എൻ പടം വേൾഡ് ഓഫ് സിനിമാസിൻ്റെ ബാനറിൽ നന്ദകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നരബലി”എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. സംവിധായകൻ ഒമർ ലുലു മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ പരീക്കുട്ടി ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിന്ദി, തമിഴ് സിനിമ രംഗത്തെ നിരവധി അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നു. നന്ദകുമാർ, ന്യൂസിലാൻഡ് പ്രവാസിയായ ശ്രീകുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും സനു സിദ്ദിഖ് നിർവ്വഹിക്കുന്നു.
Advertisements
Advertisements
Advertisements
Related Posts
‘ആദിപുരുഷ്’ 300 കോടി കടന്നു? കളക്ഷന്‍ റിപ്പോര്‍ട്ട്
- Press Link
- June 19, 2023
- 0
മോഹൻ ലാലിൻ്റെ റമ്പാൻ ഉപേക്ഷിച്ചു? ;നിരാശയോടെ ആരാധകർ
- Press Link
- June 6, 2024
- 0
Post Views: 2 ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ജോഷി ചിത്രമായിരുന്നു റമ്പാന്. ചെമ്പന്‍ വിനോദ് തിരക്കഥയെഴുതുന്ന ചിത്രം ഒരു മാസ് ആക്ഷന്‍ കാറ്റഗറിയില്‍ ഉള്ളതായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്. ഈ ചിത്രം മോഹന്‍ലാല്‍ ഉപേക്ഷിക്കുന്നുവെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ […]
സാരിയില്‍ സുന്ദരിയായി സെറീന, പുതിയ ഫോട്ടോഷൂട്ട്
- Press Link
- August 3, 2023
- 0