TECHNOLOGY - Press Link https://presslink.in Bringing News Together, Linking the World Tue, 15 Apr 2025 13:58:13 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png TECHNOLOGY - Press Link https://presslink.in 32 32 ഇനി സിം എടുക്കുന്നതിനു മുന്നേ നിങ്ങളുടെ പ്രദേശത്ത് റേഞ്ച് ഉള്ളവയാണോ എന്ന് പരിശോധിക്കാം : കവറേജ് മാപ്പ് പുറത്തുവിട്ട്‍ ടെലികോം സേവനദാതാക്കള്‍ https://presslink.in/?p=21628&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2587%25e0%25b4%25a8%25e0%25b4%25bf-%25e0%25b4%25b8%25e0%25b4%25bf%25e0%25b4%2582-%25e0%25b4%258e%25e0%25b4%259f%25e0%25b5%2581%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%2581%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a8%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25a8%25e0%25b5%2581-%25e0%25b4%25ae https://presslink.in/?p=21628#respond Tue, 15 Apr 2025 13:25:15 +0000 https://presslink.in/?p=21628 പുതിയ സിം എടുക്കുമ്പോള്‍ കൃത്യമായി റേഞ്ച് ലഭിക്കാത്തതു കൊണ്ട് പലപ്പോഴും നമുക്ക് പണി കിട്ടാറുണ്ട് .എന്നാല്‍ ഇനി ആശങ്ക വേണ്ട .എടുക്കാൻ പോകുന്ന സിം നമ്മുടെ വീടിനടുത്തും ജോലി സ്ഥലങ്ങളിലുമെല്ലാം മികച്ച നെറ്റ്‌വർക്ക് ലഭ്യത ഉള്ളവയാണോ എന്ന് നേരത്തെ അറിയാം.ഇന്ത്യയിലെ ടെലികോം […]

The post ഇനി സിം എടുക്കുന്നതിനു മുന്നേ നിങ്ങളുടെ പ്രദേശത്ത് റേഞ്ച് ഉള്ളവയാണോ എന്ന് പരിശോധിക്കാം : കവറേജ് മാപ്പ് പുറത്തുവിട്ട്‍ ടെലികോം സേവനദാതാക്കള്‍ first appeared on Press Link.

]]>
പുതിയ സിം എടുക്കുമ്പോള്‍ കൃത്യമായി റേഞ്ച് ലഭിക്കാത്തതു കൊണ്ട് പലപ്പോഴും നമുക്ക് പണി കിട്ടാറുണ്ട് .എന്നാല്‍ ഇനി ആശങ്ക വേണ്ട .എടുക്കാൻ പോകുന്ന സിം നമ്മുടെ വീടിനടുത്തും ജോലി സ്ഥലങ്ങളിലുമെല്ലാം മികച്ച നെറ്റ്‌വർക്ക് ലഭ്യത ഉള്ളവയാണോ എന്ന് നേരത്തെ അറിയാം.
ഇന്ത്യയിലെ ടെലികോം സേവനദാതാക്കള്‍ കവറേജ് മാപ്പ് പുറത്തുവിട്ടു. ട്രായ് മാർഗ്ഗ നിർദ്ദേശം പ്രാവർത്തികമാക്കാനുള്ള ഏപ്രില്‍ ഒന്നിന്റെ അന്തിമ തീയതി അവസാനിച്ചതോടെ മൊബൈല്‍ കമ്പനികള്‍ റേഞ്ച് പരിധികള്‍ നേരത്തെ മനസിലാക്കാനുള്ള ലിങ്കുകള്‍ പ്രാവർത്തികമാക്കി.
2024 ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന ഈ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ രാജ്യത്തെ ടെലികോം സേവനദാതാക്കളെല്ലാം അവര്‍ സേവനം നല്‍കുന്ന മേഖലകളിലെ 2ജി, 3ജി, 4ജി, 5ജി നെറ്റ് വര്‍ക്ക് ലഭ്യത വ്യക്തമാക്കുന്ന മാപ്പ് പുറത്തുവിടണം. ഇത് നടപ്പാക്കാന്‍ 2025 ഏപ്രില്‍ ഒന്ന് വരെയാണ് സമയം നല്‍കിയിരുന്നത്.
ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ ടെലികോം കമ്ബനികള്‍ നെറ്റ് വര്‍ക്ക് കവറേജ് മാപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഓരോ കമ്ബനികളുടെയും ഔദ്യോഗിക വെബ്സൈറ്റ് വഴി മാപ്പ് പരിശോധിക്കാൻ സാധിക്കും.കൂടാതെ ബിഎസ്‌എന്‍എല്‍ മാപ്പ് https://bsnl.co.in/coveragemap എന്ന യുആര്‍എല്‍ വഴിയും പരിശോധിക്കാം.

The post ഇനി സിം എടുക്കുന്നതിനു മുന്നേ നിങ്ങളുടെ പ്രദേശത്ത് റേഞ്ച് ഉള്ളവയാണോ എന്ന് പരിശോധിക്കാം : കവറേജ് മാപ്പ് പുറത്തുവിട്ട്‍ ടെലികോം സേവനദാതാക്കള്‍ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21628 0
ഡോക്യുമെന്റ് നേരിട്ട് സ്‌കാൻ ചെയ്യാം, വീഡിയോ കോൾ സൂം ചെയ്യാം; അടിമുടി അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ് https://presslink.in/?p=21602&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25a1%25e0%25b5%258b%25e0%25b4%2595%25e0%25b5%258d%25e0%25b4%25af%25e0%25b5%2581%25e0%25b4%25ae%25e0%25b5%2586%25e0%25b4%25a8%25e0%25b5%258d%25e0%25b4%25b1%25e0%25b5%258d-%25e0%25b4%25a8%25e0%25b5%2587%25e0%25b4%25b0%25e0%25b4%25bf%25e0%25b4%259f%25e0%25b5%258d%25e0%25b4%259f%25e0%25b5%258d-%25e0%25b4%25b8%25e0%25b5%258d https://presslink.in/?p=21602#respond Tue, 15 Apr 2025 13:10:46 +0000 https://presslink.in/?p=21602 വാട്‌സ്ആപ്പ് ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. ചാറ്റിനും കോളിനും ഉപരി ഇന്ന് ബിസിനസ് സംരംഭങ്ങളുടെ സേവനങ്ങൾക്ക് അടക്കം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ വാട്‌സ്ആപ്പിൽ പുതിയ അപ്‌ഡേറ്റുകളും മെറ്റ നൽകുന്നുണ്ട്. ചാറ്റ് മുതൽ വാട്‌സ്ആപ്പ് ചാനലിൽ വരെ അടിമുടി അപ്‌ഡേറ്റുകളാണ് […]

The post ഡോക്യുമെന്റ് നേരിട്ട് സ്‌കാൻ ചെയ്യാം, വീഡിയോ കോൾ സൂം ചെയ്യാം; അടിമുടി അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ് first appeared on Press Link.

