ജിയോ മാമി മേളയുടെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘തടവ്’; സംവിധാനം ഫാസിൽ റസാഖ്

എഫ് ആർ പ്രൊഡക്ഷൻസിന്റെയും ബഞ്ച് ഓഫ് കോക്കനട്ട്സിന്റെയും ബാനറിൽ ഫാസിൽ റസാഖ്, പ്രമോദ് ദേവ് എന്നിവർ നിർമ്മിച്ച് ഫാസിൽ റസാഖ് എഴുതി സംവിധാനം ചെയ്ത ‘തടവ്’ (The Sentence) എന്ന ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്ക് […]

പോലീസ് ഉദ്യോഗസ്ഥരുടെ വൈറല്‍ പാചക വീഡിയോ; വിശദീകരണം തേടി ഐജി

പോലീസ് ഉദ്യോഗസ്ഥരുടെ വൈറല്‍ പാചക വീഡിയോയില്‍ ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടി. ജില്ലാ പോലീസ് മേധാവിയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഡ്യൂട്ടിസമയത്ത് പാചകം ചെയ്തതിലും, വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിലും അച്ചടക്കം ലംഘനമുണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം. രണ്ടാഴ്ച മുമ്പാണ് പത്തനംതിട്ട ഇലവുംതിട്ട […]

ആര്‍ഡിഎക്സ് ഓണത്തിന് തിയേറ്ററുകളിലേക്ക്

ആക്ഷന്‍ ചിത്രം ആര്‍ഡിഎക്സ് ഓണം റിലീസായി തീയറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ആക്ഷന്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ആര്‍ഡിഎക്‌സിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷന്‍ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം. ഷെയ്ന്‍ […]

കുറച്ചു ദിവസമായി ഉറങ്ങിയിട്ട്, കാര്യങ്ങൾ പഴയത് പോലെയല്ല; ആരാധകരെ വിഷമത്തിലാക്കി ദുൽഖറിന്റെ വീഡിയോ

ഇന്നലെ രാത്രിയാണ് ദുൽഖർ സൽമാൻ വീഡിയോ പോസ്റ്റ് ചെയ്തത്. വേഗം തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇന്നലെ രാത്രിയാണ് ദുൽഖർ സൽമാൻ തന്റെ ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. വേഗം തന്നെ അദ്ദേഹം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ‘കുറച്ചു […]

ഓണം പൊടിപൊടിക്കാന്‍ ‘ആര്‍ഡിഎക്‌സ്’ എത്തുന്നു,ഓഗസ്റ്റ് 25ന് തിയേറ്ററുകളിലേക്ക്

ആര്‍ഡിഎക്‌സിന്റെ റിലീസ് പ്രഖ്യാപിച്ചു.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നീ യുവതാരങ്ങളെ അണിനിരത്തി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഫാമിലി ആക്ഷന്‍ ചിത്രമാണിത്. ഓഗസ്റ്റ് 25ന് ഓണം റിലീസ് ആയി സിനിമ പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്. ജൂണ്‍ […]

error: Content is protected !!
Verified by MonsterInsights