തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നു. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് ട്രോളിങ് ഏർപ്പെടുത്തിയിരിക്കുന്നത്. മോട്ടോർ ഘടിപ്പിച്ചിട്ടില്ലാത്ത പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളെ ട്രോളിംഗ് നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കിഴക്കൻ തീരത്ത് ഏപ്രിൽ 15 ന് ആരംഭിച്ച 61 ദിവസത്തെ നിരോധനം ജൂൺ 14 ന് അവസാനിക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണഇക്കീറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തിച്ചുവരുകയാണ്.
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
സംസ്ഥാന തലത്തില്‍ ഒന്നാമതായി ഓടപ്പളളം ഗവ. ഹൈസ്കൂള്‍
- Press Link
- May 27, 2023
- 0
ടൈറ്റാനിക് സന്ദര്‍ശനത്തിന് പോയവരെ രക്ഷിക്കുവാനുള്ള സാധ്യത മങ്ങുന്നു; സമുദ്രാന്തര ഡ്രോണുകളും ഫലമേകില്ല; അപകടത്തില്‍ പെട്ട അന്തര്‍ വാഹിനിയിലെ ഇലക്ട്രോണിക് സംവിധാനങ്ങള്‍ തകരാറിലായിരുന്നു എന്നും റിപ്പോര്‍ട്ട്
- Press Link
- June 22, 2023
- 0
Post Views: 6 മരവിപ്പിക്കുന്ന തണുപ്പുള്ള സമുദ്രാന്തരങ്ങളില്‍ അവര്‍ അകപ്പെട്ടിട്ട് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞു. അന്തര്‍വാഹിനിയില്‍ ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയവരെ രക്ഷിക്കണമെങ്കില്‍ ഇനിയൊരു അത്ഭുതം തന്നെ വേണ്ടിവരുമെന്ന് വിദഗ്ധര്‍. അവര്‍ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടെങ്കില്‍, അവരുടെ രക്ഷയ്ക്കായുള്ള മുറവിളി അന്ധകാരം നിറഞ്ഞ […]