2005ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖി എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. പി വാസു സംവിധാനം ചെയ്ത ചന്ദ്രമുഖി 2ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.രാഘവ ലോറന്‍സ് അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രമായ വേട്ടയ്യനെയാണ് പോസ്റ്ററില്‍ കാണാനായത്. ചന്ദ്രമുഖിയില്‍ രജനീകാന്ത് അവതരിപ്പിച്ച കഥാപാത്രം കൂടിയാണിത്.കങ്കണ റണൌട്ട് രണ്ടാം ഭാഗത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
chandramukhi 2 first look,chandramukhi 2 first look teaser,chandramukhi 2,chandramukhi 2 teaser,chandramukhi 2 trailer,chandramukhi 2 first single,chandramukhi 2 movie first look tease,chandramukhi 2 lawrence first look teaser,chandramukhi 2 first look teaser (????????????????????????,chandramukhi 2 first look of raghava lawrence,chandramukhi 2 official trailer,chandramukhi 2 first look poster,chandramukhi 2 update,chandramukhi,chandramukhi 2 movie
Advertisements
Advertisements
Advertisements