The post നേപ്പാൾ ഹെലികോപ്ടർ ദുരന്തം; കാണാതായ 6 പേരും മരിച്ചു first appeared on Press Link.
]]>സോലുഖുംബുവിലെ സുർകിയിൽ നിന്നും രാവിലെ 9.45നാണ് ഹെലികോപ്റ്റർ യാത്ര ആരംഭിച്ചത്. മനാംഗ് വ്യോമസംഘത്തിന്റെ ഭാഗമായ ഹെലികോപ്റ്റർ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കുള്ള യാത്രയിലായിരുന്നു. പറന്നുയർന്ന് 15 മിനിറ്റിനുള്ളിൽ ഹെലികോപ്റ്ററിന് അപകടം സംഭവിക്കുകയായിരുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നതിനാൽ ഹെലികോപ്ടർ ദിശ മാറി സഞ്ചരിക്കാൻ തീരുമാനിച്ചിരുന്നതായി വ്യോമയാന അധികൃതർ അറിയിച്ചു.
എവറസ്റ്റ് കൊടുമുടിക്ക് സമീപം ലിഖുപികെയിലെ ലാംജുറയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ലാംജുറയിലെ ഭാകെൻജെ ഗ്രാമവാസികളാണ് ഹെലികോപ്റ്റർ തകർന്നുവീഴുന്നത് ആദ്യമായി കണ്ടത്. ഇവർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
The post നേപ്പാൾ ഹെലികോപ്ടർ ദുരന്തം; കാണാതായ 6 പേരും മരിച്ചു first appeared on Press Link.
]]>