കിടിലം ഫീച്ചറുകൾ അങ്ങ് അവതരിപ്പിച്ച് ജനശ്രദ്ധ നേടുകയാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ വാട്‌സ് ആപ്പ് പുത്തൻ ഫീച്ചറാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. വാട്‌സ് ആപ്പിൽ ചാറ്റ് തീം കസ്റ്റമൈസേഷൻ ഫീച്ചർ വരുന്നുവെന്ന റിപ്പോർട്ട് ആണ് പുറത്ത് വരുന്നത് വാൾപേപ്പറിനായുള്ള ഒന്നിലധികം കളർ ഓപ്ഷനുകളിൽ നിന്നും ആപ്പിൽ സന്ദേശങ്ങൾ പ്രദദർശിപ്പിക്കുന്ന ചാറ്റ് ബബിളിൽ നിന്നും തിരഞ്ഞെടുക്കാൻ സാധിക്കുമെന്നാണ് വിവരം. ആൻഡ്രോയിഡ് ഫോണുകളിലുള്ള വാട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിൽ ഈ സവിശേഷത വികസിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇത് വഴി നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ സന്ദേശത്തിന്റെ നിറവും വാൾപേപ്പറും മാറ്റാൻ കഴിയുമെന്നാണ് വിവരം. മെസെഞ്ചർ, ഇൻസ്റ്റഗ്രാം ചാറ്റുകളിൽ നിന്നും വ്യത്യസ്തമായി ഒരു ചാറ്റിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഈ തീം ഉപയോഗിക്കാം. തിരഞ്ഞെടുത്ത വാൾപേപ്പറും ചാറ്റ് ബബിൾ നിറവും മാത്രമേ ഉപയോക്താവിന്റെ ചാറ്റിൽ വ്യക്തമാകൂ…
Advertisements
Advertisements
Advertisements
Related Posts
വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാതെ സുരക്ഷിതമാക്കാന്‍ പൊലീസിന്റെ വീഡിയോ സന്ദേശം
- Press Link
- October 18, 2023
- 0
Post Views: 82 ജനപ്രിയ മെസ്സേജിങ് ആപ്പ്ളിക്കേഷനായ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ ധാരാളം സാധ്യതകളുണ്ട്. എന്നാല്‍ അവ ഹാക്ക് ചെയ്യപ്പെടാതെ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങളുമായി വീഡിയോ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് പോലീസ്. ടൂ സ്റ്റെപ്പ് വേരിഫിക്കേഷന് പിന്, ആക്ടിവേഷന് ഒടിപി എന്നിവ ആരോടും […]
നിർമിതബുദ്ധി വൈജ്ഞാനിക മേഖലയില്‍ വന്‍ തൊഴില്‍നഷ്ടമുണ്ടാക്കും
- Press Link
- June 17, 2023
- 0
Post Views: 5 ന്യൂയോർക്ക് : നിർമിതബുദ്ധിയുടെ അമിത ഉപയോഗം ഏറ്റവും കൂടുതൽ തൊഴിൽനഷ്ടമുണ്ടാക്കുക വൈജ്ഞാനിക മേഖലയിലെന്ന് ന്യൂയോർക്ക് ആസ്ഥാനമായ കൺസൾട്ടൻസി മക്കിൻസി ആൻഡ് കോയുടെ റിപ്പോർട്ട്. മനുഷ്യർക്ക് നിർമിതബുദ്ധി സൂപ്പർപവർ നൽകുമെന്നും സ്ഥാപനങ്ങൾക്ക് ഇവ വലിയ സാമ്പത്തിക ലാഭമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ […]