CAREER - Press Link https://presslink.in Bringing News Together, Linking the World Thu, 27 Mar 2025 17:29:57 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png CAREER - Press Link https://presslink.in 32 32 അഗ്‌നിവീര്‍ സൈന്യത്തിലേക്ക് ഏപ്രില്‍ 10 വരെ അപേക്ഷിക്കാം https://presslink.in/?p=21336&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2585%25e0%25b4%2597%25e0%25b5%258d%25e0%25b4%25a8%25e0%25b4%25bf%25e0%25b4%25b5%25e0%25b5%2580%25e0%25b4%25b0%25e0%25b5%258d-%25e0%25b4%25b8%25e0%25b5%2588%25e0%25b4%25a8%25e0%25b5%258d%25e0%25b4%25af%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25b2%25e0%25b5%2587 https://presslink.in/?p=21336#respond Thu, 27 Mar 2025 17:26:52 +0000 https://presslink.in/?p=21336 അഗ്‌നിവീര്‍ സൈന്യത്തിലേക്ക് നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 10 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. അവിവാഹിതരായ 21 വയസ് പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ www.joinindarmy.nic.in ല്‍ ലഭിക്കും. ഫോണ്‍-0495-2383953.

The post അഗ്‌നിവീര്‍ സൈന്യത്തിലേക്ക് ഏപ്രില്‍ 10 വരെ അപേക്ഷിക്കാം first appeared on Press Link.

]]>
അഗ്‌നിവീര്‍ സൈന്യത്തിലേക്ക് നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 10 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. അവിവാഹിതരായ 21 വയസ് പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ www.joinindarmy.nic.in ല്‍ ലഭിക്കും. ഫോണ്‍-0495-2383953.

The post അഗ്‌നിവീര്‍ സൈന്യത്തിലേക്ക് ഏപ്രില്‍ 10 വരെ അപേക്ഷിക്കാം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21336 0
സൗജന്യ തൊഴില്‍ പരിശീലനം https://presslink.in/?p=20273&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b8%25e0%25b5%2597%25e0%25b4%259c%25e0%25b4%25a8%25e0%25b5%258d%25e0%25b4%25af-%25e0%25b4%25a4%25e0%25b5%258a%25e0%25b4%25b4%25e0%25b4%25bf%25e0%25b4%25b2%25e0%25b5%258d-%25e0%25b4%25aa%25e0%25b4%25b0%25e0%25b4%25bf%25e0%25b4%25b6%25e0%25b5%2580%25e0%25b4%25b2%25e0%25b4%25a8%25e0%25b4%2582 https://presslink.in/?p=20273#comments Fri, 24 Jan 2025 17:34:26 +0000 https://presslink.in/?p=20273 പുത്തൂര്‍വയല്‍ എസ്ബിഐയില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. കേക്ക്-ബേക്കറി നിര്‍മാണം, ബ്രോസ്റ്റഡ് ചിക്കന്‍, പഫ്‌സ്, ബര്‍ഗര്‍, സാന്‍ഡ്വിച്ച്, കപ്പ്കേക്ക്, പിസ, ഫ്രൈഡ് റൈസ്, പുലാവ് നനിര്‍മ്മാണത്തിലാണ് പരിശീലനം. 18-45 നും ഇടയില്‍ പ്രായമുള്ള യുവതീ -യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 8590762300, 8078711040.

The post സൗജന്യ തൊഴില്‍ പരിശീലനം first appeared on Press Link.

]]>
പുത്തൂര്‍വയല്‍ എസ്ബിഐയില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. കേക്ക്-ബേക്കറി നിര്‍മാണം, ബ്രോസ്റ്റഡ് ചിക്കന്‍, പഫ്‌സ്, ബര്‍ഗര്‍, സാന്‍ഡ്വിച്ച്, കപ്പ്കേക്ക്, പിസ, ഫ്രൈഡ് റൈസ്, പുലാവ് നനിര്‍മ്മാണത്തിലാണ് പരിശീലനം. 18-45 നും ഇടയില്‍ പ്രായമുള്ള യുവതീ -യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 8590762300, 8078711040.

