ബോംബൈ നഗരം അടക്കി വാണിരുന്ന ഡബിൾ ഡെക്കറുകൾ ഓർമ്മയാകുന്നു

മുംബൈ നഗരത്തിന്റെ മുഖമുദ്രയായിരുന്നു ഡബിൾ ഡെക്കർ ബസുകൾ ഓർമ്മയാകുന്നു. നഗരത്തിൽ സർവീസ് നടതത്തിയിരുന്ന പഴയ ഡബിൾ ഡെക്കർ ബസുകൾ സെപ്റ്റംബർ 15-ഓടെ സർവീസ് അവസാനിപ്പിക്കും. ഇലക്ട്രിക് എ.സി ബസുകൾ നിരത്തിൽ ഇടം പിടിച്ചതോടെയാണ് പഴയ ബസുകൾ കളം വിടുന്നത്.ഇതോടൊപ്പം ഗേറ്റ് വേ […]

ലക്ഷം രൂപക്ക്​ പുതിയൊരു ഇ.വികൂടി; 300 കിലോമീറ്റർ റേഞ്ച്​ എന്ന്​ അവകാശവാദം

ഇന്ത്യൻ ഇലക്ട്രിക് ടു-വീലർ വിപണിയിൽ ദിനംപ്രതി പുതിയ മോഡലുകൾ അവതരിപ്പിക്കുന്നത്​ തുടരുകയാണ്​. ബംഗളൂരു ആസ്ഥാനമായ മൈ ഇ.വി സ്റ്റോർ തങ്ങളുടെ മുൻനിര ഇലക്ട്രിക് ടു വീലർ മോഡലായ ഐ.എം.ഇ റാപ്പിഡ് അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. വ്യത്യസ്തമായ നിരവധി അവകാശവാദങ്ങളുമായാണ്​ പുതിയ വാഹനം നിരത്തിലെത്തിച്ചിരിക്കുന്നത്​. ഐ.എം.ഇ […]

ഒന്ന് ചാർജ് ചെയ്‌താൽ 465 കി.മീ. ഓടാം; പുതിയ ടാറ്റ നെക്സോൺ ഇവി

നെക്സോൺ ഡോട്ട് ഇവി (Nexon.EV) എന്നാണ് കമ്പനി ഈ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ വിശേഷിപ്പിക്കുന്നത്. പുതിയ മോഡലിനെ ഇന്ന് പ്രദർശിപ്പിച്ചുവെങ്കിലും വില പ്രഖ്യാപനവും അവതരണവും മറ്റ് വിശദാംശങ്ങളും സെപ്റ്റംബർ 14-ന് ആയിരിക്കും പ്രഖ്യാപിക്കുക. അതേസമയം വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി ഇവി ദിനമായ സെപ്റ്റംബർ […]

വിപണി പിടിക്കാൻ ‘ടാറ്റ’ വന്നത് ചുമ്മാതല്ല, ഇങ്ങനെ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ സൈക്കിൾ പുറത്തിറക്കി

പണ്ട് എംടിബി, ഹീറോ, ബിഎസ്എ എന്ന സൈക്കിൾ ബ്രാൻഡുകളുടെ പേരുകൾ മാത്രമേ നാം കേട്ടിരുന്നുവെങ്കിൽ ഇന്ന് ടാറ്റയുൾപ്പടെയുള്ള പ്രമുഖ ബ്രാൻഡുകൾ പല വിലയിലുള്ള മോഡലുകൾ പുറത്തിറക്കുന്ന കാലമാണിത്. ഏത് ബജറ്റിലും ഏത് തരത്തിലുള്ള സൈക്കിളികളും വാങ്ങാൻ ഇന്ന് ആളുണ്ട്താനും. വലിയ മെട്രോ […]

കുറഞ്ഞ വിലയില്‍ ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിരത്തിലേക്ക്; ഒറ്റ ചാര്‍ജില്‍ എത്ര ദൂരം ഓടുമെന്നറിയാമോ?

ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി കുറച്ചതോടെ ഇവി നിര്‍മാതാക്കള്‍ പ്രതിസന്ധിയിലായിരുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടാന്‍ നിര്‍ബന്ധിതരായതോടെ ഉപഭോക്താക്കള്‍ ഷോറൂമുളില്‍ നിന്നകന്നു. അവരെ വീണ്ടും ആകര്‍ഷിക്കാനായി കുറഞ്ഞ വിലയില്‍ ഒത്തിരി മോഡലുകള്‍ ഇവി നിര്‍മാതാക്കള്‍ സമീപകാലത്തായി വിപണിയില്‍ എത്തിച്ചു. […]

