വാട്‌സാപ്പിലെ സന്ദേശങ്ങള്‍ക്ക് സ്മാര്‍ട്‌ഫോണ്‍ തുറക്കാതെതന്ന വാച്ചിലൂടെ മറുപടി അയക്കാന്‍ കഴിയും. ചില വാച്ചുകള്‍ മുന്‍കൂട്ടി നിശ്ചയിച്ച ചില വാക്കുകളില്‍ മാത്രം മറുപടി നല്‍കാന്‍ അനുവദിക്കുമ്പോള്‍ ഗാലക്‌സി, പിക്‌സല്‍ തുടങ്ങിയ വിയര്‍ ഒഎസ്-പവര്‍ വാച്ചുകള്‍ വോയ്സ് സന്ദേശങ്ങള്‍ ഉപയോഗിച്ച് മറുപടി നല്‍കാന്‍ ഉപയോക്താക്കളെ […]