ഒറ്റ ചാർജിൽ 100 ​​കിലോമീറ്റർ; തദ്ദേശീയമായി നിർമിച്ച ഇലക്ട്രിക് ട്രക്ക് ചണ്ഡീ​ഗഢിൽ പ്രദർശനത്തിന്

ഒറ്റ ചാർജിൽ 100 ​​കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന സ്മാർട്ട് ഇലക്ട്രിക് ട്രക്കുകൾ ചണ്ഡി​ഗഢിൽ നടന്ന റിന്യൂവബിൾ എനർജി ആൻഡ് ഇലക്ട്രിക് വെഹിക്കിൾ എക്‌സിബിഷൻ 2023-ൽ (REEVE) പ്രദർശനത്തിനു വെച്ചു. പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രദർശനത്തിലാണ് തദ്ദേശീയമായി നിർമിച്ച ഈ വാഹനം അവതരിപ്പിച്ചത്. […]

കുറഞ്ഞ വിലയില്‍ ചേതക്ക് എത്തുന്നു; സാധാരണക്കാരെ ലക്ഷ്യമിട്ട് ബജാജ്

ബജാജിന്റെ എക്കാലത്തെയും പ്രസിദ്ധമായ ഇരുചക്ര വാഹന മോഡലാണ് ‘ചേതക്ക്’. തങ്ങളുടെ ജനകീയ മോഡലായ ചേതക്കിനെ പുനരുജ്ജീവപ്പിച്ച് ബജാജ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഏഴായിരത്തോളം യൂണിറ്റ് ചേതക്കുകളാണ് കമ്പനി മാര്‍ക്കറ്റില്‍ വിറ്റഴിച്ചിരുന്നത്.എന്നാലിപ്പോള്‍ താരതമ്യേന ചെറിയ വിലയില്‍ ബജാജ് ചേതക്കിനെ ഒന്നും […]

200 കി.മീ റേഞ്ചും അതിശയിപ്പിക്കുന്ന വിലയുമായി സ്‌കൂട്ടറെത്തി; ഓലയെ വെട്ടി നമ്പര്‍ 1 ആകാന്‍ ഇലക്ട്രിക് വണ്‍

രാജ്യത്ത് വൈദ്യുത വാഹനങ്ങളില്‍ ഇന്ന് ഏറ്റവും പോപ്പുലാരിറ്റിയുള്ളത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ്. സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ വളര്‍ച്ചയാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കുറഞ്ഞ കാലത്തിനുള്ളില്‍ ജനപ്രിയമാകാന്‍ കാരണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി ഇലക്ട്രിക് ടൂവീലറുകളാണ് വിപണി കൈയ്യടക്കിയത്. സ്റ്റാര്‍ട്ടപ്പുകള്‍ ആകര്‍ഷകമായ വിലയില്‍ കിടിലന്‍ റേഞ്ചും […]

700 കി.മീ ഓടാന്‍ 100 രൂപ മാത്രം ചെലവ്! ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് കിടിലന്‍ ഓഫർ

സബ്‌സിഡി വെട്ടിച്ചുരുക്കലും ഇന്‍പുട് ചെലവ് വര്‍ധനവ് കാരണം വില വര്‍ധിച്ചതുമെല്ലാം ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ഇനിയും നമ്മുടെ ഉപഭോക്താക്കള്‍ തയാറായില്ലെന്നതാണ് സത്യം. അതിനാലാണ് പുത്തന്‍ വെല്ലുവിളികള്‍ മറികടക്കാന്‍ ഇവി നിര്‍മാതാക്കള്‍ കൂടുതല്‍ താങ്ങാനാകുന്ന […]

ഇ-കാറിന് ലൈസന്‍സ് വേണമെന്നില്ല; ടോപോളിനോയുമായി ഫിയറ്റ് ഇന്ത്യയിലേക്ക്

ഇലക്ട്രിക്ക് വാഹന വിപണിയിലെ പുത്തന്‍ താരോദയമാണ് ടോപോളിനോ. ഫിയറ്റ് ഇന്ത്യയിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നതിനാല്‍ ഈ മോഡലിനെ വൈകാതെ നമുക്കും പ്രതീക്ഷിക്കാം. ടോപോളിനോ (Fiat Topolino EV) എന്നാണ് ഈ മൈക്രോ ഇലക്ട്രിക് കാറിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. […]

പരുക്കൻ ഭൂപ്രദേശങ്ങൾക്കായി നിർമ്മിച്ച ഒരു പുതിയ സോളാർ കാർ അവതരിപ്പിച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍

