പുത്തൂര്‍വയല്‍ എസ്ബിഐയില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. കേക്ക്-ബേക്കറി നിര്‍മാണം, ബ്രോസ്റ്റഡ് ചിക്കന്‍, പഫ്‌സ്, ബര്‍ഗര്‍, സാന്‍ഡ്വിച്ച്, കപ്പ്കേക്ക്, പിസ, ഫ്രൈഡ് റൈസ്, പുലാവ് നനിര്‍മ്മാണത്തിലാണ് പരിശീലനം. 18-45 നും ഇടയില്‍ പ്രായമുള്ള യുവതീ -യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 8590762300, 8078711040. […]
Category: CAREER
വ്യോമസേനയില്‍ അവസരം
പ്ലസ്ടു സയന്‍സ്, ബി ഫാം എന്നിവ പാസ്സായവര്‍ക്ക് ഇന്‍ഡ്യന്‍ വ്യോമസേനയില്‍ മെഡിക്കല്‍ അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ് തസ്തികയില്‍ സ്ഥിരനിയമനത്തിന് അവസരം. 2025 ഫെബ്രുവരി ആദ്യവാരം എറണാകുളം മഹാരാജാസ് കോളേജില്‍ നടത്തുന്ന ജനറല്‍ റിക്രൂട്ട്മെന്റിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ 2001 ജൂലൈ 3 നും […]
ഫോട്ടോജേണലിസം കോഴ്സിന് അപേക്ഷിക്കാം
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ഫോട്ടോജേണലിസം കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ 23 നകം www.keralamediaacademy.org ല്‍ അപേക്ഷിക്കണം. ഫോണ്‍- കൊച്ചി സെന്റര്‍- 8281360360, 0484-2422275, തിരുവനന്തപുരം സെന്റര്‍- 9447225524, 0471-2726275 Related posts: […]
ഇലക്ട്രിക്ക് വാഹന ഡിസൈനിങ് സൗജന്യമായി പഠിക്കാം; തൊഴില്‍ പരിശീലനവുമായി അസാപ് കേരള
ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മികച്ച തൊഴിലും, കരിയറും നേടാന്‍ സഹായിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്റ്റ് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്സ് സൗജന്യമായി പഠിക്കാന്‍ അസാപ് കേരളയില്‍ അവസരം. തിരുവല്ല കുന്നന്താനം അസാപ് സ്‌കില്‍ പാര്‍ക്കിലെ ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്ററില്‍ […]