ലോസ് ഏഞ്ചൽസ് : ആപ്പിൾ പേ എന്ന പേയ്‌മെന്റ് ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ആപ്പിൾ. അതിന്റെ ഭാഗമായി പ്രാദേശിക റെഗുലേറ്ററി ബോഡികളുമായി, പ്രത്യേകിച്ച്, NPCI – റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ഡിവിഷനുമായി ചർച്ച നടത്താൻ ആപ്പിൾ പദ്ധതിയിടുന്നതായും […]