malayalam film - Press Link https://presslink.in Bringing News Together, Linking the World Thu, 28 Sep 2023 13:35:57 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png malayalam film - Press Link https://presslink.in 32 32 ആസിഫിനൊപ്പം സൈജു കുറുപ്പ്, ‘എ രഞ്ജിത്ത് സിനിമ’ വരുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ https://presslink.in/?p=16254&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2586%25e0%25b4%25b8%25e0%25b4%25bf%25e0%25b4%25ab%25e0%25b4%25bf%25e0%25b4%25a8%25e0%25b5%258a%25e0%25b4%25aa%25e0%25b5%258d%25e0%25b4%25aa%25e0%25b4%2582-%25e0%25b4%25b8%25e0%25b5%2588%25e0%25b4%259c%25e0%25b5%2581-%25e0%25b4%2595%25e0%25b5%2581%25e0%25b4%25b1%25e0%25b5%2581%25e0%25b4%25aa%25e0%25b5%258d%25e0%25b4%25aa https://presslink.in/?p=16254#respond Thu, 28 Sep 2023 13:35:57 +0000 https://presslink.in/?p=16254 ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘എ രഞ്ജിത്ത് സിനിമ’.നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സൈജു കുറുപ്പ്,ആന്‍സണ്‍ പോള്‍, രഞ്ജി പണിക്കര്‍, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവല്‍ മേരി, […]

The post ആസിഫിനൊപ്പം സൈജു കുറുപ്പ്, ‘എ രഞ്ജിത്ത് സിനിമ’ വരുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ first appeared on Press Link.

]]>
ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘എ രഞ്ജിത്ത് സിനിമ’.നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സൈജു കുറുപ്പ്,ആന്‍സണ്‍ പോള്‍, രഞ്ജി പണിക്കര്‍, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവല്‍ മേരി, ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ്, ജെ.പി., കോട്ടയം രമേശ്, ജയകൃഷ്ണന്‍, മുകുന്ദന്‍, കൃഷ്ണ, കലാഭവന്‍ നവാസ്, ജാസ്സി ഗിഫ്റ്റ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പൂജപ്പുര രാധാകൃഷ്ണന്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ജോര്‍ഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ഉണ്ട്.

ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചി, ബാബു ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഛായാഗ്രഹണം സുനോജ് വേലായുധന്‍, കുഞ്ഞുണ്ണി എസ്. കുമാര്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. റഫീക് അഹമ്മദ്, അജീഷ് ദാസന്‍ എന്നിവരുടെ വരികള്‍ക്ക് മിഥുന്‍ അശോകന്‍ സംഗീതം ഒരുക്കുന്നു.

The post ആസിഫിനൊപ്പം സൈജു കുറുപ്പ്, ‘എ രഞ്ജിത്ത് സിനിമ’ വരുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16254 0
കേരളത്തെ പിടിച്ചുകുലുക്കിയ സംഭവം; ദിലീപ് ചിത്രം ‘തങ്കമണി’യുടെ ചിത്രീകരണം പൂര്‍ത്തിയായി https://presslink.in/?p=15500&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2595%25e0%25b5%2587%25e0%25b4%25b0%25e0%25b4%25b3%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b5%2586-%25e0%25b4%25aa%25e0%25b4%25bf%25e0%25b4%259f%25e0%25b4%25bf%25e0%25b4%259a%25e0%25b5%258d%25e0%25b4%259a%25e0%25b5%2581%25e0%25b4%2595%25e0%25b5%2581%25e0%25b4%25b2%25e0%25b5%2581%25e0%25b4%2595%25e0%25b5%258d https://presslink.in/?p=15500#respond Tue, 05 Sep 2023 10:45:46 +0000 https://presslink.in/?p=15500 കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തങ്കമണി സംഭവം സിനിമയാകുന്നു.ദിലീപ് നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ‘തങ്കമണി’ എന്നാണ് ചിത്രത്തിന്റെ പേര്. രതീഷ് രഘുനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1986 ഒക്ടോബര്‍ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തങ്കമണി എന്ന […]

The post കേരളത്തെ പിടിച്ചുകുലുക്കിയ സംഭവം; ദിലീപ് ചിത്രം ‘തങ്കമണി’യുടെ ചിത്രീകരണം പൂര്‍ത്തിയായി first appeared on Press Link.

]]>
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തങ്കമണി സംഭവം സിനിമയാകുന്നു.ദിലീപ് നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ‘തങ്കമണി’ എന്നാണ് ചിത്രത്തിന്റെ പേര്. രതീഷ് രഘുനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1986 ഒക്ടോബര്‍ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങള്‍ ആണ് ‘തങ്കമണി’എന്ന ചിത്രത്തിന്റെ പ്രമേയം.

