അഭിനേതാക്കള്‍ കരിയറില്‍ ലഭിക്കുന്ന ചില സിനിമകളെ വലിയ പ്രാധാന്യത്തോടെ കാണാറുണ്ട്. മികച്ച കഥാപാത്രവും വലിയ കാന്‍വാസുമൊക്കെയുള്ള ചിത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി എത്ര അധ്വാനിക്കാനും മടിയില്ലാത്ത താരങ്ങളുണ്ട്. ഇപ്പോഴിതാ തെലുങ്ക് താരം നാഗചൈതന്യയെ സംബന്ധിച്ച് ഇതുവരെയുള്ള കരിയറില്‍ അദ്ദേഹം ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ഒരു […]
Category: ENTERTAINMENT
വളർത്തു പൂച്ചയുടെ ഒറ്റ ക്ലിക്കിൽ ജോലിയും ബോണസും നഷ്ടപ്പെട്ട് ചൈനീസ് യുവതി
ജോലി രാജിവയ്ക്കണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിലായിരുന്ന യുവതിക്ക് ഒറ്റ ക്ലിക്ക് കൊണ്ട് പരിഹാരം കണ്ടുപിടിച്ചു കൊടുത്ത് വളർത്തുപൂച്ച. ചൈനയിലെ ചോങ്‌കിംഗിൽ താമസിക്കുന്ന ഇരുപത്തിയഞ്ചുകാരിയായ യുവതിക്കാണ് സ്വന്തം വളർത്തുപൂച്ച കാരണം ജോലിയും ബോണസും നഷ്ടമായിരിക്കുന്നത്. ഈ കഴിഞ്ഞ ജനുവരി അഞ്ചിനാണ് രസകരമായ സംഭവം […]
ലളിത ജീവിതം നയിക്കുന്ന സൂപ്പർ നായിക സായ് പല്ലവിയുടെ ആസ്തിയും വരുമാനവും: വിശദാംശങ്ങൾ
തെന്നിന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആരാധക വൃന്ദമുള്ള നടിയാണ് സായ് പല്ലവി. സായ് പല്ലവിക്കുള്ള സ്വീകാര്യത അമ്ബരപ്പിക്കുന്നതാണ്.തൊട്ടതെല്ലാം ഹിറ്റാക്കി കരിയറില്‍ മുന്നേറുന്ന നടിക്ക് ഇന്ന് കോടികളാണ് പ്രതിഫലം. അമരനില്‍ അഭിനയിക്കാൻ മൂന്ന് കോടി രൂപയാണ് സായ് പല്ലവി വാങ്ങിയതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാല്‍ […]
ആ ചിത്രം എങ്ങനെ പരാജയമായെന്ന് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല: മോഹൻലാൽ
മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ. ബോയിങ് ബോയിങ്, കിലുക്കം, വന്ദനം, തേന്മാവിൻ കൊമ്പത്ത് തുടങ്ങി ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ തിയേറ്ററിലേക്ക് വന്നിട്ടുണ്ട്. ശ്രീനിവാസന്റെ തിരക്കഥയിൽ പ്രിയദർശൻ അണിയിച്ചൊരുക്കിയ സിനിമയായിരുന്നു കിളിച്ചുണ്ടൻ മാമ്പഴം […]