ENTERTAINMENT - Press Link https://presslink.in Bringing News Together, Linking the World Fri, 04 Apr 2025 13:46:22 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png ENTERTAINMENT - Press Link https://presslink.in 32 32 പ്രശസ്ത മലയാള ചലച്ചിത്ര താരം രവികുമാർ അന്തരിച്ചു. https://presslink.in/?p=21495&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25aa%25e0%25b5%258d%25e0%25b4%25b0%25e0%25b4%25b6%25e0%25b4%25b8%25e0%25b5%258d%25e0%25b4%25a4-%25e0%25b4%25ae%25e0%25b4%25b2%25e0%25b4%25af%25e0%25b4%25be%25e0%25b4%25b3-%25e0%25b4%259a%25e0%25b4%25b2%25e0%25b4%259a%25e0%25b5%258d%25e0%25b4%259a%25e0%25b4%25bf%25e0%25b4%25a4%25e0%25b5%258d%25e0%25b4%25b0 https://presslink.in/?p=21495#respond Fri, 04 Apr 2025 13:42:48 +0000 https://presslink.in/?p=21495 ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. അർബുദരോഗത്തെ തുടർന്ന ചികിത്സയിലായിരുന്നു. തൃശ്ശൂർ സ്വദേശിയാണ്. നൂറിലേറെ മലയാളച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ചെലിവിഷൻ പരമ്ബരകളിലും അഭിനയിച്ചിട്ടുണ്ട്. 1967 ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണൻ […]

The post പ്രശസ്ത മലയാള ചലച്ചിത്ര താരം രവികുമാർ അന്തരിച്ചു. first appeared on Press Link.

]]>
ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. അർബുദരോഗത്തെ തുടർന്ന ചികിത്സയിലായിരുന്നു. തൃശ്ശൂർ സ്വദേശിയാണ്. നൂറിലേറെ മലയാളച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ചെലിവിഷൻ പരമ്ബരകളിലും അഭിനയിച്ചിട്ടുണ്ട്.

1967 ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ സിനിമയില്‍ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകള്‍, അങ്ങാടി, സർപ്പം, തീക്കടല്‍, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍

The post പ്രശസ്ത മലയാള ചലച്ചിത്ര താരം രവികുമാർ അന്തരിച്ചു. first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21495 0
ഇന്നലത്തെ മഴ മൂടലിലും ജന നിബിഢമായി ബത്തേരി ഹാപ്പിനെസ്സ് ഫെസ്റ്റ്. https://presslink.in/?p=21487&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2587%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a8%25e0%25b4%25b2%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b5%2586-%25e0%25b4%25ae%25e0%25b4%25b4-%25e0%25b4%25ae%25e0%25b5%2582%25e0%25b4%259f%25e0%25b4%25b2%25e0%25b4%25bf%25e0%25b4%25b2%25e0%25b5%2581%25e0%25b4%2582-%25e0%25b4%259c%25e0%25b4%25a8 https://presslink.in/?p=21487#respond Fri, 04 Apr 2025 07:42:00 +0000 https://presslink.in/?p=21487 ഇന്ന് വെള്ളിയാഴ്ച ഹാപ്പിനെസ്സ് ഫെസ്റ്റിൽ കാസറഗോഡ് ചുരിഗ അവതരിപ്പിക്കുന്ന കനല്ലാട്ടം. അതിമനോഹരമായ ഈ ദൃശ്യ വിരുന്ന് ആസ്വദിക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. നിങ്ങൾക്ക് സംവദിക്കാൻ ഫെസ്റ്റിൽ റോബോട്ടുകളും. … ഒപ്പം പ്ലാനടോറിയം, 500 അടി നീളമുള്ള മറൈൻ അക്വാ ടണൽ, റോബോട്ടിക് […]

The post ഇന്നലത്തെ മഴ മൂടലിലും ജന നിബിഢമായി ബത്തേരി ഹാപ്പിനെസ്സ് ഫെസ്റ്റ്. first appeared on Press Link.

]]>
ഇന്ന് വെള്ളിയാഴ്ച ഹാപ്പിനെസ്സ് ഫെസ്റ്റിൽ കാസറഗോഡ് ചുരിഗ അവതരിപ്പിക്കുന്ന കനല്ലാട്ടം. അതിമനോഹരമായ ഈ ദൃശ്യ വിരുന്ന് ആസ്വദിക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

നിങ്ങൾക്ക് സംവദിക്കാൻ ഫെസ്റ്റിൽ റോബോട്ടുകളും. …

ഒപ്പം പ്ലാനടോറിയം, 500 അടി നീളമുള്ള മറൈൻ അക്വാ ടണൽ, റോബോട്ടിക് അനിമൽസ്, പെറ്റ് ഷോ, ഫ്ലവർ ഷോ, ഫുഡ്‌ കോർട്ട്, അമുസ്‌മെന്റ് പാർക്ക്‌ തുടങ്ങി ഒട്ടനവധി പരിപാടികൾ

The post ഇന്നലത്തെ മഴ മൂടലിലും ജന നിബിഢമായി ബത്തേരി ഹാപ്പിനെസ്സ് ഫെസ്റ്റ്. first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21487 0
ട്രൻഡായാൽ പിന്നെ ട്രൻഡ് തന്നെ: എങ്ങും ‘ജിബ്ലി’ മയം https://presslink.in/?p=21481&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%259f%25e0%25b5%258d%25e0%25b4%25b0%25e0%25b5%25bb%25e0%25b4%25a1%25e0%25b4%25be%25e0%25b4%25af%25e0%25b4%25be%25e0%25b5%25bd-%25e0%25b4%25aa%25e0%25b4%25bf%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a8%25e0%25b5%2586-%25e0%25b4%259f%25e0%25b5%258d%25e0%25b4%25b0%25e0%25b5%25bb%25e0%25b4%25a1%25e0%25b5%258d https://presslink.in/?p=21481#respond Thu, 03 Apr 2025 15:33:21 +0000 https://presslink.in/?p=21481 ഇപ്പോൾ തരംഗമായിരിക്കുകയാണല്ലോ ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ. എക്‌സിൽ തുടങ്ങി ഇൻസ്റ്റയും വാട്‌സ്ആപ്പും കടന്ന് കുതിക്കുകയാണ് ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ. നിരവധി പേരാണ് പുതിയ സ്‌റ്റെൽ പരീക്ഷിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. ഓപ്പൺ എഐ ആണ് ജിബ്ലി സ്‌റ്റെൽ ഫീച്ചർ കൊണ്ടുവന്നത്. സ്റ്റുഡിയോ […]

The post ട്രൻഡായാൽ പിന്നെ ട്രൻഡ് തന്നെ: എങ്ങും ‘ജിബ്ലി’ മയം first appeared on Press Link.

