ഫ്രാൻസിൽ പറന്നുവന്ന് കേരളത്തിൻറെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് പാരിസ് ലക്ഷ്മി. നൃത്തവും യാത്രകളും ഒരുപോലെ സ്നേഹിക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അമൽ നീരദ് സംവിധാനം ചെയ്ത ‘ബിഗ് ബി’ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി സിനിമയിൽ എത്തിയത്. […]