]]>
വാട്‌സ്ആപ്പ് ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. ചാറ്റിനും കോളിനും ഉപരി ഇന്ന് ബിസിനസ് സംരംഭങ്ങളുടെ സേവനങ്ങൾക്ക് അടക്കം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ വാട്‌സ്ആപ്പിൽ പുതിയ അപ്‌ഡേറ്റുകളും മെറ്റ നൽകുന്നുണ്ട്. ചാറ്റ് മുതൽ വാട്‌സ്ആപ്പ് ചാനലിൽ വരെ അടിമുടി അപ്‌ഡേറ്റുകളാണ് കമ്പനി നടത്തിയിരിക്കുന്നത്.
ടെലഗ്രാം, ഡിസ്‌കോർഡ് പോലുള്ള ആപ്പുകളുമായിട്ടുള്ള മത്സരത്തിന്റെ ഭാഗമായിട്ടാണ് പുതിയ അപ്‌ഡേറ്റുകൾ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിലവിൽ എത്രപേർ ഓൺലൈനിൽ ഉണ്ട് എന്നത് കാണിക്കുന്നതാണ് പുതിയ അപ്‌ഡേറ്റുകളിൽ ഒന്ന്. ഗ്രൂപ്പിൽ ചാറ്റിനായി ആ സമയത്ത് ആരൊക്കെയുണ്ടെന്ന് ഇതിലൂടെ എളുപ്പം മനസിലാക്കാം.

 

ഗ്രൂപ്പുകളിലെ നേട്ടിഫിക്കേഷനുകൾ ഹൈലൈറ്റ് ചെയ്ത് വെക്കാനും സാധിക്കും. ‘Notify for’ എന്ന പുതിയ ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് വരുന്ന മെൻഷനുകളും സന്ദേശങ്ങൾക്ക് റിപ്ലൈ ചെയ്യുന്നസമയത്തും ഫോണിൽ സേവ് ചെയ്ത കോൺടാക്റ്റിൽ നിന്നുള്ള മെസേജുകൾ എന്നിങ്ങനെ വിവിധ രീതിയിൽ നോട്ടിഫിക്കേഷനെ വേർതിരിച്ച് എടുക്കാൻ സാധിക്കും. ഇതിനായി ‘Highlights’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയോ എല്ലാ അറിയിപ്പുകളും ലഭിക്കാൻ ‘All’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയോ ചെയ്യാം.

 

The post ഡോക്യുമെന്റ് നേരിട്ട് സ്‌കാൻ ചെയ്യാം, വീഡിയോ കോൾ സൂം ചെയ്യാം; അടിമുടി അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21602 0
വാട്ട്‌സ്ആപ്പ് ഡാ! ഇനി പുത്തന്‍ സുരക്ഷാ അപ്പ്‌ഡേറ്റ്, അറിയാം! https://presslink.in/?p=21556&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b5%25e0%25b4%25be%25e0%25b4%259f%25e0%25b5%258d%25e0%25b4%259f%25e0%25b5%258d%25e0%25b4%25b8%25e0%25b5%258d%25e0%25b4%2586%25e0%25b4%25aa%25e0%25b5%258d%25e0%25b4%25aa%25e0%25b5%258d-%25e0%25b4%25a1%25e0%25b4%25be-%25e0%25b4%2587%25e0%25b4%25a8%25e0%25b4%25bf-%25e0%25b4%25aa%25e0%25b5%2581 https://presslink.in/?p=21556#respond Tue, 08 Apr 2025 18:15:39 +0000 https://presslink.in/?p=21556 വാട്ട്‌സ്ആപ്പിനെ വിശ്വസിക്കാം.. അതുകൊണ്ട് തന്നെയാവാം ലോകത്തിലെ ഭൂരിപക്ഷം വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളും ഇന്ത്യക്കാരായതും. പറഞ്ഞ് വന്നതതല്ല.. അപ്പ്‌ഡേറ്റുകളുടെ കാര്യത്തില്‍ വാട്ട്‌സ്ആപ്പിനെ വെല്ലാനൊരു ആപ്പില്ലെന്ന് തന്നെ പറയാം. ഇപ്പോള്‍ സുരക്ഷയെ മുന്‍നിര്‍ത്തി വാട്ട്‌സ്ആപ്പ് കൊണ്ടുവരുന്ന പുതിയ അപ്പ്‌ഡേറ്റിനെ കുറിച്ചൊന്നറിയാം. സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും […]

The post വാട്ട്‌സ്ആപ്പ് ഡാ! ഇനി പുത്തന്‍ സുരക്ഷാ അപ്പ്‌ഡേറ്റ്, അറിയാം! first appeared on Press Link.

]]>
വാട്ട്‌സ്ആപ്പിനെ വിശ്വസിക്കാം.. അതുകൊണ്ട് തന്നെയാവാം ലോകത്തിലെ ഭൂരിപക്ഷം വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളും ഇന്ത്യക്കാരായതും. പറഞ്ഞ് വന്നതതല്ല.. അപ്പ്‌ഡേറ്റുകളുടെ കാര്യത്തില്‍ വാട്ട്‌സ്ആപ്പിനെ വെല്ലാനൊരു ആപ്പില്ലെന്ന് തന്നെ പറയാം. ഇപ്പോള്‍ സുരക്ഷയെ മുന്‍നിര്‍ത്തി വാട്ട്‌സ്ആപ്പ് കൊണ്ടുവരുന്ന പുതിയ അപ്പ്‌ഡേറ്റിനെ കുറിച്ചൊന്നറിയാം. സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത വാട്ട്‌സ്ആപ്പിലെ പുത്തന്‍ അപ്പ്‌ഡേറ്റ് ഇങ്ങനെയാണ്.

അതായത്, രണ്ട് പേര്‍ തമ്മില്‍ നടക്കുന്ന ചാറ്റില്‍ കൂടുതല്‍ സുതാര്യതയും സുരക്ഷയും ഉറപ്പുവരുത്താനായി ഒരാള്‍ മറ്റൊരാള്‍ക്ക് അയക്കുന്ന ചിത്രങ്ങളോ വീഡിയോയ ഇനി ഓട്ടോസേവ് ആവില്ല എന്നതാണ് പുതിയ അപ്പ്‌ഡേറ്റിന്റെ ഗുണം. ചില അക്കൗണ്ടുകളില്‍ ചിത്രങ്ങളോ മറ്റോ അയച്ചാല്‍ ഉടന്‍ സേവ് ആകുന്ന ഓപ്ഷന്‍ ഉണ്ടായിരുന്നു. ഇത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. തീര്‍ന്നില്ല, പ്രമോഷന്‍ മെസേജുകള്‍ക്കും ഒരു പരിഹാരം വാട്ട്‌സ്ആപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് ബിസിനസുകള്‍ തങ്ങളുമായി ബന്ധപ്പെടുന്നത് നിയന്ത്രിക്കാനാകും. വെബ്സൈറ്റുകള്‍, സ്റ്റോറുകളിലെ സൈന്‍ അപ്പുകള്‍, അല്ലെങ്കില്‍ വാട്‌സ്ആപ്പ് വഴി സന്ദേശങ്ങള്‍ സ്വീകരിക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം. മാത്രമല്ല താല്‍പ്പര്യമില്ലാത്ത അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും ഉപയോക്താക്കള്‍ക്ക് കഴിയും. റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിനുളള കാരണവും ഉപയോക്താക്കള്‍ക്ക് പങ്കുവയ്ക്കാന്‍ കഴിയും. തീര്‍ന്നില്ല ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും മെസേജ് പെര്‍മിഷന്‍ ഓണ്‍ ആക്കാനും ഓഫ് ആക്കാനും കഴിയും.

