25e0%25b4%25aa%25e0%25b5%258d%25e0%25b4%25af%25e0%25b5%25bb%25e0%25b4%25b8%25e0%25b5%258d-%25e0%25b4%259f%25e0%25b5%258d%25e0%25b4%25b0%25e0%25b5%258b%25e0%25b4%25ab%25e0%25b4%25bf-%25e0%25b4%258e%25e0%25b4%25b2%25e0%25b5%258d%25e0%25b4%25b2 https://presslink.in/?p=20156#respond Sun, 19 Jan 2025 02:58:58 +0000 https://presslink.in/?p=20156 മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളികളാകെ നിരാശയിലാണ്. അര്‍ഹതയുണ്ടായിട്ടും മലയാളി താരങ്ങളാരും ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേടിയില്ല എന്നതാണ് അതിന് കാരണം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ടീമിലുള്ള സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് സെലക്ടര്‍മാര്‍ പരിണിച്ചതേയില്ല. […]

The post ചാമ്പ്യൻസ് ട്രോഫി: ‘എല്ലാവരെയും ഉള്‍പ്പെടുത്താനാവില്ല’, മലയാളി താരത്തെ തഴഞ്ഞതിനെക്കുറിച്ച് അജിത് അഗാര്‍ക്കര്‍ first appeared on Press Link.

]]>
മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളികളാകെ നിരാശയിലാണ്. അര്‍ഹതയുണ്ടായിട്ടും മലയാളി താരങ്ങളാരും ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേടിയില്ല എന്നതാണ് അതിന് കാരണം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ടീമിലുള്ള സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് സെലക്ടര്‍മാര്‍ പരിണിച്ചതേയില്ല.

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി കളിക്കാതിരുന്നതാണ് സഞ്ജുവിന് തിരിച്ചടിയായതെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതിന് ഇതുവരെ ബിസിസിഐയുടെ ഭാഗത്തു നിന്ന് സ്ഥിരീകരണമില്ല. എന്നാല്‍ വിജയ് ഹസാരെയില്‍ മിന്നും പ്രകടനം നടത്തിയിട്ടും രണ്ട് മലയാളി താരങ്ങളെ ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് പരിഗണിച്ചതേയില്ലെന്നതാണ് രസകരം.

The post ചാമ്പ്യൻസ് ട്രോഫി: ‘എല്ലാവരെയും ഉള്‍പ്പെടുത്താനാവില്ല’, മലയാളി താരത്തെ തഴഞ്ഞതിനെക്കുറിച്ച് അജിത് അഗാര്‍ക്കര്‍ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=20156 0
ലയണൽ മെസി വരും, ടീം അര്‍ജന്‍റീന കേരളത്തിലേക്ക്; പ്രഥമ പരിഗണന കൊച്ചിക്ക്, സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ https://presslink.in/?p=19610&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b2%25e0%25b4%25af%25e0%25b4%25a3%25e0%25b5%25bd-%25e0%25b4%25ae%25e0%25b5%2586%25e0%25b4%25b8%25e0%25b4%25bf-%25e0%25b4%25b5%25e0%25b4%25b0%25e0%25b5%2581%25e0%25b4%2582-%25e0%25b4%259f%25e0%25b5%2580%25e0%25b4%2582-%25e0%25b4%2585%25e0%25b4%25b0%25e0%25b5%258d%25e0%25b4%259c%25e0%25b4%25a8 https://presslink.in/?p=19610#respond Fri, 22 Nov 2024 06:37:35 +0000 https://presslink.in/?p=19610 ഫുട്ബോൾ ആരാധകരുടെ ആകാംക്ഷകൾക്ക് വിരാമം. സൂപ്പർ താരം ലയണൽ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ. ലയണൽ മെസ്സി അടക്കമുളള ടീം അർജന്റീനയായിരിക്കും കേരളത്തിലെത്തുകയെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സ്പെയിനിൽ വെച്ച് അർജന്റീന ടീം […]

The post ലയണൽ മെസി വരും, ടീം അര്‍ജന്‍റീന കേരളത്തിലേക്ക്; പ്രഥമ പരിഗണന കൊച്ചിക്ക്, സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ first appeared on Press Link.