The post സൗജന്യ തൊഴില്‍ പരിശീലനം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=20273 1
വ്യോമസേനയില്‍ അവസരം https://presslink.in/?p=20249&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b5%25e0%25b5%258d%25e0%25b4%25af%25e0%25b5%258b%25e0%25b4%25ae%25e0%25b4%25b8%25e0%25b5%2587%25e0%25b4%25a8%25e0%25b4%25af%25e0%25b4%25bf%25e0%25b4%25b2%25e0%25b5%258d-%25e0%25b4%2585%25e0%25b4%25b5%25e0%25b4%25b8%25e0%25b4%25b0%25e0%25b4%2582 https://presslink.in/?p=20249#respond Thu, 23 Jan 2025 16:08:59 +0000 https://presslink.in/?p=20249 പ്ലസ്ടു സയന്‍സ്, ബി ഫാം എന്നിവ പാസ്സായവര്‍ക്ക് ഇന്‍ഡ്യന്‍ വ്യോമസേനയില്‍ മെഡിക്കല്‍ അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ് തസ്തികയില്‍ സ്ഥിരനിയമനത്തിന് അവസരം. 2025 ഫെബ്രുവരി ആദ്യവാരം എറണാകുളം മഹാരാജാസ് കോളേജില്‍ നടത്തുന്ന ജനറല്‍ റിക്രൂട്ട്മെന്റിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ 2001 ജൂലൈ 3 നും […]

The post വ്യോമസേനയില്‍ അവസരം first appeared on Press Link.

]]>
പ്ലസ്ടു സയന്‍സ്, ബി ഫാം എന്നിവ പാസ്സായവര്‍ക്ക് ഇന്‍ഡ്യന്‍ വ്യോമസേനയില്‍ മെഡിക്കല്‍ അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ് തസ്തികയില്‍ സ്ഥിരനിയമനത്തിന് അവസരം. 2025 ഫെബ്രുവരി ആദ്യവാരം എറണാകുളം മഹാരാജാസ് കോളേജില്‍ നടത്തുന്ന ജനറല്‍ റിക്രൂട്ട്മെന്റിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ 2001 ജൂലൈ 3 നും 2006 ജൂലൈ 03 നുമിടയില്‍ ജനിച്ചവരായിരിക്കണം.

തസ്തിക 1. ഗ്രൂപ്പ് വൈ-മെഡിക്കല്‍ അസിസ്റ്റന്റ്, യോഗ്യത പ്ലസ്ടു സയന്‍സ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) 60% മാര്‍ക്കുണ്ടായിരിക്കണം. റിക്രൂട്ട്മെന്റ് തീയതി ഫെബ്രുവരി 1, 2.

തസ്തിക 2. ഗ്രൂപ്പ് വൈ-ഫാര്‍മസിസ്റ്റ്

യോഗ്യത-ബിഫാം 60 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. റിക്രൂട്ട്മെന്റ് തീയതി ഫെബ്രുവരി 4. വിദ്യാഭ്യാസ യോഗ്യത, പ്രായം, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത തീയതിയില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ എത്തണം

The post വ്യോമസേനയില്‍ അവസരം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=20249 0
പ്രവാസികൾക്ക് നാട്ടിൽ ജോലിയും ശമ്പള വിഹിതവും https://presslink.in/?p=19622&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25aa%25e0%25b5%258d%25e0%25b4%25b0%25e0%25b4%25b5%25e0%25b4%25be%25e0%25b4%25b8%25e0%25b4%25bf%25e0%25b4%2595%25e0%25b5%25be%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%258d-%25e0%25b4%25a8%25e0%25b4%25be%25e0%25b4%259f%25e0%25b5%258d%25e0%25b4%259f%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%259c%25e0%25b5%258b https://presslink.in/?p=19622#respond Sun, 24 Nov 2024 06:45:25 +0000 https://presslink.in/?p=19622 തിരികെയെത്തുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി ഉറപ്പിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. നോർക്കവഴി നടപ്പിലാക്കുന്ന നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതി വഴി 100 ദിന ശമ്പള വിഹിതം സർക്കാർ നല്‍കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായുള്ള […]

The post പ്രവാസികൾക്ക് നാട്ടിൽ ജോലിയും ശമ്പള വിഹിതവും first appeared on Press Link.

]]>
തിരികെയെത്തുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി ഉറപ്പിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. നോർക്കവഴി നടപ്പിലാക്കുന്ന നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതി വഴി 100 ദിന ശമ്പള വിഹിതം സർക്കാർ നല്‍കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായുള്ള രജിസ്ട്രേഷന്‍ നോർക്ക ആരംഭിച്ച്‌ കഴിഞ്ഞു.

