വെരിക്കോസ് വെയിന്‍ എന്ന് കേട്ടിട്ടുണ്ടാകുമെങ്കിലും അത് എന്താണെന്ന വ്യക്തമായ ധാരണ പലര്‍ക്കും ഉണ്ടാകില്ല. അതിന് ആദ്യം വെയ്ന്‍ എന്താണെന്നറിയണം നമ്മുടെ ശരീരത്തിലെ അശുദ്ധരക്തം വഹിക്കുന്ന സിരകളെയാണ് വെയ്ന്‍ എന്ന് പറയുന്നത്. കലുകളെ ബാധിക്കുന്ന രോഗമാണ് വെരിക്കോസ് വെയ്ന്‍. കാലില്‍ രണ്ട് തരം വെയിനുകളാണുള്ളത്. പുറമേ ഉപരിതലത്തിലൂടെ കടന്ന് പോകുന്ന സൂപര്‍ഫിഷ്യല്‍ വെയിനും ഉള്ളിലൂടെ പോകുന്ന ഡീപ് വെയ്നും. ഇവയെ ബന്ധിപ്പിക്കുന്നതിനായി ഒരു പെര്‍ഫറേറ്റര്‍ വെയിനും ഉണ്ട്. ഇതിലെ വാല്‍വാണ് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ നിയന്ത്രിക്കുന്നത്. ഇവ മുകളിലേക്ക് മാത്രം തുറക്കപ്പെടുന്ന വാല്‍വുകളാണ്. കാലിലെ അശുദ്ധ രക്തവാഹികളായ വെയ്നുകള്‍ ക്രമാതീതമായി വികസിക്കുകയും പിണഞ്ഞ് തടിച്ചു കാണുകയും ചെയ്യുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്ന്‍. പലരിലും ഈ വെയ്ന്‍ പൊട്ടി രക്തം വരാറുണ്ട്. വേദനാജനകവുമാണ് ഈ അവസ്ഥ. കാലുകള്‍ക്ക് മതിയായ വിശ്രമമാണ് പ്രധാനമായും നല്‍കേണ്ടത്.
Advertisements
Advertisements
Advertisements
Related Posts
അത്താഴം കഴിച്ചാല്‍ അരക്കാതം നടക്കണം അറിയാം അത്താഴശേഷം നടന്നാലുള്ള ഗുണങ്ങൾ
- Press Link
- October 27, 2024
- 0
Post Views: 3 അത്താഴം കഴിച്ചാല്‍ അരക്കാതം നടക്കണം അറിയാം അത്താഴശേഷം നടന്നാലുള്ള ഗുണങ്ങൾ രാത്രി ആയാല്‍പിന്നെ കിടക്കാനുള്ള തിരക്കാവും. കിടക്കുന്നതിന് തൊട്ടു മുമ്പാണോ നിങ്ങള്‍ ഭക്ഷണം കഴിക്കാറുള്ളത്..? എങ്കില്‍ ഓർത്തോളൂ, അത്താഴം കഴിച്ചാല്‍ അരക്കാതമെങ്കിലും നടക്കണം. തലമുറകളായി മലയാളികള്‍ക്ക് സുപരിചിതമായ […]
ജാഗ്രത! നിങ്ങളുടെ കൈയിലുള്ള ഈ മരുന്നുകൾ വ്യാജം
- Press Link
- October 26, 2024
- 0
നെസ്ലെ, പെപ്സികോ, യൂണിലിവർ ഇന്ത്യയിൽ വിൽക്കുന്നത് നിലവാരമില്ലാത്ത ഉൽപന്നങ്ങൾ! രാജ്യങ്ങൾക്കനുസരിച്ച് ചോക്ലേറ്റുകളുടെയും മധുരത്തിന്റെയും നിലവാരം മാറുന്നു
- Press Link
- November 14, 2024
- 0
Post Views: 3 നെസ്ലെ, പെപ്സികോ, യൂണിലിവർ എന്നിവയുൾപ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിലും ദരിദ്ര രാജ്യങ്ങളിലും വിൽക്കുന്നത് നിലവാരമില്ലാത്ത ഉൽപന്നങ്ങളെന്ന് റിപ്പോർട്ട്. വികസിത രാജ്യങ്ങളിൽ ഈ കമ്പനികൾ വിൽക്കുന്ന ഉൽപ്പന്നത്തിന്റെ നിലവാരത്തെ അപേക്ഷിച്ച് കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെ ഇവരുടെ ഉൽപന്നത്തിന്റെ നിലവാരം […]