ടോവിനോയും സൗബിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തിലകം’ ഒരുങ്ങുകയാണ്.’ഡ്രൈവിങ് ലൈസന്‍സ്’ എന്ന ചിത്രത്തിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ സൗബിന്റെ ജന്മദിനത്തോടനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ സിനിമയിലെ നടന്റെ ലുക്ക് വെളിപ്പെടുത്തി. ബാല എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത് […]