എന്താണ് നെയിം, ആര് രജിസ്റ്റർ ചെയ്യണം

തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളില്‍ തൊഴില്‍ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് നെയിം. പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയില്‍ രജിസ്റ്റർ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും നോർക്ക അപേക്ഷ ക്ഷണിച്ചു.

100 ദിന ശമ്പള വിഹിതം

നോര്‍ക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പ്രവാസി കേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ ദിനങ്ങളിലെ ശമ്പള വിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതിവഴി ലഭിക്കും. സഹകരണ സ്ഥാപനങ്ങള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്‌ഐ), എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്), ഉദ്യം, രജിസ്ട്രേഷനുളള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/എല്‍എല്‍പി കമ്പനികള്‍, അംഗീകൃത സ്റ്റാർട്ടപ്പുകള്‍ എന്നിവയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. ഓട്ടോമൊബൈല്‍, കണ്‍സ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ സംരംഭംങ്ങള്‍ക്കാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0471-2770523 എന്ന ഫോണ്‍ നമ്പറില്‍ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്

ദിവസവേതനത്തിന്റെ 50 ശതമാനം അല്ലെങ്കില്‍ പരമാവധി 400 രൂപ, ഇതില്‍ ഏതാണോ കുറവ് അതാണ് ശമ്പളവിഹിതമായി തൊഴിലുടമയ്ക്ക് ലഭിക്കുക. ഇക്കാര്യത്തില്‍ നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്പളവിഹിതം ലഭ്യമാക്കി നെയിം പദ്ധതിപ്രകാരം നിയമിക്കാനാകും. പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങള്‍ക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെ എത്തിയ പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രവാസി പുനരധിവാസത്തിനായുളള നോർക്കാ റൂട്ട്സിന്റെ എന്‍ഡിപിആര്‍ഇഎം, പ്രവാസി ഭദ്രത എന്നീ സംരംഭകത്വ വികസന പദ്ധതികള്‍ക്ക് പുറമേയാണ് നെയിം പദ്ധതി നടപ്പിലാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

വിദേശത്ത് നിന്നും വിളിക്കാന്‍

കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിന് വിദേശത്തുനിന്ന് വിളിക്കുന്നതിന് 0484-3539120 എന്ന പ്രത്യേക ഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തിയതായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എം.ബി ഗീതാലക്ഷ്മി അറിയിച്ചു. ഇന്ത്യയില്‍ നിന്നും 1800-8908281 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം. രണ്ടു സേവനവും 24 മണിക്കൂറും ലഭിക്കും. ഇതിനു പുറമേ വാട്‌സാപ്പ് മുഖേനയുള്ള അന്വേഷണങ്ങള്‍ക്ക് 7736850515 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഈ നമ്പറില്‍ കോള്‍ സേവനം ലഭിക്കില്ല.

The post പ്രവാസികൾക്ക് നാട്ടിൽ ജോലിയും ശമ്പള വിഹിതവും first appeared on Press Link.

]]>
https://presslink.in/?feed=rss2&p=19622 0
ഫോട്ടോജേണലിസം കോഴ്സിന് അപേക്ഷിക്കാം https://presslink.in/?p=19400&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25ab%25e0%25b5%258b%25e0%25b4%259f%25e0%25b5%258d%25e0%25b4%259f%25e0%25b5%258b%25e0%25b4%259c%25e0%25b5%2587%25e0%25b4%25a3%25e0%25b4%25b2%25e0%25b4%25bf%25e0%25b4%25b8%25e0%25b4%2582-%25e0%25b4%2595%25e0%25b5%258b%25e0%25b4%25b4%25e0%25b5%258d%25e0%25b4%25b8%25e0%25b4%25bf%25e0%25b4%25a8%25e0%25b5%258d-%25e0%25b4%2585 https://presslink.in/?p=19400#respond Fri, 08 Nov 2024 08:27:16 +0000 https://presslink.in/?p=19400 കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ഫോട്ടോജേണലിസം കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ 23 നകം www.keralamediaacademy.org ല്‍ അപേക്ഷിക്കണം. ഫോണ്‍- കൊച്ചി സെന്റര്‍- 8281360360, 0484-2422275, തിരുവനന്തപുരം സെന്റര്‍- 9447225524, 0471-2726275

The post ഫോട്ടോജേണലിസം കോഴ്സിന് അപേക്ഷിക്കാം first appeared on Press Link.