രണ്ടു ബാറ്ററികളും 212 കിമീ റേഞ്ചുമായി ഒരു സ്റ്റൈലൻ ഇ-സ്കൂട്ടർ

ഇന്ത്യയുടെ ഏറ്റവും റേഞ്ച് കൂടിയ സ്കൂട്ടർ മോഡൽ നിരയിലേക്ക് ഒരു ഇന്ത്യൻ നിർമിത സ്കൂട്ടർ – അതാണു സിംപിൾ വൺ. നിലവിലെ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഏറ്റവും കുതിപ്പുള്ള മോഡലും സിംപിൾ വൺ ആണെന്നു കമ്പനി. ബെംഗളൂരു ആസ്ഥാനമായ സിംപിൾ എനർജി കമ്പനിയുടെ […]

14 ഇഞ്ച് ചക്രമുള്ള വൈദ്യുത സ്‌കൂട്ടറുമായി മലയാളി സ്റ്റാര്‍ട്ടപ്പ്

മലയാളികളായ അരവിന്ദ് മണിയും വിപിന്‍ ജോര്‍ജും ചേര്‍ന്ന് ആരംഭിച്ച വൈദ്യുത വാഹന കമ്പനിയായ റിവറിന്റെ ആദ്യ വൈദ്യുത സ്‌കൂട്ടര്‍ റിവര്‍ ഇന്‍ഡിയുടെ വിതരണം ആരംഭിച്ചു. ബെംഗളുരുവിലെ ഹൊസ്‌കോട്ടിലുള്ള ഫാക്ടറിയില്‍ നിന്നും ആദ്യത്തെ റിവര്‍ ഇന്‍ഡി വിതരണം ചെയ്തു. 1.25 ലക്ഷം രൂപയാണ് […]

ലൈസൻസ് വേണ്ടതും വേണ്ടാത്തതുമായ മോഡലുകളുടെ ലൈനപ്പുമായി ജോയി ഇ ബൈക്സ്

ഇരുചക്രവാഹനങ്ങൾ പെട്രോളിൽ നിന്ന് അതിവേഗമാണ് വൈദ്യുതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്. വൈദ്യുതി ഇരുചക്രവാഹന വിപണിയിൽ നിരവധി നിർമാതാക്കളുണ്ടെങ്കിലും ഇവയിൽ നിന്നെല്ലാം വ്യത്യസ്തരാണ് ജോയ് ഇ–ബൈക്ക്സ്. ഹൈസ്പീഡ്, ഹൈപെർഫോമൻസ് എന്നീ വിഭാഗത്തിലായി നിരവധി വാഹനങ്ങളുള്ള ലൈനപ്പാണ് ജോയ് ഈ ബൈക്കിന്റെ പ്രധാന വ്യത്യാസം. ഓടിക്കാൻ ലൈസൻസ് […]

വരാനിരിക്കുന്ന സൂപ്പര്‍ ഇലക്ട്രിക്ക് ബൈക്കുകൾക്ക് പേരുകളിട്ട് ഒല

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്ത് വരാനിരിക്കുന്ന ഒല ഇലക്ട്രിക് ബൈക്കുകളുടെ കൺസെപ്റ്റ് രൂപങ്ങളെ കമ്പനി അവതരിപ്പിച്ചിരുന്നു. ലോഞ്ച് ടൈംലൈനും വിശദാംശങ്ങളും ഇതുവരെ വ്യക്തമല്ലെങ്കിലും 2024ല്‍ ഈ മോഡലുകള്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കൺസെപ്റ്റ് ബൈക്കുകൾക്കായി കമ്പനി അടുത്തിടെ നാല് പേരുകൾ ട്രേഡ്മാർക്ക് ചെയ്‍തിട്ടുണ്ടെന്നാണ് […]

ചുരുങ്ങിയ ചിലവിൽ ഇരുചക്രവാഹനം ഇലക്ട്രിക് ആക്കാം

ഇന്ധനവിലക്കയറ്റം പതിവായതോടെ ആളുകൾ അതൊക്കെ മറന്ന മട്ടാണ്. ഇരുചക്ര വാഹനം പതിവായി ഉപയോഗിക്കുന്നവരിൽ ചിലരെങ്കിലും ഒരു ഇലക്ട്രിക് ടൂവീലർ വാങ്ങാം എന്ന് ഒരുവട്ടമെങ്കിലും ചിന്തിക്കാതിരിക്കില്ല. എന്നാൽ ഇവികളുടെ വിലയും പരിപാലനവുമെല്ലാം ഓർക്കുമ്പോൾ വീണ്ടും പെട്രോൾ മതിയെന്നു സമാധാനിക്കും. എന്നാൽ ഉപയോഗിക്കുന്ന വാഹനം […]

error: Content is protected !!
Verified by MonsterInsights