misbehaving with girl - Press Link
https://presslink.in
Bringing News Together, Linking the WorldFri, 12 May 2023 10:58:31 +0000en-US
hourly
1 https://wordpress.org/?v=6.7.2https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.pngmisbehaving with girl - Press Link
https://presslink.in
3232യുവതിയോട് അപമര്യാദയായി പെരുമാറിയ ടി ടി ഇ അറസ്റ്റിൽ
https://presslink.in/?p=11345&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25af%25e0%25b5%2581%25e0%25b4%25b5%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25af%25e0%25b5%258b%25e0%25b4%259f%25e0%25b5%258d-%25e0%25b4%2585%25e0%25b4%25aa%25e0%25b4%25ae%25e0%25b4%25b0%25e0%25b5%258d%25e0%25b4%25af%25e0%25b4%25be%25e0%25b4%25a6%25e0%25b4%25af%25e0%25b4%25be%25e0%25b4%25af%25e0%25b4%25bf-%25e0%25b4%25aa
https://presslink.in/?p=11345#respondTue, 09 May 2023 12:17:08 +0000https://presslink.in/archives/11345കോട്ടയം > ട്രെയിനിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ടി ടി ഇ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി നിതീഷാണ് അറസ്റ്റിലായത്. കോട്ടയം റെയിൽവെ പൊലീസാണ് തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ നിതീഷിനെ അറസ്റ്റ് ചെയ്‌തത്. നിലമ്പൂർ കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിലാണ് സംഭവം. ടി ടി […]
]]>കോട്ടയം > ട്രെയിനിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ടി ടി ഇ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി നിതീഷാണ് അറസ്റ്റിലായത്. കോട്ടയം റെയിൽവെ പൊലീസാണ് തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ നിതീഷിനെ അറസ്റ്റ് ചെയ്‌തത്. നിലമ്പൂർ കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിലാണ് സംഭവം. ടി ടി ഇ മദ്യപിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.