]]>
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ഫോട്ടോജേണലിസം കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ 23 നകം www.keralamediaacademy.org ല്‍ അപേക്ഷിക്കണം. ഫോണ്‍- കൊച്ചി സെന്റര്‍- 8281360360, 0484-2422275, തിരുവനന്തപുരം സെന്റര്‍- 9447225524, 0471-2726275

The post ഫോട്ടോജേണലിസം കോഴ്സിന് അപേക്ഷിക്കാം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=19400 0
ഒരാൾക്ക് 40,000 രൂപ , മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലി നൽകിയാൽ വേതനത്തിന്റെ പാതി നോര്‍ക്ക നല്‍കും….. https://presslink.in/?p=19386&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2592%25e0%25b4%25b0%25e0%25b4%25be%25e0%25b5%25be%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%258d-40000-%25e0%25b4%25b0%25e0%25b5%2582%25e0%25b4%25aa-%25e0%25b4%25ae%25e0%25b4%259f%25e0%25b4%2599%25e0%25b5%258d%25e0%25b4%2599%25e0%25b4%25bf%25e0%25b4%25af%25e0%25b5%2586%25e0%25b4%25a4%25e0%25b5%258d https://presslink.in/?p=19386#respond Thu, 07 Nov 2024 16:32:47 +0000 https://presslink.in/?p=19386 ഒരാൾക്ക് 40,000 രൂപ , മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലി നൽകിയാൽ വേതനത്തിന്റെ പാതി നോര്‍ക്ക നല്‍കും വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലിനൽകിയാൽ തൊഴിലുടമയ്ക്ക് ഇവരുടെ വേതനത്തിന്റെ പകുതി ‘നോർക്ക റൂട്ട്സ്’ നൽകും. ദിവസവേതനത്തിന്റെ 50 ശതമാനം, അല്ലെങ്കിൽ പരമാവധി 400 രൂപ […]

The post ഒരാൾക്ക് 40,000 രൂപ , മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലി നൽകിയാൽ വേതനത്തിന്റെ പാതി നോര്‍ക്ക നല്‍കും….. first appeared on Press Link.

]]>
ഒരാൾക്ക് 40,000 രൂപ , മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലി നൽകിയാൽ വേതനത്തിന്റെ പാതി നോര്‍ക്ക നല്‍കും


വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലിനൽകിയാൽ തൊഴിലുടമയ്ക്ക് ഇവരുടെ വേതനത്തിന്റെ പകുതി ‘നോർക്ക റൂട്ട്സ്’ നൽകും. ദിവസവേതനത്തിന്റെ 50 ശതമാനം, അല്ലെങ്കിൽ പരമാവധി 400 രൂപ ഇതിൽ ഏതാണോ കുറവ് അതാണ് അനുവദിക്കുക. ഒരു തൊഴിലുടമയ്ക്കുകീഴിൽ ഒരു വർഷം പരമാവധി 50 തൊഴിലാളികൾക്ക് ആനുകൂല്യം കിട്ടും. ഒരു തൊഴിലാളിക്ക് ഓരോ മൂന്നുമാസവും 25 ദിവസംവെച്ച് പരമാവധി 100 ദിവസത്തെ തുകയാണ് ഒരുവർഷം അനുവദിക്കുക. അതായത് ഒരു തൊഴിലാളിക്ക് പരമാവധി 40,000 രൂപ നൽകും. തൊഴിലാളികളും തൊഴിലുടമകളും നോർക്കയിൽ രജിസ്റ്റർചെയ്യണം.


നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് സ്കീം(നെയിം) പ്രകാരമാണിത് നടപ്പാക്കുന്നത്. നോർക്ക തിരഞ്ഞെടുക്കുന്ന തൊഴിൽമേഖലയിലാകും തുടക്കത്തിൽ ഇത് നടപ്പാക്കുക. ഒരു തൊഴിലാളിക്ക് ഒരുവർഷംമാത്രമേ ആനുകൂല്യം ലഭിക്കൂ.

‘നെയി’മിൽ ചേരാൻ

• കുറഞ്ഞത് രണ്ടുവർഷം വിദേശത്ത് ജോലിചെയ്ത നിലവിൽ തൊഴിൽ വിസ ഇല്ലാത്തവരോ മടങ്ങിവന്ന് ആറുമാസം കഴിഞ്ഞവരോ ആകണം.

• കുറഞ്ഞ പ്രായപരിധി 25 വയസ്സ്; കൂടിയത് 70 വയസ്സ്. • കുടുംബവാർഷികവരുമാനം മൂന്നുലക്ഷംരൂപയോ അതിൽ താഴെയോ ആകണം.

