സഹിക്കാനാകാത്ത ചൂടില്‍ ഷര്‍ട്ട് ഊരി ആശ്വാസം കണ്ടെത്തുന്ന പുരുഷന്മാര്ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. എത്ര ചൂടാണെങ്കിലും ആശ്വാസത്തിന് വേറെ വഴിയില്ലാതെ ചൂട് സഹിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്കും ഇതൊരു സന്തോഷവാര്‍ത്തയാണ്. വസ്ത്രത്തിനുള്ളിലൊരു ഫാന്‍! സംഗതി കൊള്ളാമല്ലേ. പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ക്ക് പേരുകേട്ട ജപ്പാനിലാണ് ഫാന്‍ വസ്ത്രം […]