gopika ramesh - Press Link
https://presslink.in
Bringing News Together, Linking the WorldSun, 30 Jul 2023 03:14:36 +0000en-US
hourly
1 https://wordpress.org/?v=6.7.2https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.pnggopika ramesh - Press Link
https://presslink.in
3232പുതിയ ഫോട്ടോഷൂട്ടുമായി ഗോപിക രമേശ്
https://presslink.in/?p=14101&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25aa%25e0%25b5%2581%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25af-%25e0%25b4%25ab%25e0%25b5%258b%25e0%25b4%259f%25e0%25b5%258d%25e0%25b4%259f%25e0%25b5%258b%25e0%25b4%25b7%25e0%25b5%2582%25e0%25b4%259f%25e0%25b5%258d%25e0%25b4%259f%25e0%25b5%2581%25e0%25b4%25ae%25e0%25b4%25be%25e0%25b4%25af%25e0%25b4%25bf-%25e0%25b4%2597
https://presslink.in/?p=14101#respondSun, 30 Jul 2023 03:14:12 +0000https://presslink.in/?p=14101മോഡലിംഗ് രംഗത്ത് തന്റേതായ ഒരു ഇടം കണ്ടെത്താന്‍ ശ്രമിക്കുകയാണ് നടി ഗോപിക രമേശ്.തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ കൊച്ചു സുന്ദരി നിരവധി ഫോട്ടോഷൂട്ടുകളിലൂടെ തന്നെ സ്വപ്നങ്ങളിലേക്ക് യാത്ര തുടരുകയാണ്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി. 2019 ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ […]
]]>മോഡലിംഗ് രംഗത്ത് തന്റേതായ ഒരു ഇടം കണ്ടെത്താന്‍ ശ്രമിക്കുകയാണ് നടി ഗോപിക രമേശ്.തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ കൊച്ചു സുന്ദരി നിരവധി ഫോട്ടോഷൂട്ടുകളിലൂടെ തന്നെ സ്വപ്നങ്ങളിലേക്ക് യാത്ര തുടരുകയാണ്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി. 2019 ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്റ്റെഫി എന്ന കഥാപാത്രത്തെ ഗോപിക അവതരിപ്പിച്ചു. വാങ്ക് എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.