ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ‘നടികര്‍ തിലകം’ ചിത്രത്തില്‍ ടൊവിനോ തോമസും സൗബിന് ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 40 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 120 ദിവസത്തെ ഷൂട്ടുണ്ട്. 2024ല്‍ പ്രദര്‍ശനത്തിന് എത്തും. ബാല എന്ന കഥാപാത്രമായാണ് സൗബിന് എത്തുന്നത് .സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പണിക്കര്‍ എന്ന കഥാപാത്രമായി ടോവിനോയും സിനിമയില്‍ ഉണ്ടാകും. മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
Advertisements
Advertisements
Advertisements
Related Posts
‘മഹാരാജ’യുമായി വിജയ് സേതുപതി; ഫസ്റ്റ്ലുക്ക് പുറത്ത്
- Press Link
- September 12, 2023
- 0
Post Views: 8 വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രമാണ് മഹാരാജ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. വിജയ് സേതുപതിയുടെ അമ്പതാമത് ചിത്രമാണ് മഹാരാജ.ഒരു ബാര്‍ബര്‍ ഷോപ്പ് കസേരയില്‍ കയ്യില്‍ ചോരയുറ്റുന്ന അരിവാളുമായി ഇരിക്കുന്ന വിജയ് സേതുപതിയെയാണ് ഫസ്റ്റുലുക്കില്‍ കാണിക്കുന്നത്. ചില പൊലീസുകാര്‍ […]
സഭ്യമല്ലാത്ത രീതിയില്‍ പ്രചരിക്കുന്ന ചിത്രവുമായി യാതൊരു ബന്ധവുമില്ല: കുറിപ്പുമായി മീനാക്ഷി
- Press Link
- August 8, 2023
- 0
Post Views: 36 തന്റെ പേരില്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സഭ്യമല്ലാത്ത ചിത്രങ്ങള്‍ വ്യാജമെന്ന് വ്യക്തമാക്കി ബാലതാരം മീനാക്ഷി. അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും ഇതിനെതിരെ നിയമപടികൾ സ്വീകരിക്കുമെന്നും മീനാക്ഷി ഫെയ്സ്ബുക്ക് […]