]]>
ഫുട്ബോൾ ആരാധകരുടെ ആകാംക്ഷകൾക്ക് വിരാമം. സൂപ്പർ താരം ലയണൽ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ. ലയണൽ മെസ്സി അടക്കമുളള ടീം അർജന്റീനയായിരിക്കും കേരളത്തിലെത്തുകയെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സ്പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി. അടുത്ത വർഷം കേരളത്തിൽവെച്ച് മത്സരം നടക്കും. ലയണൽ മെസി പങ്കെടുക്കും.

മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നൽകുന്നത്. എതിർ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥർ കേരളത്തിൽ വരും. മഞ്ചേരി സ്റ്റേഡിയത്തിൽ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

The post ലയണൽ മെസി വരും, ടീം അര്‍ജന്‍റീന കേരളത്തിലേക്ക്; പ്രഥമ പരിഗണന കൊച്ചിക്ക്, സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=19610 0
ബൂം..! ഐസിസി ടി20 റാങ്കിംഗില്‍ കുതിച്ചുയര്‍ന്ന് തിലകും സഞ്ജുവും; ഒരാള്‍ ആദ്യ പത്തില്‍ https://presslink.in/?p=19604&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25ac%25e0%25b5%2582%25e0%25b4%2582-%25e0%25b4%2590%25e0%25b4%25b8%25e0%25b4%25bf%25e0%25b4%25b8%25e0%25b4%25bf-%25e0%25b4%259f%25e0%25b4%25bf20-%25e0%25b4%25b1%25e0%25b4%25be%25e0%25b4%2599%25e0%25b5%258d%25e0%25b4%2595%25e0%25b4%25bf%25e0%25b4%2582%25e0%25b4%2597%25e0%25b4%25bf%25e0%25b4%25b2%25e0%25b5%258d https://presslink.in/?p=19604#respond Fri, 22 Nov 2024 06:34:06 +0000 https://presslink.in/?p=19604 ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യന്‍ യുവതാരം കുതിച്ചുയര്‍ന്ന് തിലക് വര്‍മ. 69 സ്ഥാനം മെച്ചപ്പെടുത്തിയ തിലക് വര്‍മ മൂന്നാം സ്ഥാനത്തെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ 17 സ്ഥാനം മെപ്പെടുത്തി 22-ാം റാങ്കിലുമെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയില്‍ പുറത്തെടുത്ത പ്രകടനമാണ് […]

The post ബൂം..! ഐസിസി ടി20 റാങ്കിംഗില്‍ കുതിച്ചുയര്‍ന്ന് തിലകും സഞ്ജുവും; ഒരാള്‍ ആദ്യ പത്തില്‍ first appeared on Press Link.

]]>
ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യന്‍ യുവതാരം കുതിച്ചുയര്‍ന്ന് തിലക് വര്‍മ. 69 സ്ഥാനം മെച്ചപ്പെടുത്തിയ തിലക് വര്‍മ മൂന്നാം സ്ഥാനത്തെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ 17 സ്ഥാനം മെപ്പെടുത്തി 22-ാം റാങ്കിലുമെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയില്‍ പുറത്തെടുത്ത പ്രകടനമാണ് ഇരുവരേയും മെച്ചപ്പെട്ട നിലയിലെത്തിച്ചത്. നാല് മത്സരങ്ങളുടെ പരമ്പരില്‍ ഇരുവരും രണ്ട് വീതം സെഞ്ചുറികള്‍ നേടിയിരുന്നു. തിലക് തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടി. സഞ്ജു ആദ്യത്തേയും അവസാനത്തേയും മത്സരങ്ങളിലാണ് സെഞ്ചുറി നേടുന്നത്.

നാലു കളികളില്‍ 280 റണ്‍സടിച്ച തിലക് വര്‍മ സെഞ്ചുറി നേടിയ രണ്ട് കളിയിലും നോട്ടൗട്ടായിരുന്നു. 140 ശരാശരിയും 198.58 സ്‌ട്രൈക്ക് റേറ്റും സ്വന്തമാക്കിയാണ് പരമ്പരയുടെയും കളിയിലെയും താരമായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടും മൂന്നും ടി20 മത്സരങ്ങളില്‍ സഞ്ജുവിന് റണ്‍സെടുക്കാന്‍ സാധിക്കാതിരുന്നത് തിരിച്ചടിയായി. അവസാന മത്സരത്തിലും സെഞ്ചുറി നേടി ടി20 ടീമിലെ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച സഞ്ജു പരമ്പരയില്‍ 72 റണ്‍സ് ശരാശരിയിലും 194.58 സ്‌ട്രൈക്ക് റേറ്റിലും 216 റണ്‍സാണ് നേടിയത്.

The post ബൂം..! ഐസിസി ടി20 റാങ്കിംഗില്‍ കുതിച്ചുയര്‍ന്ന് തിലകും സഞ്ജുവും; ഒരാള്‍ ആദ്യ പത്തില്‍ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=19604 0
പാരിസ് ഒളിമ്പിക്‌സ്: വനിതാ ബോക്സിങ്ങിൽ സ്വർണം നേടിയ ഇമാനെ ഖെലീഫ് പുരുഷനെന്ന് മെഡിക്കൽ റിപ്പോർട്ട് https://presslink.in/?p=19348&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25aa%25e0%25b4%25be%25e0%25b4%25b0%25e0%25b4%25bf%25e0%25b4%25b8%25e0%25b5%258d-%25e0%25b4%2592%25e0%25b4%25b3%25e0%25b4%25bf%25e0%25b4%25ae%25e0%25b5%258d%25e0%25b4%25aa%25e0%25b4%25bf%25e0%25b4%2595%25e0%25b5%258d%25e0%25b4%25b8%25e0%25b5%258d-%25e0%25b4%25b5%25e0%25b4%25a8%25e0%25b4%25bf https://presslink.in/?p=19348#respond Tue, 05 Nov 2024 06:24:14 +0000 https://presslink.in/?p=19348 പാരിസ് ഒളിമ്പിക്സിൽ ഏറെ വിവാദം സൃഷ്ടിച്ച മത്സരമായിരുന്നു വനിതകളുടെ 66 കിലോഗ്രാം ബോക്സിങ് മത്സരം. മത്സരം ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങൾക്കൊന്നിനാണ് തിരികൊളുത്തിയത്. മത്സരത്തിൽ ജയിച്ച അൽജീരിയൻ താരം ഇമാനെ ഖെലിഫ് പുരുഷനാണെന്ന ആരോപണമായിരുന്നു അന്ന് ഉയർന്നിരുന്നത്. ഇതിന് […]

The post പാരിസ് ഒളിമ്പിക്‌സ്: വനിതാ ബോക്സിങ്ങിൽ സ്വർണം നേടിയ ഇമാനെ ഖെലീഫ് പുരുഷനെന്ന് മെഡിക്കൽ റിപ്പോർട്ട് first appeared on Press Link.

]]>
പാരിസ് ഒളിമ്പിക്സിൽ ഏറെ വിവാദം സൃഷ്ടിച്ച മത്സരമായിരുന്നു വനിതകളുടെ 66 കിലോഗ്രാം ബോക്സിങ് മത്സരം. മത്സരം ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങൾക്കൊന്നിനാണ് തിരികൊളുത്തിയത്. മത്സരത്തിൽ ജയിച്ച അൽജീരിയൻ താരം ഇമാനെ ഖെലിഫ് പുരുഷനാണെന്ന ആരോപണമായിരുന്നു അന്ന് ഉയർന്നിരുന്നത്. ഇതിന് ഇപ്പോൾ വ്യക്തത വരുന്ന മെഡിക്കൽ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത





വനിതാ ബോക്സിങ്ങിൽ സ്വർണം നേടിയ ഇമാനെ ഖെലീഫ് പുരുഷനെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. ഖെലിഫിന് ആന്തരിക വൃഷണങ്ങളും XY ക്രോമസോമുകളും ഉണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. പാരീസിലെ ക്രെംലിൻ-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അൾജിയേഴ്സിലെ മുഹമ്മദ് ലാമിൻ ഡെബാഗൈൻ ഹോസ്പിറ്റലിലെയും വിദഗ്ധർ 2023 ജൂണിലാണ് ലിംഗനിർണയ റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോർട്ട് ഫ്രഞ്ച് മാധ്യമ പ്രവർത്തകനായ ജാഫർ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്.







