ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ജിടി ഫോഴ്സ് ഏറ്റവും പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ജിടി ടെക്സ പുറത്തിറക്കി. 1,19,555 രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഈ ബൈക്ക് എത്തുന്നത്. നൂതന സാങ്കേതികവിദ്യ, ഉയര്‍ന്ന പ്രകടനം, പരിസ്ഥിതി സൗഹൃദ മൊബിലിറ്റി എന്നിവ ഉപയോഗിച്ച് നഗരങ്ങളിലെ […]
Category: AUTOMOBILE
55,000 രൂപയ്ക്ക് 100 കി.മീ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍! ഇവിയിലേക്ക് മാറാന്‍ മടിച്ചുനില്‍ക്കുന്നതെന്തിന്
ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ലക്ഷം രൂപയില്‍ താഴെ വിലയില്‍ മികച്ച റേഞ്ചും ഫീച്ചറുകളുമുള്ള മോഡലുകള്‍ വിപണിയില്‍ എത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പെട്രോള്‍ സ്‌കൂട്ടറുകള്‍ വിട്ട് ഇവിയിലേക്ക് ചുവടുമാറുകയാണ്. പോയ മാസം ഉത്സവസീസണില്‍ ഇവി നിര്‍മാതാക്കള്‍ക്ക് ലഭിച്ച […]
200 കി.മീ വേഗതയുള്ള ഇലക്ട്രിക്ക് ബൈക്ക്;ടീസര്‍ പുറത്തിറക്കി കമ്പനി
ഇലക്ട്രിക്ക് ബൈക്കുകളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പുരോഗമിക്കുകയാണ്. ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് വേരോട്ടമുള്ള മാര്‍ക്കറ്റിലേക്ക് ഇ.വി ബൈക്കുകള്‍ കൂടി എത്തുന്നതോടെ പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടുന്ന ബൈക്കുകള്‍ക്ക് കൂടുതല്‍ ഭീഷണി നേരിടേണ്ടി വരും. ഇപ്പോള്‍ അള്‍ട്രാവയലറ്റ് എന്ന കമ്പനി പുറത്തിറക്കിയ ഒരു […]
300 കി.മീ. വേഗം, അഞ്ച് പേര്‍ക്ക് യാത്ര; ദുബായിയുടെ ആകാശത്ത് ഇനി പറക്കും ടാക്‌സികളുമെത്തും
2026-ഓടെ എമിറേറ്റിന്റെ ആകാശത്ത് പറക്കും കാറുകള്‍ സജീവമാകുമെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈപോര്‍ട്‌സിന്റെ സി.ഇ.ഒ. ഡണ്‍കാന്‍ വാക്കര്‍ പറഞ്ഞു. ദുബായില്‍ നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഫോര്‍ സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്‌പോര്‍ട്ടിന്റെ സമാപന വേദിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇ. യുടെ ആദ്യ […]