ഗുരുവായൂരിൽ ലോഡ്ജിൽ രണ്ടു പെൺകുട്ടികൾ മരിച്ചനിലയിൽ

Advertisements
Advertisements

തൃശ്ശൂർ: ഗുരുവായൂരിൽ ലോഡ്ജിൽ രണ്ടു കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി.സുൽത്താൻ ബത്തേരി സ്വദേശികളായ പതിനാലും ,എട്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. ഇവരുടെ പിതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

അച്ഛനോടൊപ്പം എത്തിയതാണ് കുട്ടികൾ. കഴിഞ്ഞ ദിവസമാണ് മൂന്നുപേരും ലോഡ്ജിൽ മുറിയെടുക്കുന്നത്. ഇന്ന് ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാതെയാണ് ജീവനക്കാർ പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് എത്തിയപ്പോഴാണ് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!