]]>
ഇപ്പോൾ തരംഗമായിരിക്കുകയാണല്ലോ ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ. എക്‌സിൽ തുടങ്ങി ഇൻസ്റ്റയും വാട്‌സ്ആപ്പും കടന്ന് കുതിക്കുകയാണ് ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ. നിരവധി പേരാണ് പുതിയ സ്‌റ്റെൽ പരീക്ഷിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. ഓപ്പൺ എഐ ആണ് ജിബ്ലി സ്‌റ്റെൽ ഫീച്ചർ കൊണ്ടുവന്നത്. സ്റ്റുഡിയോ ജിബ്ലി സ്റ്റൈലിലുള്ള ചിത്രങ്ങൾ നിർമിക്കാനുള്ള ഈ ഫീച്ചർ കൊണ്ടുന്നന്നതോടെ ഓപ്പൺ എഐയുടെ സെർവറുകളുടെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. ഇത്രയ്ക്കും വൈറൽ ആകുന്നതിന് മുമ്പ് പെട്ടന്ന് തന്നെ ചിത്രങ്ങൾ ജനറേറ്റ് ചെയ്ത് വന്നിരുന്നു. എന്നാലിപ്പോൾ ചിത്രങ്ങൾ ജനറേറ്റ് ചെയ്യാൻ ഒരുപാട് സമയം വേണ്ടി വരുന്നുണ്ട്. മാർച്ച് 25നാണ്‌ ജാപ്പനീസ് അനിമേഷൻ സ്റ്റുഡിയോയായ സ്റ്റുഡിയോ ജിബ്ലിയുടെ ആനിമേഷൻ ശൈലിയിലുള്ള ചിത്രങ്ങൾ നിർമിക്കാനുള്ള സൗകര്യം ചാറ്റ് ജിപിടിയിൽ അവതരിപ്പിച്ചത്.

 

സ്വന്തം ചിത്രങ്ങളും സഹപ്രവത്തകരുടെ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് ജിബ്ലി സ്റ്റൈലിലേക്ക് മാറ്റാൻ സാധിക്കുന്നതോടെ വൻ ജന സ്വീകാര്യതയാണ് ഈ ഫീച്ചറിന് ലഭിച്ചത്. പലരും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ പെട്ടെന്ന് തന്നെ വൈറലായി. ഒറ്റക്കും സുഹൃത്തുക്കളുമായും ജിബ്ലി സ്റ്റൈൽ ക്രിയേറ്റ് ചെയ്യാനുള്ള തിക്കുംതിരക്കുമായി പിന്നീട്.

 

 

The post ട്രൻഡായാൽ പിന്നെ ട്രൻഡ് തന്നെ: എങ്ങും ‘ജിബ്ലി’ മയം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21481 0
ബത്തേരി ഹാപ്പിനെസ്സ് ഫെസ്റ്റിൽ വൻ ജനതിരക്ക്. https://presslink.in/?p=21449&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25ac%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b5%2587%25e0%25b4%25b0%25e0%25b4%25bf-%25e0%25b4%25b9%25e0%25b4%25be%25e0%25b4%25aa%25e0%25b5%258d%25e0%25b4%25aa%25e0%25b4%25bf%25e0%25b4%25a8%25e0%25b5%2586%25e0%25b4%25b8%25e0%25b5%258d%25e0%25b4%25b8%25e0%25b5%258d-%25e0%25b4%25ab%25e0%25b5%2586%25e0%25b4%25b8 https://presslink.in/?p=21449#respond Wed, 02 Apr 2025 12:05:39 +0000 https://presslink.in/?p=21449 ഇന്ന് വേദിയിൽ സഫീർ കുറ്റ്യാടി ആൻഡ് ഫിറോസ് നാദാപുരം നയിക്കുന്ന ഗാനമേള. ..   ഒപ്പം പ്ലാനടോറിയം, 500 അടി നീളമുള്ള മറൈൻ അക്വാ ടണൽ, റോബോട്ടിക് അനിമൽസ്, പെറ്റ് ഷോ, ഫുഡ്‌ കോർട്ട്, അമുസ്‌മെന്റ് പാർക്ക്‌ തുടങ്ങി ഒട്ടനവധി പരിപാടികൾ….

The post ബത്തേരി ഹാപ്പിനെസ്സ് ഫെസ്റ്റിൽ വൻ ജനതിരക്ക്. first appeared on Press Link.

]]>
ഇന്ന് വേദിയിൽ സഫീർ കുറ്റ്യാടി ആൻഡ് ഫിറോസ് നാദാപുരം നയിക്കുന്ന ഗാനമേള. ..

 

ഒപ്പം പ്ലാനടോറിയം, 500 അടി നീളമുള്ള മറൈൻ അക്വാ ടണൽ, റോബോട്ടിക് അനിമൽസ്, പെറ്റ് ഷോ, ഫുഡ്‌ കോർട്ട്, അമുസ്‌മെന്റ് പാർക്ക്‌ തുടങ്ങി ഒട്ടനവധി പരിപാടികൾ….