• 90 ശതമാനം അംഗങ്ങളും തിരിച്ചെത്തിയ പ്രവാസികളായിട്ടുള്ള തൊഴിൽ, വ്യവസായ, സേവന, സംരംഭ സഹകരണസംഘങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രജിസ്ട്രേഷനുള്ള സ്വകാര്യ, സഹകരണ, വ്യവസായ, വ്യാപാര, സേവന സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ എന്നിവർക്ക് തൊഴിൽ ദാതാക്കളായി രജിസ്റ്റർചെയ്യാം.


• തൊഴിലാളികളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്ക് വേണം തൊഴിലുടമ വേതനം നൽകാൻ. സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കേ നോർക്ക തുക അനുവദിക്കൂ

. • തൊഴിലാളിക്ക് വർഷം മുഴുവനും സ്ഥാപനം തൊഴിൽനൽകണം.

The post ഒരാൾക്ക് 40,000 രൂപ , മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലി നൽകിയാൽ വേതനത്തിന്റെ പാതി നോര്‍ക്ക നല്‍കും….. first appeared on Press Link.

]]>
https://presslink.in/?feed=rss2&p=19386 0
ഇലക്ട്രിക്ക് വാഹന ഡിസൈനിങ് സൗജന്യമായി പഠിക്കാം; തൊഴില്‍ പരിശീലനവുമായി അസാപ് കേരള https://presslink.in/?p=17224&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2587%25e0%25b4%25b2%25e0%25b4%2595%25e0%25b5%258d%25e0%25b4%259f%25e0%25b5%258d%25e0%25b4%25b0%25e0%25b4%25bf%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%258d-%25e0%25b4%25b5%25e0%25b4%25be%25e0%25b4%25b9%25e0%25b4%25a8-%25e0%25b4%25a1%25e0%25b4%25bf%25e0%25b4%25b8%25e0%25b5%2588%25e0%25b4%25a8%25e0%25b4%25bf https://presslink.in/?p=17224#respond Sun, 19 Nov 2023 09:54:18 +0000 https://presslink.in/?p=17224 ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മികച്ച തൊഴിലും, കരിയറും നേടാന്‍ സഹായിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്റ്റ് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്സ് സൗജന്യമായി പഠിക്കാന്‍ അസാപ് കേരളയില്‍ അവസരം. തിരുവല്ല കുന്നന്താനം അസാപ് സ്‌കില്‍ പാര്‍ക്കിലെ ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്ററില്‍ […]

The post ഇലക്ട്രിക്ക് വാഹന ഡിസൈനിങ് സൗജന്യമായി പഠിക്കാം; തൊഴില്‍ പരിശീലനവുമായി അസാപ് കേരള first appeared on Press Link.

]]>
ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മികച്ച തൊഴിലും, കരിയറും നേടാന്‍ സഹായിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്റ്റ് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്സ് സൗജന്യമായി പഠിക്കാന്‍ അസാപ് കേരളയില്‍ അവസരം. തിരുവല്ല കുന്നന്താനം അസാപ് സ്‌കില്‍ പാര്‍ക്കിലെ ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്ററില്‍ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

18 മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ക്ക് ഈ സൗജന്യ കോഴ്‌സിന് അപേക്ഷിക്കാം. കോഴ്‌സിന്റെ 50% സീറ്റുകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. അസാപ് കേരളയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വിവിധ കോഴ്സുകള്‍ക്ക് വേണ്ടി സജ്ജമാക്കിയ മികച്ച ലാബ് സൗകര്യത്തോടെ ഈ കോഴ്‌സ് പഠിക്കാം.

കോഴ്‌സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണുമായി തിരുവല്ല മല്ലപ്പള്ളി റോഡില്‍ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെത്തി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ക്ലാസുകള്‍ ഈ മാസം 20 മുതല്‍ തുടങ്ങും. ഓണ്‍ലൈനായും അപേക്ഷിക്കാം: https://link.asapcsp.in/evnow. കൂടുതല്‍ വിവരങ്ങള്‍ക്ക്: 96560 43142, 799 449 7989.

The post ഇലക്ട്രിക്ക് വാഹന ഡിസൈനിങ് സൗജന്യമായി പഠിക്കാം; തൊഴില്‍ പരിശീലനവുമായി അസാപ് കേരള first appeared on Press Link.

