കേണിച്ചിറയിലും പരിസര പ്രദേശങ്ങളിലും പശുക്കളെ കൊല്ലുകയും ഭീതിപരത്തുകയും ചെയ്യുന്ന കടുവയെ പിടി കൂടുന്നതിനു ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകിയതായി ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. കൂട് വെച്ച് പിടികൂടാനായില്ലെങ്കിൽ മയക്ക് വെടിവെച്ച് പിടികൂടും. ഇതിനുള്ള നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഉടൻ അനുമതി നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി വെറ്ററിനറി ഡോക്റ്റർമാരുടെ സംഘം സ്ഥലത്തെത്തും. സൗത്ത് ഡി.എഫ് ഒ, എ.ഡി.എം എന്നിവർ ഉടൻ സ്ഥലത്തെത്തും
Advertisements
Advertisements
Advertisements
Related Posts
കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകൾ; വിഷുക്കണി ഒരുക്കേണ്ടതെങ്ങനെ?
- Press Link
- April 10, 2024
- 0
Post Views: 3 വിഷു മലയാളികൾക്ക് പുതുവർഷപ്പിറവിയാണ്. പുതുതായി വരുന്ന വർഷത്തിന്റെ മുഴുവൻ ഐശ്വര്യത്തിനുമായാണ് പുലർച്ചെ കണി കാണുന്നതും കുടുംബത്തിലെ മുതിർന്നവർ കുട്ടികൾക്കു കൈനീട്ടം കൊടുക്കുന്നതും. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾക്കു പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. എങ്കിലും കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. […]