നവാഗതനായ സിന്റോ സണ്ണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘പാപ്പച്ചന് ഒളിവിലാണ്’ ഒരുങ്ങുന്നു. സൈജു കുറുപ്പ് നായകനായി എത്തുന്ന സിനിമയിലെ ആദ്യ ഗാനം റിലീസ് ചെയിതു. നാട്ടില്‍ പ്രിയപ്പെട്ടവനായ പാപ്പച്ചന് ആളൊരു ലോറി ഡ്രൈവര്‍ ആണ്. കുടുംബത്തോടൊപ്പം മര്യാദയായി ജീവിക്കുന്ന ഒരാള്‍. എല്ലാ കാര്യത്തിലും മുന്നിലുണ്ടാകും പാപ്പച്ചന്. അങ്ങനെയുള്ള ഒരാളുടെ തിരോധാനം ആരെയും ഒന്ന് അക്ഷമരാക്കാന്‍ പോന്നതാണ് നാട്ടിലെ വലിയ പ്രശ്നമായി അത് മാറുകയും അതിന് പിന്നിലെ രഹസ്യങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.
Advertisements
വിജയരാഘവന്, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീര്‍, ശിവജി ഗുരുവായൂര്‍ ,ജോളി ചിറയത്ത്, ശരണ്‍ രാജ് ഷിജു മാടക്കര, വീണാ നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹരി നാരായണന്, സിന്റെ സണ്ണി എന്നിവരുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന് സംഗീതം ഒരുക്കുന്നു. ശ്രീജിത്ത് നായരാണ് ഛായാഗ്രഹണം. നിതിന്‍ രാധാകൃഷ്ണന് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. വിനോദ് പട്ടണക്കാട് കലാസംവിധാനം . കോസ്റ്റ്യൂം ഡിസൈന്‍ സുജിത്ത് മട്ടന്നൂര്‍. മേക്കപ്പ് മനോജ്, കിരണ്‍.
Post Views: 11 മലയാളികള്‍ക്ക് അത്ര പരിചയപ്പെടുത്തലുകൾ ഒന്നും ആവശ്യമില്ലാത്ത നടിയാണ് വീണ നായര്‍. സിനിമകളിലും പരമ്പരകളിലുമെല്ലാം അഭിനയിച്ചാണ് വീണ നായര്‍ സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് വീണ. താരം പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളുമൊക്കെ ആരാധകരുടെ ശ്രദ്ധ […]
Post Views: 4 സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് നിർമിക്കുന്ന ക്രൈം ഡ്രാമ ‘പീറ്റർ’ റിലീസിനൊരുങ്ങുന്നു. രാജേഷ് ധ്രുവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രവിക്ഷ, ജാൻവി റായല എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. […]
Post Views: 4 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ പരസ്യം ചെയ്യാൻ ആഗ്രഹമുണ്ടോ? ഇപ്പോൾ പല സിനിമകളുടെ ഉൾപ്പടെ നിരവധി പരസ്യങ്ങൾ ബുർജ് ഖലീഫയിൽ പ്രദര്‍ശിപ്പിക്കാറുണ്ട്. പരസ്യം ചെയ്യാൻ ആഗ്രഹിക്കുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഒന്നാമതായി, ബുർജ് […]