തിരികെയെത്തുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി ഉറപ്പിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. നോർക്കവഴി നടപ്പിലാക്കുന്ന നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതി വഴി 100 ദിന ശമ്പള വിഹിതം സർക്കാർ നല്‍കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായുള്ള […]
Category: CAREER
ഫോട്ടോജേണലിസം കോഴ്സിന് അപേക്ഷിക്കാം
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ഫോട്ടോജേണലിസം കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ 23 നകം www.keralamediaacademy.org ല്‍ അപേക്ഷിക്കണം. ഫോണ്‍- കൊച്ചി സെന്റര്‍- 8281360360, 0484-2422275, തിരുവനന്തപുരം സെന്റര്‍- 9447225524, 0471-2726275
ഇലക്ട്രിക്ക് വാഹന ഡിസൈനിങ് സൗജന്യമായി പഠിക്കാം; തൊഴില്‍ പരിശീലനവുമായി അസാപ് കേരള
ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മികച്ച തൊഴിലും, കരിയറും നേടാന്‍ സഹായിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്റ്റ് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്സ് സൗജന്യമായി പഠിക്കാന്‍ അസാപ് കേരളയില്‍ അവസരം. തിരുവല്ല കുന്നന്താനം അസാപ് സ്‌കില്‍ പാര്‍ക്കിലെ ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്ററില്‍ […]
സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അറിയാമോ, എങ്കിൽ നിങ്ങൾക്ക് തൊഴിലവസരം
വിവര പൊതുജന സമ്പർക്ക വകുപ്പ് മുഖേന നടത്തുന്ന പ്രോജക്ടിലേക്ക് വിവിധ വകുപ്പുതലത്തിൽ വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച് സോഷ്യൽ മീഡിയ കണ്ടൻറുകൾ തയ്യാറാക്കുന്നതിന് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറുമാരെയും ഡിസൈനർമാരെയും കരർ അടിസ്ഥാനത്തിൽ ഒരുവർഷത്തെക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 2023 ഒക്ടോബർ […]