CAPTAIN MILLER ക്യാപ്റ്റന്‍ മില്ലറിന്റെ ടീസര്‍ പുറത്തിറങ്ങി

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റന്‍ മില്ലറിന്റെ ടീസര്‍ പുറത്തിറങ്ങി. വന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ യുദ്ധ ചിത്രമാണ് ഇതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. നടന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസര്‍ പുറത്തുവന്നത്. മദന്‍ കാര്‍ക്കിയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. […]

ഫസ്റ്റ് ലുക്കിന് പിന്നാലെ ടീസറും,ക്യാപ്റ്റന്‍ മില്ലറിന്റെ പുതിയ വിശേഷങ്ങള്‍

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റന്‍ മില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.’ബഹുമാനം സ്വാതന്ത്ര്യമാണ്’എന്നെഴുതിയ പോസ്റ്റര്‍ നടന്‍ തന്നെയാണ് പങ്കുവെച്ചത്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തില്‍ ധനുഷ് എത്തും. ഈ മാസം സിനിമയുടെ ടീസര്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.കന്നഡ […]

error: Content is protected !!
Verified by MonsterInsights