അലാസ്കയിലെ കടൽത്തീരത്ത് സ്വർണ നിറത്തിൽ മുട്ടയുടെ ആകൃതിയിലുള്ള വസ്തു വന്നടിഞ്ഞു. എൻഒഎഎ ഓഷ്യൻ എക്‌സ്‌പ്ലോറേഷൻ ഗവേഷകരാണ് കടൽത്തീരത്ത് ഡൈവ് ചെയ്യുന്നതിനിടെ നിഗൂഢമായ ‘സ്വർണമുട്ട’ പോലെയുള്ള ഒരു വസ്തു കണ്ടെത്തിയതെന്ന് ഫെഡറൽ ഓർഗനൈസേഷൻ വെബ്‌സൈറ്റിലൂടെ അറിയിച്ചു. തിരിച്ചറിയപ്പെടാത്ത വസ്തുവിനെ ‘മഞ്ഞ തൊപ്പി’ എന്നാണ് […]
Tag: natural phenomena in the world
യുഎസിലെ മരുഭൂമിയില്‍ കനത്ത മഴ; ചെളിക്കുണ്ടില്‍ കുടുങ്ങി 73,000 പേര്‍
സാന്‍ ഫ്രാന്‍സിസ്‌കോ: യുഎസിലെ നെവാഡയില്‍ മരുഭൂമിയില്‍ തുടര്‍ച്ചയായി മഴപെയ്തതോടെ ചെളിയില്‍ കുടുങ്ങി 73,000 പേര്‍. നെവാഡയിലെ പ്രശസ്തമായ ‘ബേണിങ് മാന്‍’ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് കുടുങ്ങിയത്. ഒരാള്‍ മരിച്ചു. പ്രളയം രൂക്ഷമായതോടെ, ഉത്സവം നടക്കുന്ന ബ്ലാക്ക് റോക്ക് മരുഭൂമിയിലേക്കുള്ള പ്രവേശനം നിരോധിച്ചു. […]