ലോകേഷ് കനകരാജിന്റെ നായകനായി വിജയ്യെത്തുന്ന ചിത്രമാണ് ലിയോ. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്.വിജയ് മാത്രമല്ല ഒട്ടേറെ വമ്പന്‍ താരങ്ങള്‍ ലിയോയിലുണ്ട്. ഒക്ടോബര്‍ 19നാണ് ലിയോയുടെ റിലീസ്. ലിയോയിലെ പ്രധാനപ്പെട്ട ഒരു താരത്തിന്റെ കഥാപാത്രം എന്തെന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. […]
Tag: latest tamil movies
‘ലിയോ’യുടെ കേരള വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലന്‍
ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘ലിയോ’. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 19-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.തുടക്കം മുതല്‍ തന്നെ കേരളത്തിലെ വിതരണാവകാശത്തിന് വന്‍ ഡിമാന്റാണ് ഉണ്ടായിരുന്നത്. അഞ്ച് പ്രധാന വിതരണക്കാരാണ് കേരളത്തിലെ […]
കമൽഹാസൻ നായകനാകേണ്ടിയിരുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ മമ്മൂട്ടി നായകനാകും
കമല്‍ഹാസനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. നേരത്തെ രാജ് കമല്‍ ബാനറിന്റെ കീഴില്‍ കമല്‍ഹാസന്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ച ചിത്രമാണ് മമ്മൂട്ടിയിലേക്ക് എത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. […]