‘കലാപക്കാരാ’ക്ക് വന്‍ വരവേല്‍പ്പ്. ഗാനം പുറത്തിറങ്ങി രണ്ട് ദിവസം പിന്നിടുമ്പോള്‍ കാഴ്ചക്കാരുടെ എണ്ണം 33 ലക്ഷം കടന്നു. ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി തുടരുന്നു.33,26,924 കാഴ്ചക്കാരും 1.2 ലക്ഷം ലൈക്കും യൂട്യൂബില്‍ ഗാനത്തിന് ലഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ദുല്‍ഖര്‍. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രം കൂടിയാണിത്.’കിംഗ് ഓഫ് കൊത്ത’ ഓണത്തിന് പ്രദര്‍ശനത്തിന് എത്തും.
Advertisements
Advertisements
Advertisements