രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വരും വർഷങ്ങളിൽ പുതിയ മോഡലുകളുടെ ഒരു ശ്രേണി ആസൂത്രണം ചെയ്‍തിട്ടുണ്ട്. ടൊയോട്ട ഇന്നോവ ഹൈക്രോസ് അധിഷ്ഠിത എംപിവിയായ എൻഗേജ് ഈ ദീപാവലി സീസണിന് മുമ്പ് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. […]
Category: AUTOMOBILE
ഒടുവില്‍ റോയൽ എൻഫീൽഡ് സമ്മതിച്ചു, പണിപ്പുരയിലുണ്ട് ഇലക്ട്രിക്ക് ബുള്ളറ്റുകള്‍!
രാജ്യത്തെ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് ഒരു ഇലക്ട്രിക് മോട്ടോർസൈക്കിളിന്‍റെ പണിപ്പുരയിലാണെന്ന് ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്. ഇപ്പോഴിതാ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് കമ്പനി. റോയൽ എൻഫീൽഡിന്‍റെ മാതൃകമ്പനിയായ ഐഷർ മോട്ടോഴ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സിദ്ധാർത്ഥ ലാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് […]
ഐകാര്‍: സ്റ്റീവ് ജോബ്സിന്‍റെ സ്വപ്നം
ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന് ഓട്ടോമൊബൈല്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന ചില സങ്കല്‍പങ്ങള്‍ കൂടിയുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഒരു ‘ഐകാര്‍’ ആയിരുന്നു ജോബ്സിന്‍റെ സ്വപ്നമെന്ന് ജെ ക്ര്യൂ സിഇഓയും ബോര്‍ഡ് മെമ്പറുമായ മിക്കി ഡ്രക്സലറാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ ഒരു പഠനശിബിരത്തിലാണ് മിക്കി ഇക്കാര്യം […]