ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂ രിറ്റി ഓഫീസർ, കോയ്മ തസ്തികകളി ലേക്ക് താത്കാലിക നിയമനത്തി ന് അപേക്ഷ ക്ഷണിച്ചു. ഈശ്വര വിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം. ????ക്ഷേത്രം സെക്യൂരിറ്റിഓഫീസർമാർ ആകെ 6 ഒഴിവ്. ഒരുവർഷത്തേക്കായിരിക്കും നിയമനം. ഒഴിവുള്ള തസ്തികകൾ: ചീഫ് സെക്യൂരിറ്റി ഓഫീസർ (ഒഴിവ്-1, […]
Tag: marathi news
അര്‍ദ്ധനഗ്ന മേനിയും തക്കാളി കമ്മലും, തക്കാളി വിലയില്‍ പ്രതിഷേധിച്ച ഉര്‍ഫിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
വസ്ത്രപരീക്ഷണങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലാണ് ഉര്‍ഫിയുടെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുള്ളത്. തക്കാളി കമ്മലായി ധരിച്ച് ഒരെണ്ണം കഴിക്കുന്നതാണ് താരത്തിന്റെ വീഡിയോ. തക്കാളി വില കുതിച്ചുയരുന്നതിനെതിരെയാണ് നടിയുടെ പ്രതിഷേധം. ഒരു കറുത്ത നിറത്തിലുള്ള മിനി പാവാടയും ക്രോപ്പ് ടോപ്പും ധരിച്ചു നില്‍ക്കുന്ന ഉര്‍ഫി […]