The post ബത്തേരി ഹാപ്പിനെസ്സ് ഫെസ്റ്റിൽ വൻ ജനതിരക്ക്. first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21449 0
DREAM MEDIA LIVE SOLUTION: ദക്ഷിണേന്ത്യയിലെ ലൈവ് സ്ട്രീമിംഗ് സേവനങ്ങളിൽ വിപ്ലവം സൃഷ്ടിച്ച് https://presslink.in/?p=21301&utm_source=rss&utm_medium=rss&utm_campaign=dream-media-live-solution-%25e0%25b4%25a6%25e0%25b4%2595%25e0%25b5%258d%25e0%25b4%25b7%25e0%25b4%25bf%25e0%25b4%25a3%25e0%25b5%2587%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a4%25e0%25b5%258d%25e0%25b4%25af%25e0%25b4%25af%25e0%25b4%25bf%25e0%25b4%25b2%25e0%25b5%2586-%25e0%25b4%25b2%25e0%25b5%2588%25e0%25b4%25b5 https://presslink.in/?p=21301#respond Wed, 26 Mar 2025 07:49:18 +0000 https://presslink.in/?p=21301 മാനന്തവാടി:  ( വയനാട് ) – അതിവേഗ ഡിജിറ്റൽ യുഗത്തിൽ, ലൈവ് സ്ട്രീമിംഗ് യഥാർത്ഥ സമയം കൈമാറുന്നതിനും പങ്കിടുന്നതിനുമുള്ള ഒരു അനിവാര്യ ഉപകരണമായി മാറിയിരിക്കുന്നു. DREAM MEDIA LIVE SOLUTION എന്ന ആധുനിക ലൈവ് സ്ട്രീമിംഗ് സേവനദാതാവിനെ പരിചയപ്പെടുക, കേരളം, തമിഴ്‌നാട്, […]

The post DREAM MEDIA LIVE SOLUTION: ദക്ഷിണേന്ത്യയിലെ ലൈവ് സ്ട്രീമിംഗ് സേവനങ്ങളിൽ വിപ്ലവം സൃഷ്ടിച്ച് first appeared on Press Link.

]]>
മാനന്തവാടി:  ( വയനാട് ) – അതിവേഗ ഡിജിറ്റൽ യുഗത്തിൽ, ലൈവ് സ്ട്രീമിംഗ് യഥാർത്ഥ സമയം കൈമാറുന്നതിനും പങ്കിടുന്നതിനുമുള്ള ഒരു അനിവാര്യ ഉപകരണമായി മാറിയിരിക്കുന്നു. DREAM MEDIA LIVE SOLUTION എന്ന ആധുനിക ലൈവ് സ്ട്രീമിംഗ് സേവനദാതാവിനെ പരിചയപ്പെടുക, കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിൽ ഗുണമേന്മയുള്ള സ്ട്രീമിംഗ് പരിഹാരങ്ങൾ നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണ്.

ജ്വനിത്ത് ജയരാജൻ എൻ , തീര്‍ത്ഥ പി.കെ എന്നിവരാൽ സ്ഥാപിതമായ DREAM MEDIA LIVE SOLUTION, മീഡിയ രംഗത്തെ ഒരു ദശകത്തിൻ്റെ പ്രവർത്തി പരിചയം ഉൾക്കൊള്ളുന്ന ഒരു പുതുതായി ആരംഭിച്ച കമ്പനിയാണ്. മൾട്ടി-ക്യാമറ ലൈവ് സ്ട്രീമിംഗ്, ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉപകരണങ്ങളുമൊടുവിൽ, വിവിധ പരിപാടികൾക്ക് ഉയർന്ന നിലവാരത്തിൽ സംപ്രേഷണം ഉറപ്പാക്കുന്നു.

 

വിശാലമായ ലൈവ് സ്ട്രീമിംഗ് സേവനങ്ങൾ

DREAM MEDIA LIVE SOLUTION വിവിധ പരിപാടികൾ ലൈവ് സ്ട്രീം ചെയ്യുന്നതിൽ വിദഗ്ധരാണ്, അവയിൽ ചിലത്:

  • അന്തിമ യാത്ര (ഫ്യൂണറൽ) ലൈവ് സ്ട്രീമിംഗ് – കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലായിടത്തുനിന്നും അന്തിമോചിത ചടങ്ങുകളിൽ പങ്കെടുക്കാനായി ദോഷരഹിതവും ആദരവേറിയതുമായ സ്ട്രീമിംഗ്.
  • രാഷ്ട്രീയ യോഗങ്ങളും സമ്മേളനങ്ങളും – രാഷ്ട്രീയ സംഗമങ്ങൾ, വാദപ്രതിവാദങ്ങൾ, പ്രസ് മീറ്റുകൾ എന്നിവയുടെ തത്സമയ സംപ്രേഷണം.
  • വർച്ച്വൽ മീറ്റുകളും വെബിനാറുകളും – കോർപ്പറേറ്റ് ഓൺലൈൻ മീറ്റിംഗുകൾ, സൂം കോൺഫറൻസുകൾ, ഓൺലൈൻ ട്രെയിനിംഗുകൾ, ഹൈബ്രിഡ് ഇവന്റുകൾ എന്നിവയ്ക്ക് ഉയർന്ന നിലവാരമുള്ള ലൈവ് സ്ട്രീമിംഗ്.
  • കായിക ഇനങ്ങൾ (സ്പോർട്സ് ഇവന്റുകൾ) – പ്രൊഫഷണൽ മൾട്ടി-ആംഗിൾ സ്ട്രീമിംഗോടുകൂടി പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര കായിക മത്സരങ്ങൾ.
  • വിവാഹങ്ങളും വേദി പരിപാടികളും – അതിമനോഹരമായ ഗുണമേന്മയോടുകൂടിയ തത്സമയ സംപ്രേഷണം.
  • ബിസിനസ് മീറ്റിംഗുകളും സമ്മേളനങ്ങളും – ദോഷരഹിതമായ കോർപ്പറേറ്റ് ലൈവ് സ്ട്രീമിംഗ് പരിഹാരങ്ങൾ.
  • പ്രസ് മീറ്റുകൾ – ഉടൻ ലഭ്യമായ ഉയർന്ന ഗുണമേന്മയുള്ള സ്ട്രീമിംഗ് ഉപയോഗിച്ച് മീഡിയ കവർ‌േജ്.
  • സ്കൂൾ പരിപാടികൾ, വാർഷികങ്ങൾ – സ്കൂൾ ഫെസ്റ്റുകൾ, കായിക മീറ്റുകൾ, യുവജനോത്സവങ്ങൾ, ബിരുദദാന ചടങ്ങുകൾ എന്നിവയുടെ മികച്ച നിമിഷങ്ങൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.
  • സാംസ്കാരിക, പൊതുപരിപാടികൾ – ഉത്സവങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

