The post വിമാനയാത്രക്കിടെ ആകാശത്ത് വിചിത്ര കാഴ്ച; ഇത് പറക്കും തളികയാണോയെന്ന് നടി ദിവ്യപ്രഭ first appeared on Press Link.
]]>
‘മുംബയിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രയിൽ, വിമാനം കൊച്ചിയിൽ ഇറങ്ങുന്നതിന് ഏതാണ്ട് ഒരു മണിക്കൂർ മുൻപ് ഞാൻ ആകാശത്തിന്റെ ചിത്രം എടുത്തു. പെട്ടെന്ന് ഫോണിലെ ക്യാമറയിൽ വിചിത്രമായ ഒരു വസ്തു കണ്ടു. മേഘങ്ങൾക്കിടയിലൂടെ ആ വസ്തു പറക്കുകയും നിമിഷനേരം കൊണ്ട് അപ്രത്യക്ഷമാവുകയും ചെയ്തു. അതെന്താണെന്ന് എനിക്ക് മനസിലായില്ല. അതൊരു യുഎഫ്‌ഒ (പറക്കും തളിക) ആണോ?.’ ദിവ്യപ്രഭ കുറിച്ചു. താരം പങ്കുവച്ച ഇതിന്റെ ചിത്രങ്ങൾക്ക് നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്.
The post വിമാനയാത്രക്കിടെ ആകാശത്ത് വിചിത്ര കാഴ്ച; ഇത് പറക്കും തളികയാണോയെന്ന് നടി ദിവ്യപ്രഭ first appeared on Press Link.
]]>