The post വാട്ട്‌സ്ആപ്പ് ഡാ! ഇനി പുത്തന്‍ സുരക്ഷാ അപ്പ്‌ഡേറ്റ്, അറിയാം! first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21556 0
ട്രൻഡായാൽ പിന്നെ ട്രൻഡ് തന്നെ: എങ്ങും ‘ജിബ്ലി’ മയം https://presslink.in/?p=21481&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%259f%25e0%25b5%258d%25e0%25b4%25b0%25e0%25b5%25bb%25e0%25b4%25a1%25e0%25b4%25be%25e0%25b4%25af%25e0%25b4%25be%25e0%25b5%25bd-%25e0%25b4%25aa%25e0%25b4%25bf%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a8%25e0%25b5%2586-%25e0%25b4%259f%25e0%25b5%258d%25e0%25b4%25b0%25e0%25b5%25bb%25e0%25b4%25a1%25e0%25b5%258d https://presslink.in/?p=21481#respond Thu, 03 Apr 2025 15:33:21 +0000 https://presslink.in/?p=21481 ഇപ്പോൾ തരംഗമായിരിക്കുകയാണല്ലോ ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ. എക്‌സിൽ തുടങ്ങി ഇൻസ്റ്റയും വാട്‌സ്ആപ്പും കടന്ന് കുതിക്കുകയാണ് ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ. നിരവധി പേരാണ് പുതിയ സ്‌റ്റെൽ പരീക്ഷിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. ഓപ്പൺ എഐ ആണ് ജിബ്ലി സ്‌റ്റെൽ ഫീച്ചർ കൊണ്ടുവന്നത്. സ്റ്റുഡിയോ […]

The post ട്രൻഡായാൽ പിന്നെ ട്രൻഡ് തന്നെ: എങ്ങും ‘ജിബ്ലി’ മയം first appeared on Press Link.

]]>
ഇപ്പോൾ തരംഗമായിരിക്കുകയാണല്ലോ ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ. എക്‌സിൽ തുടങ്ങി ഇൻസ്റ്റയും വാട്‌സ്ആപ്പും കടന്ന് കുതിക്കുകയാണ് ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ. നിരവധി പേരാണ് പുതിയ സ്‌റ്റെൽ പരീക്ഷിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. ഓപ്പൺ എഐ ആണ് ജിബ്ലി സ്‌റ്റെൽ ഫീച്ചർ കൊണ്ടുവന്നത്. സ്റ്റുഡിയോ ജിബ്ലി സ്റ്റൈലിലുള്ള ചിത്രങ്ങൾ നിർമിക്കാനുള്ള ഈ ഫീച്ചർ കൊണ്ടുന്നന്നതോടെ ഓപ്പൺ എഐയുടെ സെർവറുകളുടെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. ഇത്രയ്ക്കും വൈറൽ ആകുന്നതിന് മുമ്പ് പെട്ടന്ന് തന്നെ ചിത്രങ്ങൾ ജനറേറ്റ് ചെയ്ത് വന്നിരുന്നു. എന്നാലിപ്പോൾ ചിത്രങ്ങൾ ജനറേറ്റ് ചെയ്യാൻ ഒരുപാട് സമയം വേണ്ടി വരുന്നുണ്ട്. മാർച്ച് 25നാണ്‌ ജാപ്പനീസ് അനിമേഷൻ സ്റ്റുഡിയോയായ സ്റ്റുഡിയോ ജിബ്ലിയുടെ ആനിമേഷൻ ശൈലിയിലുള്ള ചിത്രങ്ങൾ നിർമിക്കാനുള്ള സൗകര്യം ചാറ്റ് ജിപിടിയിൽ അവതരിപ്പിച്ചത്.

 

സ്വന്തം ചിത്രങ്ങളും സഹപ്രവത്തകരുടെ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് ജിബ്ലി സ്റ്റൈലിലേക്ക് മാറ്റാൻ സാധിക്കുന്നതോടെ വൻ ജന സ്വീകാര്യതയാണ് ഈ ഫീച്ചറിന് ലഭിച്ചത്. പലരും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ പെട്ടെന്ന് തന്നെ വൈറലായി. ഒറ്റക്കും സുഹൃത്തുക്കളുമായും ജിബ്ലി സ്റ്റൈൽ ക്രിയേറ്റ് ചെയ്യാനുള്ള തിക്കുംതിരക്കുമായി പിന്നീട്.

 

 

The post ട്രൻഡായാൽ പിന്നെ ട്രൻഡ് തന്നെ: എങ്ങും ‘ജിബ്ലി’ മയം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21481 0
DREAM MEDIA LIVE SOLUTION: ദക്ഷിണേന്ത്യയിലെ ലൈവ് സ്ട്രീമിംഗ് സേവനങ്ങളിൽ വിപ്ലവം സൃഷ്ടിച്ച് https://presslink.in/?p=21301&utm_source=rss&utm_medium=rss&utm_campaign=dream-media-live-solution-%25e0%25b4%25a6%25e0%25b4%2595%25e0%25b5%258d%25e0%25b4%25b7%25e0%25b4%25bf%25e0%25b4%25a3%25e0%25b5%2587%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a4%25e0%25b5%258d%25e0%25b4%25af%25e0%25b4%25af%25e0%25b4%25bf%25e0%25b4%25b2%25e0%25b5%2586-%25e0%25b4%25b2%25e0%25b5%2588%25e0%25b4%25b5 https://presslink.in/?p=21301#respond Wed, 26 Mar 2025 07:49:18 +0000 https://presslink.in/?p=21301 മാനന്തവാടി:  ( വയനാട് ) – അതിവേഗ ഡിജിറ്റൽ യുഗത്തിൽ, ലൈവ് സ്ട്രീമിംഗ് യഥാർത്ഥ സമയം കൈമാറുന്നതിനും പങ്കിടുന്നതിനുമുള്ള ഒരു അനിവാര്യ ഉപകരണമായി മാറിയിരിക്കുന്നു. DREAM MEDIA LIVE SOLUTION എന്ന ആധുനിക ലൈവ് സ്ട്രീമിംഗ് സേവനദാതാവിനെ പരിചയപ്പെടുക, കേരളം, തമിഴ്‌നാട്, […]

The post DREAM MEDIA LIVE SOLUTION: ദക്ഷിണേന്ത്യയിലെ ലൈവ് സ്ട്രീമിംഗ് സേവനങ്ങളിൽ വിപ്ലവം സൃഷ്ടിച്ച് first appeared on Press Link.