 

ഏറ്റവും പുതിയ സാങ്കേതികവിദ്യ

DREAM MEDIA LIVE SOLUTION മൾട്ടി-ക്യാമറ സെറ്റപ്പുകൾ, ഹൈ-സ്പീഡ് ഇന്റർനെറ്റ് പരിഹാരങ്ങൾ, പ്രൊഫഷണൽ-ഗ്രേഡ് സ്ട്രീമിംഗ് സോഫ്‌റ്റ്വെയർ എന്നിവ ഉപയോഗിക്കുന്നു. ഇത് സാദ്ധ്യപ്പെടുന്ന ഏറ്റവും മികച്ച ലൈവ് സ്ട്രീമിംഗ് അനുഭവം നൽകുന്നു.

കുടുംബത്തോടെ ഒന്നിച്ച് സ്വപ്ന സാക്ഷാത്കാരം

DREAM MEDIA LIVE SOLUTION നെ വ്യത്യസ്തമാക്കുന്നതും വ്യക്തിപരമായ താൽപ്പര്യവും ഉയർന്ന നിലവാരത്തോടുള്ള പ്രതിബദ്ധതയും ആണ്. ഒരു കുടുംബ സംരംഭമായി, ജ്വാനിത്ത് ജയരാജനും തീര്‍ത്ഥ പി.കെയും ഒരു പ്രത്യേകതയും വൈദഗ്ധ്യവും നൽകുന്നു..

വ്യാപ്തി വർദ്ധിപ്പിക്കൽ & ഭാവി ലക്ഷ്യങ്ങൾ

നൂതനമായ സ്ട്രീമിംഗ് സംവിധാനങ്ങളിലൂടെ, DREAM MEDIA LIVE SOLUTION ലൈവ് സ്ട്രീമിംഗിന്റെ ഭാവിയെ നിർവചിക്കാൻ ഉദ്ദേശിക്കുന്നു. ഈ രംഗത്ത് കൂടുതൽ പ്രയോജനകരമായ സവിശേഷതകൾ അവതരിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

നിങ്ങളുടെ ആസൂത്രണം ചെയ്യുന്ന വിവാഹം, കായികം, ബിസിനസ് മീറ്റിംഗ്, സാംസ്കാരിക പരിപാടി എന്നിവയ്ക്കായി ഉയർന്ന നിലവാരമുള്ള, വിശ്വസനീയമായ, ആധുനിക ലൈവ് സ്ട്രീമിംഗ് നൽകുന്നതിൽ DREAM MEDIA LIVE SOLUTION ആണ് മികച്ച പോംവഴി.

 

ഞങ്ങളുമായി ബന്ധപ്പെടുക

▶ ഇൻസ്റ്റഗ്രാം: instagram.com/dreammedialivesolutions

ഫേസ്‌ബുക്ക്: facebook.com/DreamMediaLiveSolution

▶ വാട്ട്‌സാപ്പ്: wa.me/916282631053

📞 ഫോൺ: tel:+916282631053

🌐 വെബ്സൈറ്റ്: dreammedialivesolution.com

▶ വാട്ട്‌സാപ്പ് ചാനൽ: https://whatsapp.com/channel/0029VayKtbFAu3aNpPpDW344

▶ ഇ-മെയിൽ: dreammedialivesolution@gmail.com

▶ Threads: threads.net/@dreammedialivesolutions

𝕏 Twitter (X): https://x.com/dream_media2025

▶ ടെലഗ്രാം: https://t.me/dreammedialivesolution

▶ YouTube: https://www.youtube.com/@DreamMediaLiveSolution

 

The post DREAM MEDIA LIVE SOLUTION: ദക്ഷിണേന്ത്യയിലെ ലൈവ് സ്ട്രീമിംഗ് സേവനങ്ങളിൽ വിപ്ലവം സൃഷ്ടിച്ച് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21301 0
പറഞ്ഞത് മനസ്സിലായില്ലേ? ഊബർ ഡ്രൈവറോട് പച്ചമലയാളം സംസാരിച്ച് ജർമൻ യുവതി; അമ്പരന്ന് സോഷ്യൽ മീഡിയ https://presslink.in/?p=21264&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25aa%25e0%25b4%25b1%25e0%25b4%259e%25e0%25b5%258d%25e0%25b4%259e%25e0%25b4%25a4%25e0%25b5%258d-%25e0%25b4%25ae%25e0%25b4%25a8%25e0%25b4%25b8%25e0%25b5%258d%25e0%25b4%25b8%25e0%25b4%25bf%25e0%25b4%25b2%25e0%25b4%25be%25e0%25b4%25af%25e0%25b4%25bf%25e0%25b4%25b2%25e0%25b5%258d%25e0%25b4%25b2%25e0%25b5%2587 https://presslink.in/?p=21264#respond Mon, 24 Mar 2025 01:47:25 +0000 https://presslink.in/?p=21264 പഠിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷകളിലൊന്നാണ് മലയാളം എന്നാണ് പൊതുവെ പറയാറ്. എന്നാല്‍, തങ്ങളെക്കാള്‍ നന്നായി മലയാളം സംസാരിക്കുന്ന ജർമ്മന്‍കാരിയെ കണ്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കളായ മലയാളില്‍ പലരും അമ്ബരന്നു.മിക്കയാളുകളും ‘എന്നെക്കാള്‍ നന്നായി മലയാളം സംസാരിക്കുന്നുവെന്ന്’ എഴുതി. ജർമ്മന്‍കാരിയായ ക്ലാരയാണ് ഒരൊറ്റ വീഡിയോയിലൂടെ […]

