എ ഐ ക്യാമറകൾ പ്രവര്‍ത്തിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം. ഒരു ദിവസം 25,000 പേർക്ക് നോട്ടീസ് അയക്കാനാണ് തീരുമാനിച്ചിരുന്നത്. മൂന്നു ദിവസത്തെ നിയമതടസ്സങ്ങള്‍ ഒരുമിച്ചാകുമ്പോള്‍ കണ്ട്രോള് റൂമുകളിൽ നിന്നും തപാല്‍ വഴി നോട്ടീയക്കുന്നതും വലിയ വെല്ലുവിളിയാണ്. അതിനാൽ കണ്ട്രോള് റൂമിലെ പരിശോധനയിൽ കൃത്യം നിയമലംഘനങ്ങള്‍ തെളിഞ്ഞിട്ടുളളവർക്ക് മാത്രം നോട്ടീസ് നൽകിയാൽ മതിയെന്നാണ് നിർദ്ദേശം. പരിവാഹൻ സോഫ്റ്റ് വെയറിലെ പ്രശ്നങ്ങൾ എൻഐസി ഇന്ന് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മോട്ടോർ വാഹന വകുപ്പ് പ്രതികരിച്ചു.
Advertisements
Advertisements
Advertisements
Related Posts
പെണ്‍കുട്ടികള്‍ക്ക് 100 കോടി രൂപയുടെ സ്കോളര്‍ഷിപ്പുമായി ഇന്‍ഫോസിസ്
- Press Link
- August 21, 2023
- 0
Post Views: 4 ഇന്‍ഫോസിസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനവിഭാഗമായ ഇന്‍ഫോസിസ് ഫൗണ്ടേഷന് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പെണ്‍കുട്ടികളുടെ ഉന്നതപഠനത്തിന് സഹായിക്കുന്നതിനായി ‘സ്റ്റെം സ്റ്റാഴ്സ്’ സ്കോളര്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) വിദ്യാഭ്യാസമേഖലകളില്‍ പഠിക്കുന്നവര്‍ക്കായാണ് കമ്പനി ഈ പദ്ധതി മുന്നോട്ട് […]