മൊബൈലിലേക്ക് വരുന്ന വ്യാജ കോളുകളില്‍ മുന്നറിയിപ്പുമായി പൊലീസ്. തട്ടിപ്പുകാര്‍ ഫോണില്‍ എത്തുന്ന ഒടിപി വാങ്ങുന്നതോടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കോള്‍ അടിസ്ഥാനമാക്കിയുള്ള വാട്ട്സ്ആപ്പ് ആക്ടിവേഷന് വഴി നിങ്ങളുടെ ഫോണില്‍ വന്ന ഒടിപി കൈക്കലാക്കാന്‍ കോള്‍ മെര്‍ജ് ചെയ്യാന്‍ […]
Category: CRIME
രാജ്യത്തുടനീളം ആളുകൾ ‘ഡിജിറ്റൽ അറസ്റ്റിൽ’; പ്രത്യേക മുന്നറിയിപ്പുമായി മന്ത്രാലയം
രാജ്യത്തുടനീളമുള്ള ആളുകൾ ‘ഡിജിറ്റൽ അറസ്റ്റിൽ’ ആകുന്ന തരത്തിലുള്ള തട്ടിപ്പുകൾക്ക് നിരവധിപ്പേർ ഇരയാകുന്നതിനാൽ പ്രത്യേക ജാഗ്രതാ നിർദേശം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്തുടനീളം നിരവധി പേര്‍ക്ക് ഇത്തരത്തില്‍ പണം നഷ്‌ടപ്പെടുന്നുണ്ട്. ഇത്തരം കോളുകൾ ലഭിച്ചാൽ ഉടന്‍ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറായ […]
വശീകരിക്കാൻ കാമുകി; കൊലയാളികൾ വിമാനത്തിൽ പറന്നിറങ്ങി; ചെലവാക്കിയത് കോടികൾ: കൊൽക്കത്തയിൽ നടന്ന ബംഗ്ലാദേശ് എംപിയുടെ കൊലപാതകത്തിന് പിന്നിൽ സിനിമ കഥകളെ വെല്ലും ആസൂത്രണം
ബാഗുകളിലേക്കാണ് പിന്നീട് മാറ്റിയത്. തുടർന്ന് ഇവയെല്ലാം വിവിധയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. കൃത്യം നടത്തിയശേഷം ഫ്ളാറ്റിലെ ശൗചാലയം അടക്കം ആസിഡ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ കൊലയാളിസംഘത്തില്‍പ്പെട്ടവർ ബംഗ്ലാദേശിലേക്ക് മടങ്ങുകയുംചെയ്തു.പ്രതികളില്‍ രണ്ടുപേർ മേയ് 15-നാണ് ധാക്കയിലേക്ക് വിമാനമാർഗം പോയത്. മറ്റുരണ്ടുപേർ 17,18 തീയതികളിലായും […]
മദ്യപിച്ച് ലക്ക് കെട്ട് നാട്ടുകാരെ ചീത്ത വിളിച്ചു; തടയാൻ എത്തിയ പോലീസ് കോൺസ്റ്റബിളിന്റെ കൈ കടിച്ചു മുറിച്ചു; മുംബൈയിൽ മൂന്നു യുവതികൾ അറസ്റ്റിൽ
മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ മൂന്ന് യുവതികള്‍ പിടിയില്‍. കാവ്യ, അശ്വനി, പൂനം എന്നീ യുവതികളെയാണ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. https://youtu.be/yo7XiwJk0qcകഴിഞ്ഞദിവസം പല്‍ഗാര്‍ വിരാര്‍ മേഖലയിലെ ഒരു ബാറിന്റെ […]
ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ മാറുന്ന രീതികള്‍; വ്യാജ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതേ; മുന്നറിയിപ്പുമായി കേരള പൊലീസ്
ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ പുതിയ രീതികളെ കുറിച്ച് മുന്നറിയിപ്പ് നല്കി കേരള പൊലീസ്. അക്കൗണ്ടിലെ പണം തട്ടിയെടുക്കാനായി ദിനംപ്രതി നിരവധി തന്ത്രങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പരീക്ഷിക്കുന്നത്. മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിലുള്ള തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണെന്ന് പൊലീസ് അറിയിച്ചു. മൊബൈല്‍ […]
സൗജന്യ ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷനെന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം; പോലീസ് മുന്നറിയിപ്പ്
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ വെരിഫൈ ചെയ്ത് ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്തു നല്‍കുന്നുവെന്ന രീതിയില്‍ ലഭിക്കുന്ന സന്ദേശം വ്യാജമാണ്. വ്യാജമാണെന്നല്ല വ്യാപകമായി പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ തട്ടിപ്പിന്റെ പുതിയ രീതിയാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. വ്യാജ ലിങ്കുകള്‍ ഉള്‍പ്പെടുത്തിയ സന്ദേശം […]
35 കാരിയായ അധ്യാപികയെ 20കാരനായ വിദ്യാർത്ഥി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി എന്ന കേസ്: പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി
കോളേജ് അധ്യാപികയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ 20 കാരന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് മുൻകൂര്‍ ജാമ്യം അനുവദിച്ചത്. വിവാഹ പ്രായം തികയാത്ത ഒരാളുമായി ബന്ധത്തിലേര്‍പ്പെടുന്നതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് അറിയാമല്ലോയെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരി 35 വയസ്സുള്ള പ്രായപൂര്‍ത്തിയായ, വിവാഹിതയായ വ്യക്തിയാണ്. […]
എല്ലാം ജിന്ന് നോക്കിക്കോളും..! പഴയ നോട്ട് പുതുക്കാമെന്ന് മന്ത്രവാദിയുടെ വാഗ്ദാനം; 47 ലക്ഷത്തിന്റെ കറന്‍സിയുമായി ഒരാള്‍ പിടിയില്‍
നിരോധിച്ച പഴയ കറന്‍സി ജിന്നിന്റെ സഹായത്തോടെ പുതുക്കാമെന്ന മന്ത്രവാദിയുടെ വാഗ്ദാനത്തില്‍ കുടുങ്ങിയ ഒരാള്‍ പോലീസ് പിടിയില്‍. 47 ലക്ഷം രൂപ മൂല്യം വരുന്ന 500,1000ത്തിന്റെയും പഴയ കറന്‍സികളാണ് പിടിച്ചെടുത്ത്. മന്ത്രവാദി മുങ്ങി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രാമങ്ങളില്‍ […]