]]>
https://presslink.in/?feed=rss2&p=17224 0
സ്റ്റേറ്റ് നിർഭയ സെന്റർ സ്പെഷ്യൽ നീഡ് ഹോമിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു https://presslink.in/?p=16774&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b8%25e0%25b5%258d%25e0%25b4%25b1%25e0%25b5%258d%25e0%25b4%25b1%25e0%25b5%2587%25e0%25b4%25b1%25e0%25b5%258d%25e0%25b4%25b1%25e0%25b5%258d-%25e0%25b4%25a8%25e0%25b4%25bf%25e0%25b5%25bc%25e0%25b4%25ad%25e0%25b4%25af-%25e0%25b4%25b8%25e0%25b5%2586%25e0%25b4%25a8%25e0%25b5%258d%25e0%25b4%25b1%25e0%25b5%25bc https://presslink.in/?p=16774#respond Fri, 20 Oct 2023 07:11:04 +0000 https://presslink.in/?p=16774 വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെന്റർ സ്പെഷ്യൽ നീഡ് ഹോമിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക, ഷെയർ കൂടി ചെയ്യുക. രാമവർമ്മപുരത്ത് പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് താഴെ പറയുന്ന ജോലി […]

The post സ്റ്റേറ്റ് നിർഭയ സെന്റർ സ്പെഷ്യൽ നീഡ് ഹോമിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു first appeared on Press Link.

]]>
വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെന്റർ സ്പെഷ്യൽ നീഡ് ഹോമിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക, ഷെയർ കൂടി ചെയ്യുക.
രാമവർമ്മപുരത്ത് പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് താഴെ പറയുന്ന ജോലി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
  1. ഹൗസ് മാനേജർ,
  2. സോഷ്യൽ വർക്കർ കം കേസ് വർക്കർ,
  3. ഫുൾടൈം റസിഡന്റ് വാർഡൻ,
  4. സെക്യൂരിറ്റി,
  5. കുക്ക്,
  6. ആയ,
  7. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,
  8. ക്ലീനിങ് സ്റ്റാഫ്,
  9. സൈക്യാട്രിസ്റ്റ്,
  10. സ്പെഷ്യൽ എജ്യുക്കേറ്റർ,
  11. നഴ്സിംഗ് സ്റ്റാഫ്,
  12. ഫിസിയോതെറാപ്പിസ്റ്റ്,
  13. ഒക്യുപേഷണൽ തെറാപ്പിസ്റ്റ്
എന്നീ ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
യോഗ്യത പ്രവർത്തിപരിചയം വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ 20 നകം വുമൺ ആന്റ് ചിൽഡ്രൻസ് ഹോം, പ്രത്യാശ ഫോർ ഇന്റഗ്രേറ്റഡ് സോഷ്യൽ ആക്ഷൻ, രാമവർമ്മപുരം, തൃശ്ശൂർ 680631 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ഫോൺ: 9495817696, 8594012517.
മറ്റു ജോലി ഒഴിവുകളും.
 
???? ട്രസ്റ്റി നിയമനം
മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍ ശ്രീ തെച്ചിക്കോട് ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം. ഒക്ടോബര്‍ 31 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസ്, പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസ്, www.malabardevaswom.kerala.gov.in എന്നിവിടങ്ങളില്‍നിന്ന് ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 0491 2505777.
???? ട്രസ്റ്റി നിയമനം
ആലത്തൂര്‍ താലൂക്കിലെ മൂലംങ്കോട് ശ്രീ കുറുംമ്പ ഭഗവതി ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം. ഒക്ടോബര്‍ 21 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
ഫോണ്‍: 0491 2505777.

The post സ്റ്റേറ്റ് നിർഭയ സെന്റർ സ്പെഷ്യൽ നീഡ് ഹോമിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16774 0
പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് താലൂക്ക് ആശുപത്രിയിൽ ജോലി നേടാം മറ്റു ജോലി അവസരങ്ങളും https://presslink.in/?p=16771&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25aa%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25be%25e0%25b4%2582-%25e0%25b4%2595%25e0%25b5%258d%25e0%25b4%25b2%25e0%25b4%25be%25e0%25b4%25b8%25e0%25b5%258d%25e0%25b4%25b8%25e0%25b5%258d-%25e0%25b4%25af%25e0%25b5%258b%25e0%25b4%2597%25e0%25b5%258d%25e0%25b4%25af%25e0%25b4%25a4 https://presslink.in/?p=16771#respond Fri, 20 Oct 2023 07:05:50 +0000 https://presslink.in/?p=16771 പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് താലൂക്ക് ആശുപത്രിയിൽ ജോലി നേടാം മറ്റു ജോലി അവസരങ്ങളും. താലൂക്ക് ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലർക്ക്, ഒ.പി കൗണ്ടർ സ്റ്റാഫ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത : എസ്.എസ്.എൽസി, കമ്പ്യൂട്ടർ പരിജ്ഞാനം. […]