]]>
മാനന്തവാടി:  ( വയനാട് ) – അതിവേഗ ഡിജിറ്റൽ യുഗത്തിൽ, ലൈവ് സ്ട്രീമിംഗ് യഥാർത്ഥ സമയം കൈമാറുന്നതിനും പങ്കിടുന്നതിനുമുള്ള ഒരു അനിവാര്യ ഉപകരണമായി മാറിയിരിക്കുന്നു. DREAM MEDIA LIVE SOLUTION എന്ന ആധുനിക ലൈവ് സ്ട്രീമിംഗ് സേവനദാതാവിനെ പരിചയപ്പെടുക, കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിൽ ഗുണമേന്മയുള്ള സ്ട്രീമിംഗ് പരിഹാരങ്ങൾ നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണ്.

ജ്വനിത്ത് ജയരാജൻ എൻ , തീര്‍ത്ഥ പി.കെ എന്നിവരാൽ സ്ഥാപിതമായ DREAM MEDIA LIVE SOLUTION, മീഡിയ രംഗത്തെ ഒരു ദശകത്തിൻ്റെ പ്രവർത്തി പരിചയം ഉൾക്കൊള്ളുന്ന ഒരു പുതുതായി ആരംഭിച്ച കമ്പനിയാണ്. മൾട്ടി-ക്യാമറ ലൈവ് സ്ട്രീമിംഗ്, ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉപകരണങ്ങളുമൊടുവിൽ, വിവിധ പരിപാടികൾക്ക് ഉയർന്ന നിലവാരത്തിൽ സംപ്രേഷണം ഉറപ്പാക്കുന്നു.

 

വിശാലമായ ലൈവ് സ്ട്രീമിംഗ് സേവനങ്ങൾ

DREAM MEDIA LIVE SOLUTION വിവിധ പരിപാടികൾ ലൈവ് സ്ട്രീം ചെയ്യുന്നതിൽ വിദഗ്ധരാണ്, അവയിൽ ചിലത്:

  • അന്തിമ യാത്ര (ഫ്യൂണറൽ) ലൈവ് സ്ട്രീമിംഗ് – കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലായിടത്തുനിന്നും അന്തിമോചിത ചടങ്ങുകളിൽ പങ്കെടുക്കാനായി ദോഷരഹിതവും ആദരവേറിയതുമായ സ്ട്രീമിംഗ്.
  • രാഷ്ട്രീയ യോഗങ്ങളും സമ്മേളനങ്ങളും – രാഷ്ട്രീയ സംഗമങ്ങൾ, വാദപ്രതിവാദങ്ങൾ, പ്രസ് മീറ്റുകൾ എന്നിവയുടെ തത്സമയ സംപ്രേഷണം.
  • വർച്ച്വൽ മീറ്റുകളും വെബിനാറുകളും – കോർപ്പറേറ്റ് ഓൺലൈൻ മീറ്റിംഗുകൾ, സൂം കോൺഫറൻസുകൾ, ഓൺലൈൻ ട്രെയിനിംഗുകൾ, ഹൈബ്രിഡ് ഇവന്റുകൾ എന്നിവയ്ക്ക് ഉയർന്ന നിലവാരമുള്ള ലൈവ് സ്ട്രീമിംഗ്.
  • കായിക ഇനങ്ങൾ (സ്പോർട്സ് ഇവന്റുകൾ) – പ്രൊഫഷണൽ മൾട്ടി-ആംഗിൾ സ്ട്രീമിംഗോടുകൂടി പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര കായിക മത്സരങ്ങൾ.
  • വിവാഹങ്ങളും വേദി പരിപാടികളും – അതിമനോഹരമായ ഗുണമേന്മയോടുകൂടിയ തത്സമയ സംപ്രേഷണം.
  • ബിസിനസ് മീറ്റിംഗുകളും സമ്മേളനങ്ങളും – ദോഷരഹിതമായ കോർപ്പറേറ്റ് ലൈവ് സ്ട്രീമിംഗ് പരിഹാരങ്ങൾ.
  • പ്രസ് മീറ്റുകൾ – ഉടൻ ലഭ്യമായ ഉയർന്ന ഗുണമേന്മയുള്ള സ്ട്രീമിംഗ് ഉപയോഗിച്ച് മീഡിയ കവർ‌േജ്.
  • സ്കൂൾ പരിപാടികൾ, വാർഷികങ്ങൾ – സ്കൂൾ ഫെസ്റ്റുകൾ, കായിക മീറ്റുകൾ, യുവജനോത്സവങ്ങൾ, ബിരുദദാന ചടങ്ങുകൾ എന്നിവയുടെ മികച്ച നിമിഷങ്ങൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.
  • സാംസ്കാരിക, പൊതുപരിപാടികൾ – ഉത്സവങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

 

ഏറ്റവും പുതിയ സാങ്കേതികവിദ്യ

DREAM MEDIA LIVE SOLUTION മൾട്ടി-ക്യാമറ സെറ്റപ്പുകൾ, ഹൈ-സ്പീഡ് ഇന്റർനെറ്റ് പരിഹാരങ്ങൾ, പ്രൊഫഷണൽ-ഗ്രേഡ് സ്ട്രീമിംഗ് സോഫ്‌റ്റ്വെയർ എന്നിവ ഉപയോഗിക്കുന്നു. ഇത് സാദ്ധ്യപ്പെടുന്ന ഏറ്റവും മികച്ച ലൈവ് സ്ട്രീമിംഗ് അനുഭവം നൽകുന്നു.

കുടുംബത്തോടെ ഒന്നിച്ച് സ്വപ്ന സാക്ഷാത്കാരം

DREAM MEDIA LIVE SOLUTION നെ വ്യത്യസ്തമാക്കുന്നതും വ്യക്തിപരമായ താൽപ്പര്യവും ഉയർന്ന നിലവാരത്തോടുള്ള പ്രതിബദ്ധതയും ആണ്. ഒരു കുടുംബ സംരംഭമായി, ജ്വാനിത്ത് ജയരാജനും തീര്‍ത്ഥ പി.കെയും ഒരു പ്രത്യേകതയും വൈദഗ്ധ്യവും നൽകുന്നു..