The post പറഞ്ഞത് മനസ്സിലായില്ലേ? ഊബർ ഡ്രൈവറോട് പച്ചമലയാളം സംസാരിച്ച് ജർമൻ യുവതി; അമ്പരന്ന് സോഷ്യൽ മീഡിയ first appeared on Press Link.

]]>
പഠിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷകളിലൊന്നാണ് മലയാളം എന്നാണ് പൊതുവെ പറയാറ്. എന്നാല്‍, തങ്ങളെക്കാള്‍ നന്നായി മലയാളം സംസാരിക്കുന്ന ജർമ്മന്‍കാരിയെ കണ്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കളായ മലയാളില്‍ പലരും അമ്ബരന്നു.മിക്കയാളുകളും ‘എന്നെക്കാള്‍ നന്നായി മലയാളം സംസാരിക്കുന്നുവെന്ന്’ എഴുതി. ജർമ്മന്‍കാരിയായ ക്ലാരയാണ് ഒരൊറ്റ വീഡിയോയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ആ വിദേശ വനിത.

ജർമ്മന്‍ പഠിപ്പിക്കുകയും മലയാളം പഠിക്കുകയും ചെയ്യുന്ന, ക്ലാര സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ഒരു യാത്രയ്ക്കിടെ പരിചയപ്പെട്ട മലയാളിയായ യൂബര്‍ ഡ്രൈവറിനോട്, മലയാളത്തില്‍ സംസാരിക്കുന്നത് ക്ലാര ചിത്രീകരിക്കുകയും അത് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് വഴി പങ്കുവക്കുകയുമായിരുന്നു. യാത്രയ്ക്കായി യൂബർ ബുക്ക് ചെയ്തപ്പോള്‍ ലഭിച്ച മലയാളിയായ ഡ്രൈവറോട് മലയാളത്തില്‍ സംസാരിച്ചതിനെ കുറിച്ച്‌ സൂചിപ്പിച്ച്‌ കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
Video 👇
https://www.facebook.com/share/v/1BJbZR4ZDN/
വിദേശത്ത് ജനിച്ച്‌ വളര്‍ന്നയാളാണെന്ന് കരുതിയെന്ന് യൂബർ ഡ്രൈവര്‍ പറയുന്നു. ഒപ്പം തന്‍റെ ഭാര്യയെ അമ്ബരപ്പിക്കാനായി അവരോട് മലയാളത്തില്‍ സംസാരിക്കാമോയെന്നും ഡ്രൈവര്‍ ക്ലാരയോട് ചോദിക്കുന്നു. ക്ലാര സമ്മതിക്കുന്നു. ഒപ്പം, ജർമ്മനിയില്‍ ഗവേഷണത്തിനെത്തിയ മലയാളികളില്‍ പലരും തന്‍റെ സുഹൃത്തുക്കളാണെന്നും അങ്ങനെയാണ് താന്‍ മലയാളം പഠിച്ചതെന്നും ക്ലാര വിശദീകരിക്കുന്നു. ഒപ്പം താന്‍ അഞ്ച് വര്‍ഷമായി മലയാളം പഠിക്കുന്നെന്നും ഇപ്പോള്‍ ഇടയ്ക്കിടെ ഒരു പിഡിഎഫിന്‍റെ സഹായത്തോടെ മലയാളം പഠിക്കുന്നുണ്ടെന്നും ക്ലാര പറയുന്നു. മലയാളികളെ ജർമ്മന്‍ പഠിപ്പിക്കാന്‍ നോക്കിയതാണെന്നും ഇപ്പോള്‍ ജർമ്മന്‍കാര്‍ മലയാളം പഠിച്ച്‌ വന്നെന്നും ഒരു കാഴ്ചക്കാരന്‍ എഴുതി.

മലയാളി
ഇംഗ്ലീഷും കലർത്തി മലയാളം പറഞ്ഞാല്‍ കുട്ടിക്ക് മനസിലാകില്ലെന്ന് മറ്റൊരു കുറിപ്പ്. എന്‍റെ മകളെക്കാള്‍ നന്നായി മലയാളം സംസാരിക്കുന്നെന്ന് എഴുതി. വീഡിയോ കാനഡയിലും യുഎസിലുമുള്ള മുല്ലൂസിന് അയച്ച്‌ കൊടുക്കണമെന്നും മലയാളം മറന്ന് പോകുന്നവരെ വീഡിയോ കാണിച്ച്‌ മാതൃഭാഷയോട് സ്നേഹം വളർത്തണമെന്നും ചിലരാവശ്യപ്പെട്ടു. മറ്റ് ചില പ്രവാസികള്‍ തങ്ങള്‍ ജനിച്ചത് വിദേശത്താണെന്നും തങ്ങളും ഇത്രയും ഒഴുക്കോടെ മലയാളം സംസാരിക്കാന്‍ ആഗ്രഹിക്കുന്നെന്നും കുറിച്ചു. ക്ലാര മലയാളം പഠിക്കാന്‍ ഉപയോഗിക്കുന്ന പിഡിഎഫ് ചോദിച്ചും ചിലരെത്തി. 19 ലക്ഷം പേര്‍ ഇതിനകം വീഡിയോ കണ്ടു. ഒന്നര ലക്ഷത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തു.

