കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (KCMMF) – മിൽമ , അസിസ്റ്റന്റ് ഡയറി ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.ജോലിയുമായി ബന്ധപ്പെട്ട എല്ലാ വിശദവിവരങ്ങളും ആർക്കെല്ലാം അപേക്ഷിക്കാൻ തുടങ്ങിയ വിവരങ്ങളും താഴെ നൽകുന്നു പോസ്റ്റ് വായിക്കുക ശേഷം ജോലിക്ക് അപേക്ഷിക്കുക.
പോസ്റ്റ് വായിച്ചതിനുശേഷം നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഏറ്റവും താഴെ നൽകുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്.
യോഗ്യത: ഡയറി സയൻസ്/ ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം മുൻഗണന: സമാന മേഖലയിൽ അനുഭവപരിചയം
പ്രായപരിധി: 40 വയസ്സ് ശമ്പളം: 34,750 രൂപ.
Selection Methodology
The applications will be subjected to a scrutiny based on the details provided by the candidate, and a list of candidates eligible for the test/proficiency assessment will be prepared. A shortlist of the candidates who qualify the test/assessment will be prepared, and those candidates will have to appear for an interview. The appointment of candidates will be based on the performance in the test/assessment and interview subject to the fulfilment of other eligibility criteria, as per the norms.
????Instructions for Scanning of Photograph & Signature
Scan the latest photograph of the candidate and upload the same in the space provided in the online application [scanned image shall be less than 200 kB in *.JPG format only].
Candidate shall make his/her signature on a white paper, scan the same and upload it in the space provided in the online application [scanned image shall be less than 50 kB in .JPG format only].
The candidate has to scan his/her full signature, since the signature is proof of identity, it must be genuine and in full: initials are not sufficient. Signature in CAPITAL LETTERS is not permitted. The signature must be signed only by the candidate and may not by any other person.
The candidate has to scan and upload CV (in “.PDF format) and all other r documents for proof of age, caste, educational qualification and experience space provided in the online application [each scanned image shall be less MB in .JPG format only].
????General Instructions
The applicants are required to go through the detailed notification carefully anddecide themselves about their eligibility for this recruitment before applying online.
????CMD shall not be responsible for any discrepancy in submitting the online
application.
???? Applicants must compulsorily fill-up all relevant fields of the Online application.
????incomplete/incorrect application form will be summarily rejected. CMD under any circumstances will not entertain the information, if any, furnished by the candidate subsequently. Applicants should be careful in filling-up the application form at the time of submission. If any lapse is detected during the scrutiny, the candidature will be rejected even though he/she comes through the final stage of recruitment process or even at a later stage.
????The applicant should not furnish any false, tampered, fabricated information or suppress any material information while filling up the application form. If the particulars furnished in the Online application form do no tally with the Original documents produced by the Candidate, his/her candidature will be rejected.
???? CMD reserves the right to fill or not fill the posts advertised.Applicants should have a valid personal email ID and mobile no., which should be kept active till the completion of this Recruitment Process. CMD may send intimation to download call letters for written test/proficiency assessment/interview through the registered e-mail ID. In case a candidate does not have a valid personal e-mail ID, he/she should create his/her new e-mail ID and mobile no. before applying ontine and must maintain that email account and mobile number.
???? The copy of the Appointment letters, Salary Certificates, pay slip etc. will not be acceptedin lieu of work experience certificate.
????If the applicant possesses an equivalent qualification, he/she should also upload the equivalency certificate from the competent authority, along with the qualification certificate or else the application will not be considered for processing.
HOW TO APPLY?
Interested candidates may apply ONLINE through the website of Centre for Management Development (CMD), Thiruvananthapuram (www.kcmd.in) by satisfying themselves with theterms and conditions of this recruitment.
????Schedule of Events:
Start date for submitting online application: 27/06/2023 (10.00 AM) Last Date for submitting online application: 07/07/2023 (05.00 PM).
കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ നിന്നും നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യു.
Post Views: 13 കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന് (കെ-ഡിസ്സി) വേണ്ടി സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) കെ-ഡിസ്കിന്റെ മഞ്ചാടി, മഴവില്ലു പ്രോജക്ടുകളിൽ അസോസിയേറ്റ് ചെയ്യപ്പെടുന്ന മദർ ആനിമേറ്റർ തസ്തികകളിലേക്ക് യോഗ്യതയും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ […]
Post Views: 9 ഭാരത് പെട്രോളിയം കോർപ്പറേ ഷന്റെ കൊച്ചി റിഫൈനറിയിൽ (അമ്പലമുകൾ) അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. എൻജിനീയറിങ് ബിരുദധാരികൾക്കാണ് അവസരം. 125 ഒഴിവുണ്ട്. ഒരുവർഷമാണ് പരി ശീലനം. വിഷയങ്ങളും ഒഴിവും: കെമിക്കൽ എൻജിനീയറിങ്-42, സിവിൽ എൻജിനീയറിങ്-9, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയ […]
Post Views: 7 ഐഐഎംകെ നീന്തൽക്കുളത്തിലേക്കുള്ള കരാറിൽ ലൈഫ് ഗാർഡുകളുടെ റിക്രൂട്ട്മെന്റ് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് നീന്തൽക്കുളത്തിലേക്കുള്ള ലൈഫ് ഗാർഡുകളുടെ രണ്ട് കരാർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ????വകുപ്പ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്കോഴിക്കോട് ????പോസ്റ്റിന്റെ പേര് ലൈഫ് […]