വ്യാപ്തി വർദ്ധിപ്പിക്കൽ & ഭാവി ലക്ഷ്യങ്ങൾ

നൂതനമായ സ്ട്രീമിംഗ് സംവിധാനങ്ങളിലൂടെ, DREAM MEDIA LIVE SOLUTION ലൈവ് സ്ട്രീമിംഗിന്റെ ഭാവിയെ നിർവചിക്കാൻ ഉദ്ദേശിക്കുന്നു. ഈ രംഗത്ത് കൂടുതൽ പ്രയോജനകരമായ സവിശേഷതകൾ അവതരിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

നിങ്ങളുടെ ആസൂത്രണം ചെയ്യുന്ന വിവാഹം, കായികം, ബിസിനസ് മീറ്റിംഗ്, സാംസ്കാരിക പരിപാടി എന്നിവയ്ക്കായി ഉയർന്ന നിലവാരമുള്ള, വിശ്വസനീയമായ, ആധുനിക ലൈവ് സ്ട്രീമിംഗ് നൽകുന്നതിൽ DREAM MEDIA LIVE SOLUTION ആണ് മികച്ച പോംവഴി.

 

ഞങ്ങളുമായി ബന്ധപ്പെടുക

▶ ഇൻസ്റ്റഗ്രാം: instagram.com/dreammedialivesolutions

ഫേസ്‌ബുക്ക്: facebook.com/DreamMediaLiveSolution

▶ വാട്ട്‌സാപ്പ്: wa.me/916282631053

📞 ഫോൺ: tel:+916282631053

🌐 വെബ്സൈറ്റ്: dreammedialivesolution.com

▶ വാട്ട്‌സാപ്പ് ചാനൽ: https://whatsapp.com/channel/0029VayKtbFAu3aNpPpDW344

▶ ഇ-മെയിൽ: dreammedialivesolution@gmail.com

▶ Threads: threads.net/@dreammedialivesolutions

𝕏 Twitter (X): https://x.com/dream_media2025

▶ ടെലഗ്രാം: https://t.me/dreammedialivesolution

▶ YouTube: https://www.youtube.com/@DreamMediaLiveSolution

 

The post DREAM MEDIA LIVE SOLUTION: ദക്ഷിണേന്ത്യയിലെ ലൈവ് സ്ട്രീമിംഗ് സേവനങ്ങളിൽ വിപ്ലവം സൃഷ്ടിച്ച് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21301 0
വീഡിയോ കോളില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സാപ്പ്. https://presslink.in/?p=21142&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b5%25e0%25b5%2580%25e0%25b4%25a1%25e0%25b4%25bf%25e0%25b4%25af%25e0%25b5%258b-%25e0%25b4%2595%25e0%25b5%258b%25e0%25b4%25b3%25e0%25b4%25bf%25e0%25b4%25b2%25e0%25b5%258d-%25e0%25b4%25aa%25e0%25b5%2581%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25af-%25e0%25b4%2585%25e0%25b4%25aa%25e0%25b5%258d https://presslink.in/?p=21142#respond Sun, 16 Mar 2025 09:31:21 +0000 https://presslink.in/?p=21142 വീഡിയോ കോളുകളില്‍ പുതിയ മാറ്റവുമായി വാട്‌സാപ്പ്. ഉപയോക്തക്കള്‍ സൈബർ തട്ടിപ്പുകളില്‍ പെടാതിരിക്കാനും, സുരക്ഷ മുൻനിർത്തിയുമാണ് പുതിയ മാറ്റം. വീഡിയോ കോളുകള്‍ എടുക്കുന്നതിന് മുമ്പ് ക്യാമറ ഓഫ് ആകുന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നതായാണ് മെറ്റ നല്‍കുന്ന വിവരം. നിലവില്‍ വാട്‌സാപ്പില്‍ വീഡിയോ […]

The post വീഡിയോ കോളില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സാപ്പ്. first appeared on Press Link.

]]>
വീഡിയോ കോളുകളില്‍ പുതിയ മാറ്റവുമായി വാട്‌സാപ്പ്. ഉപയോക്തക്കള്‍ സൈബർ തട്ടിപ്പുകളില്‍ പെടാതിരിക്കാനും, സുരക്ഷ മുൻനിർത്തിയുമാണ് പുതിയ മാറ്റം. വീഡിയോ കോളുകള്‍ എടുക്കുന്നതിന് മുമ്പ് ക്യാമറ ഓഫ് ആകുന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നതായാണ് മെറ്റ നല്‍കുന്ന വിവരം. നിലവില്‍ വാട്‌സാപ്പില്‍ വീഡിയോ കോള്‍ വരുമ്പോള്‍ ഉപയോക്താക്കളുടെ ഫ്രണ്ട് ക്യാമറകള്‍ ഓട്ടോമാറ്റിക്കായി ഓണ്‍ ആകുന്നു. ഇത് അനുവാദമില്ലാതെ തന്നെ സ്വീകര്‍ത്താവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. എന്നാല്‍ പുതിയ അപ്ഡേറ്റഡ് വേർഷനില്‍ അതുണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. വീഡിയോ കോളുകള്‍ വരുമ്പോള്‍ ക്യാമറ അല്ലെങ്കില്‍ വീഡിയോ ഓഫ് ആക്കാനുള്ള ഓപ്ഷനും വീഡിയോ ഇല്ലാതെ കോള്‍ എടുക്കാനുള്ള ഫീച്ചറും പുതിയ അപ്‌ഡേറ്റ് പ്രകാരം ലഭ്യമാകും. ഉപയോക്താക്കളുടെ സ്വകാര്യത കൂട്ടുന്ന ഫീച്ചര്‍ വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളെ തടയുമെന്നാണ് വിലയിരുത്തല്‍. തട്ടിപ്പുകാര്‍ വീഡിയോ കോളുകള്‍ വഴി അനുവാദമില്ലാതെ ഉപയോക്താക്കളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് വഴി പകര്‍ത്തുന്നത് ഇതുവഴി തടയാനാകും. ഉടൻ തന്നെ അപ്ഡേറ്റഡ് വേർഷൻ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് മെറ്റ അറിയിച്ചു.

The post വീഡിയോ കോളില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സാപ്പ്. first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21142 0
ഇഷ്ടപ്പെട്ടില്ലേ എന്നാൽ ഇനി ഡിസ്‌ലൈക്ക് ചെയ്യാം, ഇൻസ്റ്റഗ്രാം കമന്റ് സെക്ഷനിൽ ഡിസ്‌ലൈക്ക് ബട്ടണും https://presslink.in/?p=20643&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2587%25e0%25b4%25b7%25e0%25b5%258d%25e0%25b4%259f%25e0%25b4%25aa%25e0%25b5%258d%25e0%25b4%25aa%25e0%25b5%2586%25e0%25b4%259f%25e0%25b5%258d%25e0%25b4%259f%25e0%25b4%25bf%25e0%25b4%25b2%25e0%25b5%258d%25e0%25b4%25b2%25e0%25b5%2587-%25e0%25b4%258e%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a8%25e0%25b4%25be%25e0%25b5%25bd https://presslink.in/?p=20643#respond Sun, 16 Feb 2025 16:45:06 +0000 https://presslink.in/?p=20643 ഇതിനോടകം തന്നെ ഇന്‍സ്റ്റഗ്രാമിലെ കമന്‍റ് സെഷനില്‍ ചില യൂസര്‍മാര്‍ക്ക് പുതിയ ‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ ഫീച്ചർ ലഭിച്ചു. ഇപ്പോൾ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലായതിനാൽ എല്ലാവർക്കും ലഭ്യമാകില്ല. ഇതിലൂടെ എത്ര ഡിസ്‌ലൈക്കുകൾ കിട്ടിയിട്ടുണ്ടെന്നോ ആരൊക്കെയാണ് ഡിസ്‌ലൈക്ക് ചെയ്തത് എന്നോ ആർക്കും കാണാൻ കഴിയില്ല. […]