മികച്ച റോഡുകളിൽ മാത്രമല്ല, പരുക്കൻ ഭൂപ്രദേശങ്ങളിലും സഞ്ചരിക്കാൻ സ്റ്റെല്ല ടെറ എന്ന ഈ കാറിന് കരുത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബറിൽ, ടീം മൊറോക്കോയിലേക്ക് പുറപ്പെടും, അവിടെ സ്റ്റെല്ല ടെറ സഹാറ മരുഭൂമിയിൽ ഉൾപ്പെടെ വിപുലമായ പരിശോധനയ്ക്ക് വിധേയമാകും. പരുക്കൻ ഭൂപ്രദേശങ്ങൾക്കായി നിർമ്മിച്ച ഒരു […]

സെക്കൻഡ് ഹാൻഡ് കാർ അന്യസംസ്ഥാനത്ത് നിന്ന് വാങ്ങുന്നവർ ശ്രദ്ധിക്കുക; കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

സ്വന്തമായൊരു കാർ വാങ്ങുക എന്നത് പലരുടെയും സ്വപ്‍നമാവും. അവരിൽ പലരേയും ചിന്തിപ്പിക്കുന്ന കാര്യമായിരിക്കും പുതിയ വാഹനങ്ങളുടെ വില. അതുകൊണ്ടുതന്നെ സെക്കൻഡ് ഹാൻഡ് കാറുകൾ അല്ലെങ്കിൽ യൂസ്ഡ് കാറുകൾ പരിഗണിക്കുവരും കുറവല്ല. ഇങ്ങനെ വാഹനങ്ങൾ വാങ്ങുമ്പോൾ ചില വസ്തുതകൾ പ്രത്യേകം പരിശോധിച്ചില്ലെങ്കിൽ സാമ്പത്തിക […]

ഒറ്റ ചാര്‍ജില്‍ 800 കി.മീ ഓടാം, വില വെറും 3.47 ലക്ഷം! പെട്രോള്‍ കാറുകളുടെ ‘അന്തകന്‍’ വരുന്നു?

പെട്രോളിന്റെയും ഡീസലിന്റെയും വില വലിയ മാറ്റമില്ലാതെ തുടരുന്നതിനാല്‍ എല്ലാവരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് നീങ്ങുകയാണ്. ബജറ്റ് വിലയും പ്രായോഗികതയും നോക്കുന്നവര്‍ക്ക് പറ്റിയ ഒരു കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ ഇപ്പോള്‍ വിദേശ വിപണിയില്‍ എത്തിയിട്ടുണ്ട്. മൈക്രോ-ഇവി സെഗ്മെന്റില്‍ വിപണി വിഹിതം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ […]

പോക്കറ്റ് കാലിയാവില്ല, പെട്രോളും വേണ്ട; 115 കി.മീ. റേഞ്ചുള്ള ഏഥർ ഇലക്‌ട്രിക് സ്‌കൂട്ടർ നിരത്തിലേക്ക്

വിപണിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് പുതിയ മാനം നൽകിയവരാണ് ഏഥർ എനർജി. മറ്റ് ഇവികളിൽ നിന്നും വ്യത്യസ്‌തമായി പ്രീമിയം ഫീച്ചറുകളും സ്പോർട്ടി ഡിസൈനുമായി കളംനിറഞ്ഞ കമ്പനി വിൽപ്പനയുടെ കാര്യത്തിൽ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇലക്ട്രിക് ടൂവീലർ നിർമാതാക്കളാണ്. ഓലയുമായാണ് പ്രധാന […]

6727 കി.മീ ഓടാന്‍ ചെലവ് 400 രൂപ! ഓള്‍ ഇന്ത്യ ട്രിപ്പടിക്കാന്‍ ബുള്ളറ്റ് വേണ്ട, ഇലക്ട്രിക് ബൈക്കാണ് ലാഭം

ഇവികള്‍ അത് ഇലക്ട്രിക് ബൈക്കോ കാറോ സ്‌കൂട്ടറോ അതേതുമാവട്ടെ, അവ വാങ്ങാന്‍ വലിയൊരു വിഭാഗം ജനങ്ങളും മടിച്ച് നില്‍ക്കാന്‍ കാരണം റേഞ്ച് ഉത്കണ്്ഠയാണ്. രാജ്യത്തെ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചിട്ടില്ലെന്നതാണ് അതിന് കാരണമായി പറയുന്നത്. എന്നാല്‍ വലിയ ബാറ്ററി പായ്ക്കുമായി വരുന്ന […]

error: Content is protected !!
Verified by MonsterInsights