അലാസ്കയിലെ കടൽത്തീരത്ത് സ്വർണ നിറത്തിൽ മുട്ടയുടെ ആകൃതിയിലുള്ള വസ്തു വന്നടിഞ്ഞു. എൻഒഎഎ ഓഷ്യൻ എക്‌സ്‌പ്ലോറേഷൻ ഗവേഷകരാണ് കടൽത്തീരത്ത് ഡൈവ് ചെയ്യുന്നതിനിടെ നിഗൂഢമായ ‘സ്വർണമുട്ട’ പോലെയുള്ള ഒരു വസ്തു കണ്ടെത്തിയതെന്ന് ഫെഡറൽ ഓർഗനൈസേഷൻ വെബ്‌സൈറ്റിലൂടെ അറിയിച്ചു. തിരിച്ചറിയപ്പെടാത്ത വസ്തുവിനെ ‘മഞ്ഞ തൊപ്പി’ എന്നാണ് […]
Tag: extraordinary things in the world
യുഎസിലെ മരുഭൂമിയില്‍ കനത്ത മഴ; ചെളിക്കുണ്ടില്‍ കുടുങ്ങി 73,000 പേര്‍
സാന്‍ ഫ്രാന്‍സിസ്‌കോ: യുഎസിലെ നെവാഡയില്‍ മരുഭൂമിയില്‍ തുടര്‍ച്ചയായി മഴപെയ്തതോടെ ചെളിയില്‍ കുടുങ്ങി 73,000 പേര്‍. നെവാഡയിലെ പ്രശസ്തമായ ‘ബേണിങ് മാന്‍’ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് കുടുങ്ങിയത്. ഒരാള്‍ മരിച്ചു. പ്രളയം രൂക്ഷമായതോടെ, ഉത്സവം നടക്കുന്ന ബ്ലാക്ക് റോക്ക് മരുഭൂമിയിലേക്കുള്ള പ്രവേശനം നിരോധിച്ചു. […]
ആകാശത്തില്‍ അത്ഭുതവര്‍ണ വൃത്തം തീര്‍ത്ത് വിസ്മയക്കാഴ്ചയൊരുക്കി സൂര്യന്‍
സൂര്യനു ചുറ്റും മഴവില്ലിന്റെ വര്‍ണശോഭയോടെ പ്രത്യക്ഷപ്പെട്ട പൂര്‍ണവൃത്തം മണിക്കൂറുകള്‍ നീണ്ട ആകാശകാഴ്ചയായി, ഷ്റിറോസ് സ്ട്രാറ്റസ് എന്ന പ്രതിഭാസമാണിതെന്ന് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഡോക്ടര്‍ സജീഷ് അറിയിച്ചു. സാന്ദ്രതകുറഞ്ഞതും, വളരെ ഉയരത്തിലുള്ളതുമായ മേഘങ്ങളില്‍ സൂര്യന്‍ പ്രതിഫലിച്ചുണ്ടാകുന്ന വൈറ്റ് റിഫ്ളക്ഷനാണിതെന്നും അദ്ദേഹം അറിയിച്ചു. […]