The post ഇഷ്ടപ്പെട്ടില്ലേ എന്നാൽ ഇനി ഡിസ്‌ലൈക്ക് ചെയ്യാം, ഇൻസ്റ്റഗ്രാം കമന്റ് സെക്ഷനിൽ ഡിസ്‌ലൈക്ക് ബട്ടണും first appeared on Press Link.

]]>
ഇതിനോടകം തന്നെ ഇന്‍സ്റ്റഗ്രാമിലെ കമന്‍റ് സെഷനില്‍ ചില യൂസര്‍മാര്‍ക്ക് പുതിയ ‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ ഫീച്ചർ ലഭിച്ചു. ഇപ്പോൾ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലായതിനാൽ എല്ലാവർക്കും ലഭ്യമാകില്ല. ഇതിലൂടെ എത്ര ഡിസ്‌ലൈക്കുകൾ കിട്ടിയിട്ടുണ്ടെന്നോ ആരൊക്കെയാണ് ഡിസ്‌ലൈക്ക് ചെയ്തത് എന്നോ ആർക്കും കാണാൻ കഴിയില്ല. കൂടുതൽ സൗഹൃദപരമായ ഒരന്തരീക്ഷം കമന്റ് സെക്ഷനിൽ കൊണ്ടുവരാൻ ഈ ഫീച്ചർ സഹായിക്കുമെന്നാണ് ഇൻസ്റ്റഗ്രാം പ്രതീക്ഷിക്കുന്നത്.




ഇതിനോടകം തന്നെ അനേകം പുത്തൻ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം എത്തിയിട്ടുണ്ട്. വീഡിയോ എഡിറ്റിംഗിനായി “എഡിറ്റ്സ്” എന്ന പുതിയ ആപ്പും ഇവർ പുറത്തിറക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വീഡിയോ ക്രിയേറ്റർമാർക്ക് ഏറ്റവും മികച്ച എഡിറ്റിംഗ് അനുഭവം നൽകുന്നതിനായി നിരവധി ടൂളുകൾ ഈ ആപ്പിൽ ലഭ്യമാണ്.

The post ഇഷ്ടപ്പെട്ടില്ലേ എന്നാൽ ഇനി ഡിസ്‌ലൈക്ക് ചെയ്യാം, ഇൻസ്റ്റഗ്രാം കമന്റ് സെക്ഷനിൽ ഡിസ്‌ലൈക്ക് ബട്ടണും first appeared on Press Link.

]]>
https://presslink.in/?feed=rss2&p=20643 0
ലോഞ്ചിന് മാസങ്ങള്‍ ബാക്കി; ചര്‍ച്ചകളില്‍ നിറഞ്ഞ് ഐഫോണ്‍ 17 സീരീസ്, വമ്പന്‍ അപ്‌ഡേറ്റുകള്‍ക്ക് കളമൊരുങ്ങുന്നു https://presslink.in/?p=20581&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b2%25e0%25b5%258b%25e0%25b4%259e%25e0%25b5%258d%25e0%25b4%259a%25e0%25b4%25bf%25e0%25b4%25a8%25e0%25b5%258d-%25e0%25b4%25ae%25e0%25b4%25be%25e0%25b4%25b8%25e0%25b4%2599%25e0%25b5%258d%25e0%25b4%2599%25e0%25b4%25b3%25e0%25b5%258d-%25e0%25b4%25ac%25e0%25b4%25be%25e0%25b4%2595%25e0%25b5%258d%25e0%25b4%2595 https://presslink.in/?p=20581#respond Wed, 12 Feb 2025 10:38:59 +0000 https://presslink.in/?p=20581 ലോഞ്ചിന് മാസങ്ങള്‍ അവശേഷിക്കുകയാണെങ്കിലും ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരീസിനെ കുറിച്ചുള്ള ചര്‍ച്ചകളും അഭ്യൂഹങ്ങളും ഇപ്പോഴേ തുടങ്ങി. സെപ്റ്റംബര്‍ മാസം ഐഫോണ്‍ 17 സീരീസ് പുറത്തിറങ്ങും എന്നാണ് പ്രതീക്ഷ. ഐഫോണ്‍ 17 സീരീസിനെ കുറിച്ചുള്ള ചില സൂചനകള്‍ നോക്കാം.  ഐഫോണ്‍ 17 സീരീസില്‍ […]

The post ലോഞ്ചിന് മാസങ്ങള്‍ ബാക്കി; ചര്‍ച്ചകളില്‍ നിറഞ്ഞ് ഐഫോണ്‍ 17 സീരീസ്, വമ്പന്‍ അപ്‌ഡേറ്റുകള്‍ക്ക് കളമൊരുങ്ങുന്നു first appeared on Press Link.

]]>
ലോഞ്ചിന് മാസങ്ങള്‍ അവശേഷിക്കുകയാണെങ്കിലും ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരീസിനെ കുറിച്ചുള്ള ചര്‍ച്ചകളും അഭ്യൂഹങ്ങളും ഇപ്പോഴേ തുടങ്ങി. സെപ്റ്റംബര്‍ മാസം ഐഫോണ്‍ 17 സീരീസ് പുറത്തിറങ്ങും എന്നാണ് പ്രതീക്ഷ. ഐഫോണ്‍ 17 സീരീസിനെ കുറിച്ചുള്ള ചില സൂചനകള്‍ നോക്കാം. 


