ട്വിറ്റർ പേരു മാറ്റി എക്സ് ആക്കിയതിനു പിന്നാലെ പുതിയ പരിഷ്കാരങ്ങളുമായി ഉടമ ഇലോൺ മസ്ക്. ഫോൺ നമ്പർ ഇല്ലാതെ ഫോൺ ചെയ്യാനുള്ള സംവിധാനമാണ് അദ്ദേഹം പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഓഡിയോ, വീഡിയോ കോളുകൾ ഇത്തരത്തിൽ ചെയ്യാനാകും. ആൻഡ്രോയിഡ്, ഐഒഎസ്, മാക് ഡിവൈസുകളിലെല്ലാം ഇതു പ്രവർത്തിക്കുമെന്നും മസ്ക് പറയുന്നു. ആഗോള അഡ്രസ് ബുക്ക് എന്ന നിലയിൽ എക്സിനെ മാറ്റിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മസ്ക് പ്രഖ്യാപിച്ചു.
Advertisements
Advertisements
Advertisements
Related Posts
വാട്സാപ്പ് ഹാക്കിംഗ് വ്യാപകം ; തട്ടിപ്പ് ഇങ്ങനെ…
- Press Link
- November 26, 2024
- 0
ഓണ്‍ലൈന്‍ ഗെയിമുകള്‍ യൂട്യൂബിലും
- Press Link
- July 4, 2023
- 0
Post Views: 13 ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നതിനുള്ള ഉല്‍പ്പന്നം യൂട്യൂബ് ആന്തരികമായി പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. മാതൃ കമ്പനിയായ ഗൂഗിളിലെ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ ഉദ്ധരിച്ചാണ് വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. ‘പ്ലേയബിള്‍സ്’ എന്ന പുതിയ ഉല്‍പ്പന്നം പരീക്ഷിക്കുന്നത് തുടങ്ങുന്നതിന് കമ്പനി ജീവനക്കാരെ […]