ചാന്ദ്രദൗത്യം തിരക്കിട്ട് വേണ്ട; വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ പിൻമാറി ജപ്പാൻ

ചാന്ദ്രദൗത്യത്തിന്റെ വിക്ഷേപണ തീയതി മാറ്റി ജപ്പാൻ. രാജ്യത്തിന്റെ ആദ്യ ചാന്ദ്രദൗത്യമാണ് മാറ്റിവച്ചത്. ലൂണാർ പേടകം വഹിക്കുന്ന H2A റോക്കറ്റ് വിക്ഷേപണമാണ് മാറ്റിയത്. പ്രതികൂലകാലാവസ്ഥ കാരണമാണ് തീരുമാനമെന്നാണ് വിവരം.പുതുക്കിയ തീയതി പുറത്തുവിട്ടിട്ടില്ല. രാവിലെ 9:26 ന്, H2A റോക്കറ്റ് ജപ്പാന്റെ തെക്ക് പടിഞ്ഞാറ് […]

ജപ്പാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 6.0 തീവ്രത

ടോക്കിയോ: ജപ്പാനിലെ ഹോക്കൈഡോയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് തീവ്രതയേറിയ ഭൂചലമുണ്ടായതെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (ജി.എഫ്.ഇസെഡ്) അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 46 കിലോമീറ്റര്‍ (28.58 മൈല്‍) താഴെയാണ് ഭൂകമ്പത്തിന്റെ […]

ലൈംഗികബന്ധത്തിനുള്ള പ്രായം 13ൽ നിന്ന്‌ 16 ആക്കി ജപ്പാൻ

ടോക്യോ> ബലാത്സംഗത്തെ പുനർനിർവചിച്ചും ലൈംഗികബന്ധത്തിന്‌ സമ്മതം നൽകാവുന്ന പ്രായം ഉയർത്തിയും നിയമം ഭേദഗതി ചെയ്‌ത്‌ ജപ്പാൻ. ബലാത്സംഗത്തിന്റെ നിർവചനം ‘ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗികബന്ധം’ എന്നതിൽനിന്ന്‌ ‘ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധം’ എന്നാക്കി. ലൈംഗികബന്ധത്തിന്‌ സമ്മതം നൽകാവുന്ന ഏറ്റവും കുറഞ്ഞ പ്രായം 13ൽ നിന്ന്‌ 16 ആക്കി. […]

error: Content is protected !!
Verified by MonsterInsights