ഐഫോണ്‍ 17 സീരീസില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ്, ഐഫോണ്‍ 17 എയര്‍ എന്നീ നാല് ഫ്ലാഗ്ഷിപ്പ് ഫോണ്‍ മോഡലുകള്‍ വരാനാണ് സാധ്യത. ഇതിലെ എയര്‍, ആപ്പിളിന്‍റെ എക്കാലത്തെയും സ്ലിമ്മായ സ്മാര്‍ട്ട്‌ഫോണായിരിക്കും. പഴയ പ്ലസ് ഫോണ്‍ മോഡലിന് പകരമായിരിക്കും എയര്‍ ആപ്പിള്‍ അവതരിപ്പിക്കുക. സോഫ്റ്റ്‌വെയറിലും ഹാര്‍ഡ്‌വെയറിലും അപ്‌ഡേറ്റോടെയാവും ഐഫോണ്‍ 17 സീരീസ് പുറത്തിറങ്ങുക. നാല് ഫോണുകളുടെയും ഡിസൈനില്‍ മാറ്റമുണ്ടാകും. 
ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ ഒലെഡ് ഡിസ്പ്ലെയിലായിരിക്കും വരിക എന്നാണ് അഭ്യൂഹങ്ങള്‍. പ്രോ മാക്സ് 6.9 ഇഞ്ചും പ്രോ 6.3 ഇഞ്ചും 17 എയര്‍ 6.6 ഇഞ്ചും ഡിസ്പ്ലെയോടെയാണ് വരികയെന്നും ഐഫോണ്‍ 17 വാനില ഒഴികെയുള്ള മോഡലുകള്‍ 120Hz പ്രോമോഷന്‍ ഡിസ്പ്ലെയുമായായിരിക്കും എത്തുകയെന്നുമാണ് ആദ്യ സൂചനകള്‍. ആപ്പിളിന്‍റെ ഏറ്റവും പുതിയ എ19 ചിപ്പിലായിരിക്കും ഐഫോണ്‍ 19 സീരീസ് വരിക. അതേസമയം പ്രോ മോഡലുകള്‍ക്ക് എ19 പ്രോ ചിപ്പ് ലഭിച്ചേക്കും. പ്രോ മോഡലുകള്‍ക്ക് 12 ജിബി റാമും സ്റ്റാന്‍ഡേ‍ഡ് മോഡലുകള്‍ക്ക് 8 ജിബി റാമും പ്രതീക്ഷിക്കാം. ക്യാമറ ഫീച്ചറുകളിലേക്ക് വന്നാല്‍ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ 48 എംപിയുടെ ട്രിപ്പിള്‍-റീയര്‍ ക്യാമറ വരുമെന്ന് റൂമറുകളുണ്ട്. ഇതിലെ ടെലിഫോട്ടോ ലെന്‍സിന് 5x ഒപ്റ്റിക്കല്‍ സൂമും ഉണ്ടാവും. അതേസമയം സ്റ്റാന്‍ഡേഡ് മോഡലുകള്‍ക്ക് 48 എംപിയുടെ ഡുവല്‍ ക്യാമറയ്ക്കാണ് സാധ്യത. പരമ്പരാഗത ട്രായാങ്കിള്‍ ഡിസൈന് പകരം ഐഫോണ്‍ 17 സീരീസില്‍ ഹൊറിസോണ്ടല്‍ ക്യാമറ മൊഡ്യൂളാണ് വരാനിടയെന്നും പറയപ്പെടുന്നു. 

The post ലോഞ്ചിന് മാസങ്ങള്‍ ബാക്കി; ചര്‍ച്ചകളില്‍ നിറഞ്ഞ് ഐഫോണ്‍ 17 സീരീസ്, വമ്പന്‍ അപ്‌ഡേറ്റുകള്‍ക്ക് കളമൊരുങ്ങുന്നു first appeared on Press Link.

]]>
https://presslink.in/?feed=rss2&p=20581 0
ലിങ്കില്‍ ക്ലിക്ക് ചെയ്യാതെയും ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം https://presslink.in/?p=20520&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b2%25e0%25b4%25bf%25e0%25b4%2599%25e0%25b5%258d%25e0%25b4%2595%25e0%25b4%25bf%25e0%25b4%25b2%25e0%25b5%258d-%25e0%25b4%2595%25e0%25b5%258d%25e0%25b4%25b2%25e0%25b4%25bf%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%258d-%25e0%25b4%259a%25e0%25b5%2586%25e0%25b4%25af%25e0%25b5%258d%25e0%25b4%25af https://presslink.in/?p=20520#respond Sun, 09 Feb 2025 05:13:08 +0000 https://presslink.in/?p=20520 ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഏതൊരാളുടെയും ഏറ്റവും വലിയ ആശങ്കയാണ് ഇവ ഹാക്ക് ചെയ്യപ്പെടുമോ എന്നത്. പലതരത്തിലുള്ള തട്ടിപ്പുകളും ഇതിനെ ചുറ്റിപ്പറ്റി നടക്കാറുള്ളതുകൊണ്ട് തന്നെ, സൈബർ ഉദ്യോഗസ്ഥരും കമ്പനികളും വാട്‌സാപ്പ് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും എപ്പോഴും ഇത് സംബന്ധിച്ച്‌ മുന്നറിയിപ്പുകളും ജാഗ്രതാ […]

The post ലിങ്കില്‍ ക്ലിക്ക് ചെയ്യാതെയും ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം first appeared on Press Link.

]]>
ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഏതൊരാളുടെയും ഏറ്റവും വലിയ ആശങ്കയാണ് ഇവ ഹാക്ക് ചെയ്യപ്പെടുമോ എന്നത്. പലതരത്തിലുള്ള തട്ടിപ്പുകളും ഇതിനെ ചുറ്റിപ്പറ്റി നടക്കാറുള്ളതുകൊണ്ട് തന്നെ, സൈബർ ഉദ്യോഗസ്ഥരും കമ്പനികളും വാട്‌സാപ്പ് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും എപ്പോഴും ഇത് സംബന്ധിച്ച്‌ മുന്നറിയിപ്പുകളും ജാഗ്രതാ നിർദ്ദേശങ്ങളും നല്‍കാറുണ്ട്. അത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കുകയാണ് വാട്‌സാപ്പ്. വാട്സാപ്പ് പ്രകാരം, നല്‍കുന്ന കണക്കനുസരിച്ച്‌, വിവിധ രാജ്യങ്ങളിലായി ഏകദേശം, 90 പേരെ ഹാക്കർമാർ ലക്ഷ്യമിട്ടതായി റിപ്പോർട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലുള്‍പ്പെടെ രണ്ട് ഡസൻ രാജ്യങ്ങളിലുള്ളവരാണ് ഇരകള്‍. ഹാക്കിംഗ് സോഫ്റ്റ്‌വെയറില്‍ വൈദഗ്ദ്ധ്യമുള്ള ഇസ്രായേല്‍ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന പാരഗണ്‍ സൊല്യൂഷന്റെ സ്‌പൈവയറാണ് ഹാക്കിംഗിനായി ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 90 ഉപയോക്താക്കളെ ഹാക്ക് ചെയ്യാനുള്ള ശ്രമം കണ്ടെത്തിയതായി മെറ്റ വ്യക്തമാക്കി. ആരൊക്കെയാണ് ഇരകളെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും വാട്‌സാപ്പ് ഉപയോക്താക്കളായ ചില മാധ്യമ പ്രവർത്തകരും സമൂഹത്തില്‍ ഉയർന്ന നിലയില്‍ ജീവിക്കുന്നവരെയുമാണ് ഹാക്കിംഗ് ലക്ഷ്യമിട്ടതെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. പാരഗണിന്റെ സ്‌പൈവെയർ ‘സീറോ-ക്ലിക്ക്’ ഹാക്ക് ആണ് ഉപയോഗിക്കുന്നത്. ഇതാണ് ഏറ്റവും ആശങ്കാജനകമായ കാര്യമെന്ന് അധികൃതറ വ്യക്തമാക്കുന്നു. അതായത്, ഉപയോക്താക്കള്‍ ഹാക്ക്

