The post ഹമാസിനെതിരെയുള്ള ആക്രമണം തുടങ്ങിയിട്ടേയുള്ളൂ, ബന്ദികളെ കൊലപ്പെടുത്തും; ഇസ്രായേല്‍ പ്രധാനമന്ത്രി first appeared on Press Link.
]]>ഹമാസ് ആക്രമണത്തെ അപലപിച്ച് ബ്രിട്ടന്‍, യു എസ്, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നി രാജ്യങ്ങള്‍ രംഗത്തെത്തി. ഏറ്റുമുട്ടലില്‍ 11 അമേരിക്കന്‍ പൗരമാര്‍ കൊല്ലപ്പെട്ടെന്ന് ജോബൈഡന്‍ വ്യക്തമാക്കി. ഹമാസ് ബന്ദികളാക്കിയവരില്‍ അമേരിക്കക്കാര്‍ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ല. ആക്രമത്തെ ശക്തമായി അപലപിച്ച ബൈഡന്‍, അമേരിക്ക ഇസ്രായേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ആവര്‍ത്തിച്ചു.
ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നാല്‍ ഇപ്പോള്‍ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഹമാസ് ആക്രമികള്‍ ഇപ്പോഴും ഇസ്രായേലില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷന്‍ അഭിസംബോധനയില്‍ സമ്മതിച്ചു. ഇപ്പോള്‍ ഗാസയില്‍ നടത്തിയ വ്യോമാക്രണങ്ങള്‍ തുടക്കം മാത്രമാണെന്നും നെതന്വാഹു ആവര്‍ത്തിച്ചു.
The post ഹമാസിനെതിരെയുള്ള ആക്രമണം തുടങ്ങിയിട്ടേയുള്ളൂ, ബന്ദികളെ കൊലപ്പെടുത്തും; ഇസ്രായേല്‍ പ്രധാനമന്ത്രി first appeared on Press Link.
]]>The post മരണത്തിന് ശേഷം എന്ത് സംഭവിക്കും, മരിച്ചവർ പോകുന്നതെങ്ങോട്ട് ? വിശദീകരണവുമായി യുവതി first appeared on Press Link.
]]>അതുകൊണ്ടും തീർന്നില്ല, മരിച്ചതിന് ശേഷം ആളുകളുടെ ആത്മാക്കൾ എവിടേക്കാണ് പോകുന്നത് എന്നും ഈ സ്ത്രീ വിശദീകരിച്ചു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, എമിലി ഡെക്‌സ്റ്റർ എന്ന 31 -കാരി പറയുന്നത് എല്ലാവരേയും ഏറ്റവും കൂടുതൽ ആശ്ചര്യപ്പെടുത്തുന്ന ആ ചോദ്യത്തിനുള്ള ഉത്തരം തന്റെ പക്കലുണ്ട് എന്നാണ്. മരണശേഷം എന്താണ് സംഭവിക്കുന്നത് എന്ന് തനിക്ക് അറിയാം എന്നും എമിലി പറയുന്നു.
എമിലി പറയുന്നത്, ഒരു വ്യക്തിയുടെ മരണശേഷം, അവർ ഒരു പ്രത്യേക സ്ഥലത്തേക്ക് പോകുന്നു. അതിനെ അവർ പറയുന്നത്, ‘സ്‌പിരിച്വൽ സ്‌പാ’ എന്നാണ്. അതിനുശേഷം അവർക്ക് അവിടെ വച്ച് തങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവരേയും സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും ഒക്കെ കാണാൻ സാധിക്കും. ഒന്നോ രണ്ടോ ആഴ്ച അവർക്ക് ഇവിടെ ചെലവഴിക്കാം. അത് ചിലപ്പോൾ മാസങ്ങളായി എന്നും വരും.
അവിടെ വച്ച് അവർ തങ്ങൾ ചെയ്ത തെറ്റുകളും മറ്റും ഓർക്കും. തെറ്റിനുള്ള ശിക്ഷയേറ്റ് വാങ്ങും. അതുപോലെ മരിച്ചതിനെ അംഗീകരിക്കും. പിന്നീട്, അവർ പുതിയ ഒരു പാത സ്വീകരിക്കുകയും പുതിയ ഒരു ശരീരം സ്വീകരിക്കുകയും ചെയ്യും. ഇതാണ് എമിലിയുടെ വാദം.
തനിക്ക് മനശ്ശാസ്ത്രപരമായ കഴിവുകളുണ്ട് എന്നും അതിനാലാണ് തനിക്ക് ഇതെല്ലാം പറയാൻ സാധിക്കുന്നത് എന്നും എമിലി പറയുന്നു. ചെറുപ്പത്തിൽ മറ്റ് കുട്ടികളെ പോലെ ആണെന്ന് തോന്നിക്കാൻ ആ കഴിവുകളെല്ലാം താൻ മറച്ചുവച്ചു. എന്നാൽ തന്റെ 20 -കളിൽ താൻ ആ കഴിവുകൾ പുറത്തെടുക്കുകയായിരുന്നു എന്നും എമിലി പറഞ്ഞു.
The post മരണത്തിന് ശേഷം എന്ത് സംഭവിക്കും, മരിച്ചവർ പോകുന്നതെങ്ങോട്ട് ? വിശദീകരണവുമായി യുവതി first appeared on Press Link.
]]>The post പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊന്നു first appeared on Press Link.
]]>പ്രതികളെ പിടികൂടിയതായും ഇവര്‍ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച പെണ്‍കുട്ടി ഫോണില്‍ സംസാരിക്കുന്നത് കണ്ട് പ്രകോപിതരായ ബന്ധുക്കള്‍ വെട്ടിക്കൊല്ലുകയായിരുന്നു. അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്.
The post പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊന്നു first appeared on Press Link.
]]>