വനിതാ ബോക്സിങ്ങിൽ സ്വർണം നേടിയ ഇമാനെ ഖെലീഫ് പുരുഷനെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. ഖെലിഫിന് ആന്തരിക വൃഷണങ്ങളും XY ക്രോമസോമുകളും ഉണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. പാരീസിലെ ക്രെംലിൻ-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അൾജിയേഴ്സിലെ മുഹമ്മദ് ലാമിൻ ഡെബാഗൈൻ ഹോസ്പിറ്റലിലെയും വിദഗ്ധർ 2023 ജൂണിലാണ് ലിംഗനിർണയ റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോർട്ട് ഫ്രഞ്ച് മാധ്യമ പ്രവർത്തകനായ ജാഫർ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്.



റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഇമാനെയെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ എംആർഐ സ്‌കാനിംഗിൽ പുരുഷ ലിംഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമേ സ്ത്രീകളിൽ കാണപ്പെടേണ്ട ഗർഭപാത്രം ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇമാനെ സ്ത്രീയല്ലെന്ന് വ്യക്തമാകുകയായിരുന്നു. മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതോടെ വൻ പ്രതിഷേധമാണ് നടക്കുന്നത്.



2023-ൽ ഡൽഹിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പ് ഗോൾഡ് മെഡൽ പോരാട്ടത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇൻ്റർനാഷണൽ ബോക്സിംഗ് അസോസിയേഷൻ (IBA) ഇമാനെ ഖെലീനെ വിലക്കിയിരുന്നു. പാരിസ് ഒളിമ്പിക്സിൽ ഇറ്റാലിയൻ താരം ഏഞ്ചല കരിനിയെയാണ് ഇമാനെ ഖെലീഫ് പരാജയപ്പെടുത്തിയിരുന്നത്. മത്സരത്തിനിടെ ഇമാനെ ഖെലിഫയുടെ ഇടിയേറ്റ് കരിനിയുടെ മൂക്കിൽനിന്ന് രക്തം വരുകയും 46 സെക്കൻഡിനകം മത്സരം അവസാനിക്കുകയും ചെയ്തിരുന്നു.ജീവൻ രക്ഷിക്കാനാണ് മത്സരത്തിൽനിന്ന് പിന്മാറിയതെന്നും ഇതാദ്യമായാണ് ഇത്തരമൊരു അനുഭവമെന്നുമാണ് താരം കണ്ണീരോടെ പ്രതികരിച്ചത്.

The post പാരിസ് ഒളിമ്പിക്‌സ്: വനിതാ ബോക്സിങ്ങിൽ സ്വർണം നേടിയ ഇമാനെ ഖെലീഫ് പുരുഷനെന്ന് മെഡിക്കൽ റിപ്പോർട്ട് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=19348 0
ചെസ് ഒളിംപ്യാഡിൽ ഇന്ത്യ ചരിത്രനേട്ടത്തിന് അരികെ; ആദ്യ സ്വർണത്തിലേക്ക് കയ്യെത്തും ദൂരം മാത്രം https://presslink.in/?p=18950&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%259a%25e0%25b5%2586%25e0%25b4%25b8%25e0%25b5%258d-%25e0%25b4%2592%25e0%25b4%25b3%25e0%25b4%25bf%25e0%25b4%2582%25e0%25b4%25aa%25e0%25b5%258d%25e0%25b4%25af%25e0%25b4%25be%25e0%25b4%25a1%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%2587%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a4%25e0%25b5%258d%25e0%25b4%25af https://presslink.in/?p=18950#respond Sun, 22 Sep 2024 04:45:47 +0000 https://presslink.in/?p=18950 ബുഡാപെസ്റ്റ്; ഫിഡെ ചെസ് ഒളിംപ്യാഡിൽ ചരിത്രനേട്ടത്തിന് അരികെ ഇന്ത്യ. ചെസ് ഒളിംപ്യാഡിലെ ആദ്യ സ്വർണമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുളള ചൈനയെക്കാൾ (17 പോയിന്റ്) രണ്ട് പോയിന്റ് മുൻപിലാണ് (19 പോയിന്റ്) ഇന്ത്യ.പത്താം റൗണ്ടിൽ അമേരിക്കയുടെ ലീനിയർ […]