The post പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് താലൂക്ക് ആശുപത്രിയിൽ ജോലി നേടാം മറ്റു ജോലി അവസരങ്ങളും first appeared on Press Link.

]]>
പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് താലൂക്ക് ആശുപത്രിയിൽ ജോലി നേടാം മറ്റു ജോലി അവസരങ്ങളും. താലൂക്ക് ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലർക്ക്, ഒ.പി കൗണ്ടർ സ്റ്റാഫ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത : എസ്.എസ്.എൽസി, കമ്പ്യൂട്ടർ പരിജ്ഞാനം.
(ഡി.സി.എ), ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് പരിജ്ഞാനം എന്നിവയാണ് ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് വേണ്ട യോഗ്യത. എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ക്ലർക്ക് തസ്തികയിലേക്കും എസ്.എസ്.എൽ.സി ഒ.പി കൗണ്ടർ സ്റ്റാഫ് തസ്തികയിലേക്കുമുള്ള യോഗ്യതയാണ്.
നിശ്ചിത യോഗ്യതയുള്ളവർ ഒക്ടോബർ 21ന് രാവിലെ 11ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകളുമായി ഹാജരാവണം.
ഫോൺ നമ്പർ – 04942460372
സ്ഥലം :മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.
മറ്റു ജോലി ഒഴിവുകളും.
???? ലാബ് ടെക്നീഷ്യൻ നിയമനം
ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആർദ്രം പദ്ധതിയുടെ ഭാഗമായി ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത : സർക്കാർ അംഗീകൃത ബി എസ് സി എം എൽ റ്റി / ഡി എം എൽ റ്റി. പ്രായപരിധി 40 വയസ്. കേരളപാരാമെഡിക്കൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ലാബ് ടെക്നീഷ്യൻ ആയി പ്രവർത്തി പരിചയമുളളവർക്ക് മുൻഗണന. ചിറ്റാർ ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന.
യോഗ്യതയുളളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ഒക്ടോബർ 17 മുതൽ 31 വരെ ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 ന് വൈകുന്നേരം അഞ്ചു വരെ. ഫോൺ : 04735 256577.
???? നിയമനം നടത്തുന്നു
കോഴിക്കോട് കോർപ്പറേഷനിലെ മൊകവൂർ, കുണ്ടൂപറമ്പ്, കരുവിശ്ശേരി പകൽ വീടുകളിലേയ്ക്ക് കെയർടേക്കർ, കുക്ക് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. കെയർടേക്കർ യോഗ്യത : പ്രീഡിഗ്രി/പ്ലസ്ടു. ജെറിയാട്രിക് കൌൺസിലിങ്ങ് അധിക യോഗ്യത. പ്രായപരിധി 18 – 46 വയസ്സ്. കുക്ക് യോഗ്യത: എസ്.എസ്.എൽ.സിയും പ്രവൃത്തി പരിചയവും പ്രായപരിധി 18 – 46 വയസ്സ്. താൽപര്യമുള്ളവർ ഒക്ടോബർ 26 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ : 0495 2461197

The post പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് താലൂക്ക് ആശുപത്രിയിൽ ജോലി നേടാം മറ്റു ജോലി അവസരങ്ങളും first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16771 0
32000 രൂപ ശമ്പളത്തിൽ സർക്കാർ വകുപ്പിൽ ഇന്റർവ്യു വഴി ജോലി നേടാം | DME Recruitment 2023 Apply Now https://presslink.in/?p=16766&utm_source=rss&utm_medium=rss&utm_campaign=32000-%25e0%25b4%25b0%25e0%25b5%2582%25e0%25b4%25aa-%25e0%25b4%25b6%25e0%25b4%25ae%25e0%25b5%258d%25e0%25b4%25aa%25e0%25b4%25b3%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%25b8%25e0%25b5%25bc%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b4%25be%25e0%25b5%25bc-%25e0%25b4%25b5 https://presslink.in/?p=16766#respond Fri, 20 Oct 2023 07:02:48 +0000 https://presslink.in/?p=16766 മെഡിക്കൽ എജ്യുക്കേഷന്റെ കീഴിലുള്ള അപെക്‌സ് ട്രോമ ആൻഡ് എമർജൻസി ലേണിംഗ് സെന്ററിലെ നഴ്‌സ് ട്രെയിനർ (മുഴുവൻ സമയ), ഐടി എക്‌സിക്യൂട്ടീവ്, ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ (സ്ത്രീ) എന്നീ തസ്തികകളിലേക്കുള്ള കരാർ നിയമനത്തിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കൽ […]

