മധ്യ ഗ്രീസില്‍ ദുരിതം വിതച്ച് ഏലിയാസ് കൊടുങ്കാറ്റ്; അനാവശ്യ യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി അധികൃതര്‍

മധ്യ ഗ്രീസിലെ വോലോസില്‍ വീശിയടിച്ച് ഏലിയാസ് കൊടുങ്കാറ്റ്. കനത്ത മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളംകയറി. കടുത്ത മിന്നലോട് കൂടിയാണ് മധ്യ ഗ്രീസില്‍ മഴ ദുരിതം വിതച്ചത്. ബുധനാഴ്ച രാവിലെയോടെ മിക്ക തെരുവുകളും വെള്ളത്തിലായി. വ്യാഴാഴ്ച വരെ കൊടുങ്കാറ്റിന്റെ പ്രഭാവം മേഖലയിലുണ്ടാവുമെന്നാണ് കാലാവസ്ഥ […]

ഗ്രീസില്‍ വെള്ളപ്പൊക്കം; 800 പേരെ രക്ഷിച്ചു

കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കനത്ത വെള്ളപ്പൊക്കത്തില്‍ ഗ്രീസില്‍ നിന്ന് 800 പേരെ രക്ഷപ്പെടുത്തിതതായി അഗ്‌നിരക്ഷസേന അറിയിച്ചു. കോരിച്ചെരിയുന്ന മഴയെ തുടര്‍ന്ന് തെരുവുകളില്‍നിന്ന് കാറുകളടക്കം കടലിലേക്ക് ഒലിച്ചു പോയതായി റിപ്പോര്‍ട്ടുണ്ട്. ബള്‍ഗേറിയയിലും തുര്‍ക്കിയിലും കനത്ത പ്രളയം നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഗ്രീസില്‍ മൂന്ന് പേര്‍ ഉള്‍പ്പെടെ […]

കാട്ടുതീ; ഗ്രീസില്‍ വനമേഖലയില്‍ 18 കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍

വടക്കന്‍ ഗ്രീസിലെ ഉള്‍ഗ്രാമത്തില്‍ നദിവസങ്ങളോളം അണയാതെ കാട്ടുതീ. ഗ്രീസില്‍ വനമേഖലയില്‍ നിന്ന് 18 കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തി. വടക്കന്‍ ഗ്രീസിലെ ഉള്‍ഗ്രാമത്തില്‍ നിന്നുമാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദഹങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാലാം ദിവസവും […]

error: Content is protected !!
Verified by MonsterInsights