The post പറഞ്ഞത് മനസ്സിലായില്ലേ? ഊബർ ഡ്രൈവറോട് പച്ചമലയാളം സംസാരിച്ച് ജർമൻ യുവതി; അമ്പരന്ന് സോഷ്യൽ മീഡിയ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21264 0
രണ്ടുമാസത്തെ ആകെ കളക്ഷൻ 2264 കോടി രൂപ; ഹിറ്റടിച്ച് ഇന്ത്യൻ ബോക്സ് ഓഫീസ്…… https://presslink.in/?p=21261&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b0%25e0%25b4%25a3%25e0%25b5%258d%25e0%25b4%259f%25e0%25b5%2581%25e0%25b4%25ae%25e0%25b4%25be%25e0%25b4%25b8%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b5%2586-%25e0%25b4%2586%25e0%25b4%2595%25e0%25b5%2586-%25e0%25b4%2595%25e0%25b4%25b3%25e0%25b4%2595%25e0%25b5%258d%25e0%25b4%25b7%25e0%25b5%25bb-2264 https://presslink.in/?p=21261#respond Sun, 23 Mar 2025 10:37:29 +0000 https://presslink.in/?p=21261 കോവിഡിനുശേഷമുള്ള തകർച്ചയ്ക്കുശേഷം ഇന്ത്യൻസിനിമ മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിലേക്ക് തിരികെയെത്തുന്നതിന്റെ സൂചനകൾ പ്രകടമാക്കി 2025-ലെ ആദ്യരണ്ടുമാസത്തെ …തിരികെയെത്തുന്നതിന്റെ സൂചനകൾ പ്രകടമാക്കി 2025-ലെ ആദ്യരണ്ടുമാസത്തെ കണക്കുകൾ. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇന്ത്യൻസിനഇന്ത്യൻസിനിമാലോകത്തെ ഗ്രോസ് കളക്‌ഷൻ 2264 കോടി രൂപയാണ്. കഴിഞ്ഞവർഷം ഇതേകാലയളവിനേക്കാൾ 39 […]

The post രണ്ടുമാസത്തെ ആകെ കളക്ഷൻ 2264 കോടി രൂപ; ഹിറ്റടിച്ച് ഇന്ത്യൻ ബോക്സ് ഓഫീസ്……
first appeared on Press Link.

]]>
കോവിഡിനുശേഷമുള്ള തകർച്ചയ്ക്കുശേഷം ഇന്ത്യൻസിനിമ മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിലേക്ക് തിരികെയെത്തുന്നതിന്റെ സൂചനകൾ പ്രകടമാക്കി 2025-ലെ ആദ്യരണ്ടുമാസത്തെ …
തിരികെയെത്തുന്നതിന്റെ സൂചനകൾ പ്രകടമാക്കി 2025-ലെ ആദ്യരണ്ടുമാസത്തെ കണക്കുകൾ. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇന്ത്യൻസിന
ഇന്ത്യൻസിനിമാലോകത്തെ ഗ്രോസ് കളക്‌ഷൻ 2264 കോടി രൂപയാണ്. കഴിഞ്ഞവർഷം ഇതേകാലയളവിനേക്കാൾ 39 ശതമാനം വർധന…….

The post രണ്ടുമാസത്തെ ആകെ കളക്ഷൻ 2264 കോടി രൂപ; ഹിറ്റടിച്ച് ഇന്ത്യൻ ബോക്സ് ഓഫീസ്……
first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21261 0
അന്ന് ഓപ്പണിംഗില്‍ 90 കോടി, സംവിധാനം ചെയ്‍ത ചിത്രമെത്തുംമുന്നേ പൃഥ്വിരാജിന് രണ്ടാം വരവില്‍ ലോട്ടറി! https://presslink.in/?p=21258&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2585%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a8%25e0%25b5%258d-%25e0%25b4%2593%25e0%25b4%25aa%25e0%25b5%258d%25e0%25b4%25aa%25e0%25b4%25a3%25e0%25b4%25bf%25e0%25b4%2582%25e0%25b4%2597%25e0%25b4%25bf%25e0%25b4%25b2%25e0%25b5%258d-90-%25e0%25b4%2595%25e0%25b5%258b%25e0%25b4%259f%25e0%25b4%25bf https://presslink.in/?p=21258#respond Sun, 23 Mar 2025 10:31:40 +0000 https://presslink.in/?p=21258 മലയാളികള്‍ക്കും പ്രിയപ്പെട്ട സിനിമയാണ് സലാര്‍. വരദരാജ മന്നാര്‍ ആയി പൃഥ്വിരാജുണ്ടായിരുന്നുവെന്നതായിരുന്നു ചിത്രത്തില്‍ മലയാളികള്‍ക്കുള്ള ആകര്‍ഷണം. സലാര്‍ വീണ്ടും റിലീസ് ചെയ്‍തിരിക്കുകയാണ്. സലാറിന്റെ രണ്ടാം വരവില്‍ 3.24 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്‍ത ചിത്രമാണ് സലാര്‍. […]

The post അന്ന് ഓപ്പണിംഗില്‍ 90 കോടി, സംവിധാനം ചെയ്‍ത ചിത്രമെത്തുംമുന്നേ പൃഥ്വിരാജിന് രണ്ടാം വരവില്‍ ലോട്ടറി!

first appeared on Press Link.

]]>
മലയാളികള്‍ക്കും പ്രിയപ്പെട്ട സിനിമയാണ് സലാര്‍. വരദരാജ മന്നാര്‍ ആയി പൃഥ്വിരാജുണ്ടായിരുന്നുവെന്നതായിരുന്നു ചിത്രത്തില്‍ മലയാളികള്‍ക്കുള്ള ആകര്‍ഷണം. സലാര്‍ വീണ്ടും റിലീസ് ചെയ്‍തിരിക്കുകയാണ്. സലാറിന്റെ രണ്ടാം വരവില്‍ 3.24 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്‍ത ചിത്രമാണ് സലാര്‍. 2023ലാണ് സലാര്‍ റിലീസ് ചെയ്‍തത്. സലാര്‍ അന്ന് ആഗോളതലത്തില്‍ 617.75 കോടി രൂപയാണ് നേടിയത്. ഓപ്പണിംഗില്‍ മാത്രം ചിത്രം 90.7 കോടി നേടിയിരുന്നു.

