പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​​ന്‍റെ ആ​ദ്യ അ​ലോ​ട്ട്മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ച്ച​വ​ർ​ക്ക്​ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11 മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം. അ​ലോ​ട്ട്മെൻറ്​ വി​വ​ര​ങ്ങ​ൾ അ​ഡ്മി​ഷ​ൻ ഗേ​റ്റ്​​വേ ആ​യ www.admission.dge.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലെ “Click for Higher Secondary […]