ഗുരുവായൂരമ്പലനടയിൽ, മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകളുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. മമ്മൂട്ടിയുടെ പുതിയ സൂപ്പർ ഹിറ്റ് ചിത്രം ടർബോയുടെ ഒടിടി പ്ലാറ്റ്‌ഫോമും തീരുമാനമായി
ഉടൻ വരുന്ന പ്രധാന ഓടിടി റിലീസുകൾ ഏതൊക്കെയെന്നു നോക്കാം:
1. ഗുരുവായൂരമ്പല നടയിൽ
പ്ലാറ്റ്‌ഫോം: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ
ഒടിടി റിലീസ് തീയതി: ജൂൺ 27
സംവിധാനം: വിപിൻ ദാസ്
താരങ്ങൾ: ബേസിൽ ജോസഫ്, പൃഥ്വിരാജ്, നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു
2. മലയാളി ഫ്രം ഇന്ത്യ
പ്ലാറ്റ്‌ഫോം: ലോണി ലിവ്
ഒടിടി റിലീസ് തീയതി: ജൂലൈ 5
സംവിധാനം: ഡിജോ ജോസ് ആന്‍റണി
താരങ്ങൾ: നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ
3. ടർബോ
പ്ലാറ്റ്‌ഫോം: സോണി ലിവ്
ഒടിടി റിലീസ് തീയതി: പ്രഖ്യാപിച്ചിട്ടില്ല
സംവിധാനം: വൈശാഖ്
താരങ്ങൾ: മമ്മൂട്ടി, ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്
4. അരൺമനൈ 4
പ്ലാറ്റ്‌ഫോം: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ
ഒടിടി റിലീസ് തീയതി: സ്ട്രീമിങ്
സംവിധാനം: സുന്ദർ സി
താരങ്ങൾ: സുന്ദർ സി, തമന്ന, റാഷി ഖന്ന
5. ഗരുഡൻ (തമിഴ്)
പ്ലാറ്റ്‌ഫോം: ആമസോൺ പ്രൈം
ഒടിടി റിലീസ് തീയതി: പ്രഖ്യാപിച്ചിട്ടില്ല
സംവിധാനം: ദുരൈ സെന്തിൽ കുമാർ
താരങ്ങൾ: സൂരി, ഉണ്ണി മുകുന്ദൻ, ശശികുമാർ, ശിവദ