The post ചെസ് ഒളിംപ്യാഡിൽ ഇന്ത്യ ചരിത്രനേട്ടത്തിന് അരികെ; ആദ്യ സ്വർണത്തിലേക്ക് കയ്യെത്തും ദൂരം മാത്രം first appeared on Press Link.

]]>
ബുഡാപെസ്റ്റ്; ഫിഡെ ചെസ് ഒളിംപ്യാഡിൽ ചരിത്രനേട്ടത്തിന് അരികെ ഇന്ത്യ. ചെസ് ഒളിംപ്യാഡിലെ ആദ്യ സ്വർണമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുളള ചൈനയെക്കാൾ (17 പോയിന്റ്) രണ്ട് പോയിന്റ് മുൻപിലാണ് (19 പോയിന്റ്) ഇന്ത്യ.
പത്താം റൗണ്ടിൽ അമേരിക്കയുടെ ലീനിയർ ഡൊമിങ്‌സ് പെരസിനെ കീഴടക്കിയ ഇന്ത്യയുടെ അർജുൻ എരിഗാസിയുടെ വിജയമാണ് നിർണായകമായത്. ഇന്ത്യയുടെ ഗുകേഷ് ദൊമ്മരാജു (ഡി ഗുകേഷ്) യുഎസിന്റെ ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തി ഇന്ത്യയ്‌ക്ക് നിർണായക മുന്നേറ്റത്തിന് കളമൊരുക്കിയിരുന്നു. ഉയർന്ന റാങ്കിലുളള കരുവാനയെ പരാജയപ്പെടുത്താൻ കഴിഞ്ഞത് നവംബറിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് തയ്യാറെടുക്കുന്ന ഗുകേഷിന് കൂടുതൽ ആത്മവിശ്വാസം നൽകും.കളി പകുതിയിലെത്തി നിൽക്കെ ഗുകേഷ് നടത്തിയ നിർണായക നീക്കം കരുവാനയെ സമ്മർദ്ദത്തിലാക്കുകയായിരുന്നു. ഇതിന് പിന്നാലെ അമേരിക്കൻ താരം വരുത്തിയ പിഴവുകളും ഗുകേഷ് കൃത്യമായി മുതലെടുത്തതോടെ കളി ഇന്ത്യയുടെ യുവതാരം കൈപ്പിടിയിലൊതുക്കി.
ഫൈനൽ റൗണ്ടിൽ ഇന്ത്യ സ്ലൊവേനിയയെയും ചൈന അമേരിക്കയെയുമാണ് നേരിടുക. ഇതിലെ പോയിന്റുകളെ അടിസ്ഥാനമാക്കിയായിരിക്കും 45 ാം ചെസ് ഒളിംപ്യാഡ് സ്വർണം തീരുമാനിക്കപ്പെടുക. സ്ലൊവേനിയ ആണ് 16 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
വനിതാ വിഭാഗത്തിൽ കസാക്കിസ്ഥാനും ഇന്ത്യയും 17 പോയിന്റുമായി തുല്യതയിലായിരുന്നു.

The post ചെസ് ഒളിംപ്യാഡിൽ ഇന്ത്യ ചരിത്രനേട്ടത്തിന് അരികെ; ആദ്യ സ്വർണത്തിലേക്ക് കയ്യെത്തും ദൂരം മാത്രം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=18950 0