രതീഷ് രഘുനന്ദനാണ് ‘തങ്കമണി’യുടെ തിരക്കഥ എഴുതിയിരിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ്, അജ്മല്‍ അമീര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, തൊമ്മന്‍ മാങ്കുവ, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, ജോണ്‍ വിജയ്, സമ്പത് റാം എന്നിവരും ‘തങ്കമണി’യിലുണ്ട്. പൂഞ്ഞാര്‍, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, കട്ടിക്കല്‍, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സിഎംഎസ് കോളേജ് എന്നിവടങ്ങളിലായി ‘തങ്കമണി’യുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. തെന്നിന്ത്യയിലെ പ്രഗത്ഭരായ ഫൈറ്റ് മാസ്റ്റേഴ്‌സായ രാജേശേഖരന്‍, സ്റ്റണ്ട് ശിവ, സുപ്രിം സുന്ദര്‍, മാഫിയ ശശി എന്നിവര്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ചിത്രം സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. വില്യം ഫ്രാന്‍സിസാണ് ചിത്രത്തിന്റെ സംഗീതം. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റര്‍.സുജിത് ജെ നായരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. മിക്‌സിംഗ് ശ്രീജേഷ് നായര്‍ ആണ്. സൗണ്ട് ഡിസൈനര്‍ ഗണേഷ് മാരാര്‍. കലാസംവിധാനം മനു ജഗത്, മേക്കപ്പ് റോഷന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മോഹന്‍ ‘അമൃത’, കോസ്റ്റ്യൂം ഡിസൈനര്‍ അരുണ്‍ മനോഹര്‍, പ്രൊജക്ട് ഡിസൈനര്‍ സജിത് കൃഷ്ണ, പ്രൊജക്ട് ഹെഡ് സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനേഷ് ബാലകൃഷ്ണന്‍, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, സ്റ്റില്‍സ് ശാലു പേയാട്, ഡിസൈന്‍ അഡ്‌സോഫ് ആഡ്‌സ്, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, വിതരണം ഡ്രീം ബിഗ് ഫിലിംസ് എന്നിവരാണ് ‘തങ്കമണി’ എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

The post കേരളത്തെ പിടിച്ചുകുലുക്കിയ സംഭവം; ദിലീപ് ചിത്രം ‘തങ്കമണി’യുടെ ചിത്രീകരണം പൂര്‍ത്തിയായി first appeared on Press Link.

]]>
https://presslink.in/?feed=rss2&p=15500 0
ഹൊറര്‍ ത്രില്ലറുമായി മമ്മൂട്ടി; ‘ഭ്രമയുഗം’ ചിത്രീകരണം ആരംഭിച്ചു https://presslink.in/?p=14887&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b9%25e0%25b5%258a%25e0%25b4%25b1%25e0%25b4%25b0%25e0%25b5%258d-%25e0%25b4%25a4%25e0%25b5%258d%25e0%25b4%25b0%25e0%25b4%25bf%25e0%25b4%25b2%25e0%25b5%258d%25e0%25b4%25b2%25e0%25b4%25b1%25e0%25b5%2581%25e0%25b4%25ae%25e0%25b4%25be%25e0%25b4%25af%25e0%25b4%25bf-%25e0%25b4%25ae%25e0%25b4%25ae%25e0%25b5%258d https://presslink.in/?p=14887#respond Thu, 17 Aug 2023 10:47:38 +0000 https://presslink.in/?p=14887 നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ചക്രവര്‍ത്തി രാമചന്ദ്ര ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചു. ഈ ബാനറില്‍ ആദ്യ ചിത്രം മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഭ്രമയുഗ’മാണ്‌. ‘മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തില്‍ […]

The post ഹൊറര്‍ ത്രില്ലറുമായി മമ്മൂട്ടി; ‘ഭ്രമയുഗം’ ചിത്രീകരണം ആരംഭിച്ചു first appeared on Press Link.

]]>
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ചക്രവര്‍ത്തി രാമചന്ദ്ര ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചു. ഈ ബാനറില്‍ ആദ്യ ചിത്രം മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഭ്രമയുഗ’മാണ്‌. ‘മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തില്‍ ജീവിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ‘ഭ്രമയുഗം’ കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തില്‍ വേരൂന്നിയ കഥയാണ്. ഇത് ഒരു ആഴത്തിലുള്ള ചലച്ചിത്രാനുമാക്കി മാറ്റുന്നതിന് നിര്‍മ്മാതാക്കളുടെ പിന്തുണ ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകര്‍ക്കും ഈ വിഭാഗത്തിലുള്ള ആരാധകര്‍ക്കും ഇത് ഒരു വിരുന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’- തിരക്കഥാകൃത്തും സംവിധായകനുമായ രാഹുല്‍ സദാശിവന്‍ പറഞ്ഞു.

‘ഞങ്ങളുടെ ആദ്യ നിര്‍മ്മാണത്തില്‍ ഇതിഹാസതാരം മമ്മൂക്കയെ വരുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനവും ത്രില്ലും ഉണ്ട്. മമ്മൂക്കയുടെ സമാനതകളില്ലാത്ത ചിത്രം ഒരു ഗംഭീര ചലച്ചിത്ര അനുഭവം സമ്മാനിക്കും. പ്രഗത്ഭരായ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് സംവിധായകന്‍ രാഹുല്‍ സൃഷ്ടിച്ച ഒരു വലിയ ലോകമാണ് ‘ഭ്രമയുഗം’- നിര്‍മാതാക്കളായ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും പറഞ്ഞു. കൊച്ചിയിലും ഒറ്റപ്പാലത്തുമാണ് ‘ഭ്രമയുഗം’ ചിത്രീകരിക്കുന്നത്.

അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോതിഷ് ശങ്കര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി ഡി രാമകൃഷ്ണന്‍, മേക്കപ്പ്: റോനെക്‌സ് സേവ്യര്‍, കോസ്റ്റംസ് : മെല്‍വി ജെ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന ‘ബ്രഹ്മയുഗം’ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയം 2024-ന്റെ തുടക്കത്തില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. പിആര്‍ഒ: ശബരി.

The post ഹൊറര്‍ ത്രില്ലറുമായി മമ്മൂട്ടി; ‘ഭ്രമയുഗം’ ചിത്രീകരണം ആരംഭിച്ചു first appeared on Press Link.

]]>
https://presslink.in/?feed=rss2&p=14887 0
വന്‍ ബജറ്റില്‍ ആക്ഷന്‍ ക്രൈം ത്രില്ലര്‍, ഡി.എന്‍.എ,ഫസ്റ്റ് ലുക്ക് https://presslink.in/?p=14181&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b5%25e0%25b4%25a8%25e0%25b5%258d-%25e0%25b4%25ac%25e0%25b4%259c%25e0%25b4%25b1%25e0%25b5%258d%25e0%25b4%25b1%25e0%25b4%25bf%25e0%25b4%25b2%25e0%25b5%258d-%25e0%25b4%2586%25e0%25b4%2595%25e0%25b5%258d%25e0%25b4%25b7%25e0%25b4%25a8%25e0%25b5%258d-%25e0%25b4%2595 https://presslink.in/?p=14181#respond Mon, 31 Jul 2023 13:39:56 +0000 https://presslink.in/?p=14181 ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എന്‍.എ. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.സുരേഷ് ഗോപി, ഗോകുല്‍ സുരേഷ് ഗോപി ചേര്‍ന്നാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.അഷ്‌ക്കര്‍ സൗദാനാണ് നായകന്‍. പോലീസ് യൂണിഫോമില്‍ ലക്ഷ്മി റായും വേഷമിടുന്നു. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആക്ഷന്‍ ക്രൈം […]

The post വന്‍ ബജറ്റില്‍ ആക്ഷന്‍ ക്രൈം ത്രില്ലര്‍, ഡി.എന്‍.എ,ഫസ്റ്റ് ലുക്ക് first appeared on Press Link.

]]>
ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എന്‍.എ. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.സുരേഷ് ഗോപി, ഗോകുല്‍ സുരേഷ് ഗോപി ചേര്‍ന്നാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.അഷ്‌ക്കര്‍ സൗദാനാണ് നായകന്‍. പോലീസ് യൂണിഫോമില്‍ ലക്ഷ്മി റായും വേഷമിടുന്നു. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആക്ഷന്‍ ക്രൈം ത്രില്ലര്‍ ജോണറിലാണ് ഒരുങ്ങുന്നത്. സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച നാല് ആക്ഷന്‍ – കൊറിയോഗ്രാഫറന്മാരാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്. സ്റ്റണ്ട് സെല്‍വ, പഴനിരാജ്, കനല്‍ക്കണ്ണന്‍, റണ്‍ രവി എന്നിവരാണ് ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.എ.കെ. സന്തോഷ് രചന നിര്‍വഹിച്ചിരിക്കുന്ന സിനിമയില്‍ ബാബു ആന്റണിയും ഉണ്ട്. നടി കനിഹയാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.ഹന്ന റെജി കോശി, ഇനിയ, സ്വാസിക, ഗൗരി നന്ദ, സീതാ പാര്‍വ്വതി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ഇര്‍ഷാദ്, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, കൈലാഷ്, രാജാ സാഹിബ്ബ്, സെന്തില്‍ കൃഷ്ണ, റിയാസ് ഖാന്‍, പൊന്‍വണ്ണന്‍, രവീന്ദ്രന്‍, ഡ്രാക്കുള സുധീര്‍, ഇടവേള ബാബു, കുഞ്ചന്‍, അമീര്‍ നിയാസ്, ശിവാനി, അമീര്‍ നിയാസ്, കലാഭവന്‍ ഹനീഫ്, റോമ, സൂര്യ രാജേഷ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

രവിചന്ദ്രന്‍ ഛായാഗ്രഹണവും എഡിറ്റിംഗ് ജോണ്‍കുട്ടിയും നിര്‍വഹിക്കുന്നു. സംഗീതം ശരത്.

The post വന്‍ ബജറ്റില്‍ ആക്ഷന്‍ ക്രൈം ത്രില്ലര്‍, ഡി.എന്‍.എ,ഫസ്റ്റ് ലുക്ക് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=14181 0