ചെയ്യപ്പെടാൻ അവർ ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യേണ്ടതില്ല. സീറോ-ക്ലിക്ക് ഹാക്കിംഗ് വഴി, ഹാക്കർമാർക്ക് ഇരയുടെ സഹായമില്ലാതെ തന്നെ ഒരു ഉപകരണത്തിലേക്ക് ആക്സസ് ചെയ്യാൻ കഴിയുന്നു. സ്പൈവെയറിന്റെ വർദ്ധിച്ചുവരുന്ന അപകട സാധ്യതകളും ഉപയോക്താക്കള്‍ അറിയാതെ തന്നെ, അവരുടെ ഉപകരണങ്ങളില്‍ എങ്ങനെ കയറിപ്പറ്റാമെന്ന് ഇത് വ്യക്തമാക്കുന്നു. വാട്ട്സാപ്പ് ഹാക്കിംഗ് ശ്രമം തടസ്സപ്പെടുത്തിയെന്നും കനേഡിയൻ ഇന്റർനെറ്റ് വാച്ച്‌ഡോഗ് ഗ്രൂപ്പായ സിറ്റിസണ്‍ ലാബിലേക്ക് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറിയതായും വാട്‌സാപ്പ് വ്യക്തമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത്സംബന്ധിച്ച്‌ അന്വേഷണം നടത്തുകയാണെന്നും മെറ്റ വ്യക്തമാക്കി. ജി-മെയിലും ഉപയോക്താക്കള്‍ക്ക് ഹാക്കിംഗ് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.

The post ലിങ്കില്‍ ക്ലിക്ക് ചെയ്യാതെയും ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=20520 0
ഒരു ലിങ്കിലും ക്ളിക്ക് ചെയ്തില്ലെങ്കിലും ഫോൺ ഹാക്ക് ചെയ്യപ്പെടും’; മുന്നറിയിപ്പുമായി വാട്‌സാപ്പ് https://presslink.in/?p=20514&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2592%25e0%25b4%25b0%25e0%25b5%2581-%25e0%25b4%25b2%25e0%25b4%25bf%25e0%25b4%2599%25e0%25b5%258d%25e0%25b4%2595%25e0%25b4%25bf%25e0%25b4%25b2%25e0%25b5%2581%25e0%25b4%2582-%25e0%25b4%2595%25e0%25b5%258d%25e0%25b4%25b3%25e0%25b4%25bf%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%258d-%25e0%25b4%259a https://presslink.in/?p=20514#respond Sat, 08 Feb 2025 05:11:56 +0000 https://presslink.in/?p=20514 രണ്ട് ഡസൻ രാജ്യങ്ങളിലെ ഏകദേശം 90 പേരെ സ്‌പൈവെയർ ഉപയോഗിച്ച് ഹാക്കർമാർ ലക്ഷ്യംവച്ചതായി വാട്‌സാപ്പ്. ഇതിൽ മാദ്ധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരും ഉൾപ്പെടുന്നു. ഇസ്രയേലി കമ്പനി ‘പാരഗൺ സൊല്യൂഷൻസിന്റെ’ ഉടമസ്ഥതയിലുള്ള ഹാക്കിംഗ് ടൂൾ ഉപയോഗിച്ചായിരുന്നു ഫോൺ ചോർത്തൽ.ഹാക്ക് ചെയ്യുന്നതിനായി ഇരയുടെ ഫോണിലേയ്ക്ക് ഇലക്‌ട്രോണിക് […]

The post ഒരു ലിങ്കിലും ക്ളിക്ക് ചെയ്തില്ലെങ്കിലും ഫോൺ ഹാക്ക് ചെയ്യപ്പെടും’; മുന്നറിയിപ്പുമായി വാട്‌സാപ്പ് first appeared on Press Link.

]]>
രണ്ട് ഡസൻ രാജ്യങ്ങളിലെ ഏകദേശം 90 പേരെ സ്‌പൈവെയർ ഉപയോഗിച്ച് ഹാക്കർമാർ ലക്ഷ്യംവച്ചതായി വാട്‌സാപ്പ്. ഇതിൽ മാദ്ധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരും ഉൾപ്പെടുന്നു. ഇസ്രയേലി കമ്പനി ‘പാരഗൺ സൊല്യൂഷൻസിന്റെ’ ഉടമസ്ഥതയിലുള്ള ഹാക്കിംഗ് ടൂൾ ഉപയോഗിച്ചായിരുന്നു ഫോൺ ചോർത്തൽ.
ഹാക്ക് ചെയ്യുന്നതിനായി ഇരയുടെ ഫോണിലേയ്ക്ക് ഇലക്‌ട്രോണിക് രേഖകൾ അയച്ചാൽ മാത്രം മതിയാവും. ഇതിനോട് ഇരകൾ പ്രതികരിക്കാതെ തന്നെ അവരുടെ ഉപകരണം ഹാക്കർ അപഹരിക്കുന്നുവെന്നാണ് വാട്‌സാപ്പ് വ്യക്തമാക്കുന്നത്. എന്നാൽ ഇസ്രയേൽ കമ്പനിയാണ് ഇതിന് പിന്നിലെന്നത് എങ്ങനെ കണ്ടെത്തിയെന്ന് വാട്‌സാപ്പ് വെളിപ്പെടുത്തുന്നില്ല. ഹാക്കിംഗ് ശ്രമങ്ങൾ തടസപ്പെടുത്തിയെന്നും കനേഡിയൻ ഇന്റർനെറ്റ് വാച്ച്‌ഡോഗ് ഗ്രൂപ്പായ സിറ്റിസൺ ലാബിലേയ്ക്ക് പ്രശ്‌നം റഫർ ചെയ്തുവെന്നും വാസ്‌ടാപ്പ് അധികൃതർ അറിയിക്കുന്നു. സ്‌പൈവെയറുകളെ കൂലിപ്പട്ടാളമെന്ന രീതിയിൽ ഉപയോഗിക്കുന്നതിലെ വർദ്ധനവാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് സിറ്റിസൺ ലാബ് ഗവേഷകൻ ജോൺ സ്‌കോട്ട് റെയിൽട്ടൺ വ്യക്തമാക്കി.

The post ഒരു ലിങ്കിലും ക്ളിക്ക് ചെയ്തില്ലെങ്കിലും ഫോൺ ഹാക്ക് ചെയ്യപ്പെടും’; മുന്നറിയിപ്പുമായി വാട്‌സാപ്പ് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=20514 0