കാത്തിരിപ്പിനൊടുവല്‍ ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിച്ചു. ‘റമ്പാന്‍’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നടന്‍ ചെമ്പന്‍ വിനോദ് ആണ്. ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്നാണ് ടൈറ്റില്‍ മോഷന്‍ പോസ്റ്ററില്‍ നിന്നും വ്യക്തമാകുന്നത്. കയ്യില്‍ തോക്കും ചുറ്റികയുമായി കാറിന് […]
Tag: study motivation
രാത്രികാല പഠന ക്ലാസ്സുകള്‍ക്ക് നിരോധനം
സംസ്ഥാനത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലേയും പാരലല്‍ കോളേജുകളിലെയും രാത്രികാല പഠന ക്ലാസ്സുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ബാലാവകാശ കമ്മീഷനാണ് ഇക്കാര്യത്തില്‍ ഉത്തരവിറക്കിയത്. ഇവര്‍ സംഘടിപ്പിക്കുന്ന വിനോദയാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകനായ സാം ജോണ്‍ നല്‍കിയ ഹര്‍ജിയിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി. രാത്രികാല പഠന […]