സംവിധായകൻ പ്രശാന്ത് നീലിന്റെ സലാര്‍ ചിത്രത്തില്‍ ബാഹുബലി നായകൻ പ്രഭാസും എത്തിയപ്പോഴുള്ള വൻ ഹൈപ്പിലായിരുന്നു സലാര്‍ റിലീസായത്. കെജിഎഫ് എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകനാണ് പ്രശാനത് നീല്‍ എന്നതായിരുന്നു സലാറില്‍ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചത്.. ആ പ്രതീക്ഷകള്‍ നിറവേറ്റുന്നതായിരുന്നു സലാര്‍ സിനിമയ്‍ക്ക് രാജ്യമാകെ ലഭിച്ച സ്വീകരണം. സലാര്‍ ഒരു മികച്ച ആക്ഷൻ ചിത്രമായിട്ട് ഒരു പ്രത്യേക കാലഘട്ടത്തില്‍ നടന്ന കഥയാണ് പറയുന്നത്.

പൃഥ്വിരാജിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം എമ്പുരാനാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മാര്‍ച്ച് 27നാണ് എമ്പുരാന്റെ റിലീസ്. 2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ഏറെ ശ്രദ്ധ നേടി. ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്.

The post അന്ന് ഓപ്പണിംഗില്‍ 90 കോടി, സംവിധാനം ചെയ്‍ത ചിത്രമെത്തുംമുന്നേ പൃഥ്വിരാജിന് രണ്ടാം വരവില്‍ ലോട്ടറി!

first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21258 0
ഒരു മലയാളം സിനിമയ്ക്ക് കർണാടകയിൽ ആയിരത്തിലധികം ഷോയോ!’; എമ്പുരാനെതിരെ ബോയ്‌കോട്ട് ആഹ്വാനവുമായി കന്നഡ പേജ് https://presslink.in/?p=21255&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2592%25e0%25b4%25b0%25e0%25b5%2581-%25e0%25b4%25ae%25e0%25b4%25b2%25e0%25b4%25af%25e0%25b4%25be%25e0%25b4%25b3%25e0%25b4%2582-%25e0%25b4%25b8%25e0%25b4%25bf%25e0%25b4%25a8%25e0%25b4%25bf%25e0%25b4%25ae%25e0%25b4%25af%25e0%25b5%258d%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%258d-%25e0%25b4%2595 https://presslink.in/?p=21255#respond Sun, 23 Mar 2025 08:22:41 +0000 https://presslink.in/?p=21255 ഇന്ത്യൻ സിനിമാലോകത്ത് തന്നെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാന ചർച്ചാവിഷയം മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ എന്ന ചിത്രമാണ്. കർണാടകയിൽ ഉൾപ്പടെ സിനിമ മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിനെതിരെ എക്സ് പ്ലാറ്റ്ഫോമിൽ ബോയ്‌ക്കോട്ട് ആഹ്വാനം ഉയർത്തിയിരിക്കുകയാണ് ഒരു കന്നഡ പേജ്. […]

The post ഒരു മലയാളം സിനിമയ്ക്ക് കർണാടകയിൽ ആയിരത്തിലധികം ഷോയോ!’; എമ്പുരാനെതിരെ ബോയ്‌കോട്ട് ആഹ്വാനവുമായി കന്നഡ പേജ് first appeared on Press Link.

]]>
ഇന്ത്യൻ സിനിമാലോകത്ത് തന്നെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാന ചർച്ചാവിഷയം മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ എന്ന ചിത്രമാണ്. കർണാടകയിൽ ഉൾപ്പടെ സിനിമ മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിനെതിരെ എക്സ് പ്ലാറ്റ്ഫോമിൽ ബോയ്‌ക്കോട്ട് ആഹ്വാനം ഉയർത്തിയിരിക്കുകയാണ് ഒരു കന്നഡ പേജ്.

കന്നഡ ഡൈനാസ്റ്റി എന്ന പേജാണ് ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നത്. എമ്പുരാൻ എന്ന മലയാളം സിനിമയെ ഒരു വിതരണകമ്പനി കർണാടകയിൽ മുഴുവൻ കൊണ്ടുവന്ന് തള്ളിയിരിക്കുകയാണ്, അതും മലയാളം ഭാഷയിൽ. ഇത് ഭാഷ അടിച്ചേൽപിക്കുന്നതു പോലെയാണ്. മലയാള സിനിമയ്ക്ക് 1000 ഷോകൾ നൽകുന്നു എന്നാൽ കന്നഡയിൽ ഷോകൾ ഒന്നുമില്ല എന്നും പേജിൽ പറയുന്നു.

ഒരു സിനിമ കർണാടകയിൽ റിലീസ് ചെയ്യണമെങ്കിൽ അത് കന്നഡയില്‍ ഡബ്ബ് ചെയ്ത് ഇറക്കണമെന്ന് പോസ്റ്റിൽ പറയുന്നു. സിനിമയുടെ വിതരണക്കാരെ ഉൾപ്പടെ ഈ പേജിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. കന്നഡ സിനിമകളിലൂടെ പ്രശസ്തിയിലെത്തിയ കമ്പനി ഇപ്പോൾ മറ്റുഭാഷാ സിനിമകളെ അടിച്ചേൽപ്പിക്കുകയാണ് എന്നും ആരോപിച്ചു.