The post 32000 രൂപ ശമ്പളത്തിൽ സർക്കാർ വകുപ്പിൽ ഇന്റർവ്യു വഴി ജോലി നേടാം | DME Recruitment 2023 Apply Now first appeared on Press Link.

]]>
മെഡിക്കൽ എജ്യുക്കേഷന്റെ കീഴിലുള്ള അപെക്‌സ് ട്രോമ ആൻഡ് എമർജൻസി ലേണിംഗ് സെന്ററിലെ നഴ്‌സ് ട്രെയിനർ (മുഴുവൻ സമയ), ഐടി എക്‌സിക്യൂട്ടീവ്, ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ (സ്ത്രീ) എന്നീ തസ്തികകളിലേക്കുള്ള കരാർ നിയമനത്തിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ നടക്കും.

 

????ഓഫീസ് അറ്റൻഡന്റ്
ശമ്പളം : 18390
പ്രായപരിധി: 35 വയസ്സ്
7th std പാസ്സ് & ഏതെങ്കിലും ബിരുദം നേടിയിരിക്കരുത്, കമ്പ്യൂട്ടർ അഭിമുഖത്തിന്റെ വിശദാംശങ്ങൾ.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ, Tvpm 26/10/2023 10.30 AM.
????ഹൗസ് കീപ്പർ (സ്ത്രീ)

 

ശമ്പളം:18390
പ്രായപരിധി: 35 വയസ്സിന് താഴെയും 45 വയസ്സിന് മുകളിലും
യോഗ്യത: നാലാം ക്ലാസ് പാസ്സായിരിക്കണം. ഒരു ഹോസ്റ്റലിലോ മറ്റ് സ്ഥാപനത്തിലോ വനിതാ ഹൗസ് കീപ്പർ അല്ലെങ്കിൽ വനിതാ അസിസ്റ്റന്റ് ഹൗസ് കീപ്പർ അല്ലെങ്കിൽ മേട്രൺ ആയുള്ള പരിചയം.
അഭിമുഖത്തിന്റെ വിശദാംശങ്ങൾ:
ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷനിൽ, Tvpm 26/10/2023 ന് രാവിലെ 10.30 ന്
????നഴ്‌സ് പരിശീലകൻ
ശമ്പളം : 30995/-
പ്രായപരിധി: 35 വയസ്സ് വരെ
യോഗ്യത:പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗിൽ (അടിയന്തരാവസ്ഥ & ദുരന്ത നഴ്‌സിംഗ്) /ബിഎസ്‌സി നഴ്‌സിംഗ്/എംഎസ്‌സി നഴ്‌സിംഗ് അഭികാമ്യം ബിഎൽഎസ്/എസിഎൽഎസ് സർട്ടിഫിക്കേഷനോടുകൂടിയാണ്.

 

അഭിമുഖത്തിന്റെ വിശദാംശങ്ങൾ
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ, 25/10/2023 10.30-ന് Tvpm
????ഐടി എക്സിക്യൂട്ടീവ്
ശമ്പളം : 32560/-
പ്രായപരിധി: 35 വയസ്സ്
യോഗ്യത:എംടെക്/എംഇ/ബിടെക്/ബിഇ എംസിഎ/എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്.
അഭിമുഖത്തിന്റെ വിശദാംശങ്ങൾ
ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷനിൽ, Tvpm 25/10/2023 10.30 AM
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും മുകളിൽ വിശദമാക്കിയ അസ്സൽ യോഗ്യത/പരിചയ സർട്ടിഫിക്കറ്റും സഹിതം വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജർ ആവുക.

The post 32000 രൂപ ശമ്പളത്തിൽ സർക്കാർ വകുപ്പിൽ ഇന്റർവ്യു വഴി ജോലി നേടാം | DME Recruitment 2023 Apply Now first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16766 0