സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ.എ.എല്‍) ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നു. ആറു മാസത്തിനുള്ളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരത്തിലെത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മുംബൈ ആസ്ഥാനമായ വാഹന നിര്‍മാണക്കമ്പനിയായ ലോഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് […]