സിനിമയുടെ കർണാടകത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് കെജിഎഫ്, സലാർ തുടങ്ങിയ സിനിമകൾ ഒരുക്കിയ ഹൊംബാലെ ഫിലിംസ് ആണ്. ഹൊംബാലെയുടെ കണക്കുകൾ പ്രകാരം എമ്പുരാന് കര്‍ണാടകയില്‍ ലഭിച്ചിരിക്കുന്നത് 198 ല്‍ അധികം ഹൗസ്‍ഫുള്‍ ഷോകളാണ്. ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളിലെ കണക്കാണിത്. എമ്പുരാന്‍ പ്രീ സെയിൽസിലൂടെ കര്‍ണാടകത്തില്‍ നിന്ന് 1.2 കോടിയിലേറെ നേടിയതായാണ് ട്രാക്കർമാർ നൽകുന്ന സൂചന.

The post ഒരു മലയാളം സിനിമയ്ക്ക് കർണാടകയിൽ ആയിരത്തിലധികം ഷോയോ!’; എമ്പുരാനെതിരെ ബോയ്‌കോട്ട് ആഹ്വാനവുമായി കന്നഡ പേജ് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21255 0
എമ്പുരാന്‍ ഗംഭീര വിജയമായാല്‍ അടുത്ത ദിവസം ഞാന്‍ ചെയ്യുന്നത് അതായിരിക്കും: പൃഥ്വിരാജ് https://presslink.in/?p=21230&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%258e%25e0%25b4%25ae%25e0%25b5%258d%25e0%25b4%25aa%25e0%25b5%2581%25e0%25b4%25b0%25e0%25b4%25be%25e0%25b4%25a8%25e0%25b5%258d-%25e0%25b4%2597%25e0%25b4%2582%25e0%25b4%25ad%25e0%25b5%2580%25e0%25b4%25b0-%25e0%25b4%25b5%25e0%25b4%25bf%25e0%25b4%259c%25e0%25b4%25af%25e0%25b4%25ae%25e0%25b4%25be%25e0%25b4%25af https://presslink.in/?p=21230#respond Fri, 21 Mar 2025 08:23:50 +0000 https://presslink.in/?p=21230 എമ്പുരാന്‍ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ഒപ്പം കരിയറിലെ വിജയ പരാജയങ്ങളെ കുറിച്ചും അതിനെ താന്‍ ഹാന്‍ഡില്‍ ചെയ്യുന്ന രീതിയെ കുറിച്ചുമൊക്കെ പൃഥ്വി സംസാരിക്കുന്നുണ്ട്. എപ്പോഴും പരാജയത്തേക്കാള്‍ വിജയം കൈകാര്യം ചെയ്യുക എന്നതാണ് ബുദ്ധിമുട്ടേറിയ കാര്യമെന്നും പൃഥ്വി പറയുന്നു. […]

The post എമ്പുരാന്‍ ഗംഭീര വിജയമായാല്‍ അടുത്ത ദിവസം ഞാന്‍ ചെയ്യുന്നത് അതായിരിക്കും: പൃഥ്വിരാജ് first appeared on Press Link.

]]>
എമ്പുരാന്‍ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ഒപ്പം കരിയറിലെ വിജയ പരാജയങ്ങളെ കുറിച്ചും അതിനെ താന്‍ ഹാന്‍ഡില്‍ ചെയ്യുന്ന രീതിയെ കുറിച്ചുമൊക്കെ പൃഥ്വി സംസാരിക്കുന്നുണ്ട്.

എപ്പോഴും പരാജയത്തേക്കാള്‍ വിജയം കൈകാര്യം ചെയ്യുക എന്നതാണ് ബുദ്ധിമുട്ടേറിയ കാര്യമെന്നും പൃഥ്വി പറയുന്നു.


എമ്പുരാന്‍ ഒരു ഗംഭീര വിജയമായാല്‍ തൊട്ടടുത്ത ദിവസം താന്‍ ചെയ്യുന്ന കാര്യം എന്തായിരിക്കുമെന്നും പൃഥ്വി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഞാന്‍ എല്ലായ്‌പ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. വിജയത്തേയും പരാജയത്തേയും ഒരുപോലെ കാണാനും പരിഗണിക്കാനും സാധിക്കണം എന്നതാണ് അത്.

എനിക്ക് വലിയ വിജയങ്ങള്‍ ലഭിക്കുമ്പോള്‍ എനിക്ക് ഒരു പാര്‍ട്ടിയൊക്കെ വെച്ച് ആ വിജയം ആഘോഷിക്കാം. സക്‌സസ് സെലിബ്രേഷനുകള്‍ നടത്താം. എന്നാല്‍ അടുത്ത ദിവസം മുതല്‍ ഞാന്‍ എന്റെ സ്‌പേസിലേക്ക് മടങ്ങണം.

ഒരു മാസം ഒരു സിനിമയുടെ വിജയം ആഘോഷിക്കുന്ന ആളല്ല ഞാന്‍. വളരെക്കാലം ആ ആഘോഷം മനസില്‍കൊണ്ട് നടക്കുന്ന ആളല്ല. എമ്പുരാന്‍ മാര്‍ച്ച് 27 ന് റിലീസായി അതൊരു ഗ്രാന്‍ഡ് സക്‌സസ് ആയാല്‍ ഞാന്‍ ദൈവത്തിന് നന്ദി പറയും.


വലിയ വിജയം തന്നതില്‍ ഞാന്‍ സന്തോഷിക്കും. ഞാന്‍ എന്റെ ക്രൂവിനെ കാണും, അവരുമായി ഭക്ഷണം കഴിക്കും. എന്നാല്‍ മാര്‍ച്ച് 29 ന് അടുത്ത സിനിമയുടെ ഷൂട്ടിന് ഞാന്‍ ജോയിന്‍ ചെയ്തിരിക്കും.

The post എമ്പുരാന്‍ ഗംഭീര വിജയമായാല്‍ അടുത്ത ദിവസം ഞാന്‍ ചെയ്യുന്നത് അതായിരിക്കും: പൃഥ്വിരാജ് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21230 0